"എ.എം.എൽ.പി.എസ്. വാക്കാലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NASIH AMEEN T (സംവാദം | സംഭാവനകൾ)
No edit summary
NASIH AMEEN T (സംവാദം | സംഭാവനകൾ)
No edit summary
 
വരി 15: വരി 15:
=== റിലീഫ് പ്രവർത്തനങ്ങൾ ===
=== റിലീഫ് പ്രവർത്തനങ്ങൾ ===
കൊറോണ കാരണം വറുതിയിൽ ആയ വാക്കാലൂർ പ്രദേശത്തെ വീടുകളിൽ കിറ്റുകൾ എത്തിച്ചുഏകദേശം 55000  രൂപയുടെ കിറ്റുകൾ വിതരണം നടത്തിയത്  ഒരു വീട്ടിലേക്ക് ആവശ്യമായ   പലവ്യഞ്ജന സാധനങ്ങൾ ആയിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്.
കൊറോണ കാരണം വറുതിയിൽ ആയ വാക്കാലൂർ പ്രദേശത്തെ വീടുകളിൽ കിറ്റുകൾ എത്തിച്ചുഏകദേശം 55000  രൂപയുടെ കിറ്റുകൾ വിതരണം നടത്തിയത്  ഒരു വീട്ടിലേക്ക് ആവശ്യമായ   പലവ്യഞ്ജന സാധനങ്ങൾ ആയിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.[[എ.എം.എൽ.പി.എസ്. വാക്കാലൂർ/പ്രവർത്തനങ്ങൾ അറിയാൻ|പ്രവർത്തനങ്ങൾ അറിയാൻ]]