ഉള്ളടക്കത്തിലേക്ക് പോവുക

"ഊർപഴശ്ശിക്കാവ് യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഊർപഴശ്ശിക്കാവ് യി.പി.എസ് എന്ന താൾ ഊർപഴശ്ശിക്കാവ് യു.പി.എസ്. എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
 
വരി 4: വരി 4:


|സ്ഥലപ്പേര്=Edakkad
|സ്ഥലപ്പേര്=Edakkad
|വിദ്യാഭ്യാസ ജില്ല=Kannur South
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ സൗത്ത്
|റവന്യൂ ജില്ല=Kannur
|റവന്യൂ ജില്ല=Kannur
|സ്കൂൾ കോഡ്=13222
|സ്കൂൾ കോഡ്=13222
വരി 20: വരി 20:
|സ്കൂൾ ഇമെയിൽ=okupschool@gmail.com
|സ്കൂൾ ഇമെയിൽ=okupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=Kannur South
|ഉപജില്ല=കണ്ണൂർ സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =corporation
|തദ്ദേശസ്വയംഭരണസ്ഥാപനം =corporation
|വാർഡ്=
|വാർഡ്=

12:48, 22 ജൂലൈ 2025-നു നിലവിലുള്ള രൂപം

പ്രമാണം:OKUP.jpg
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഊർപഴശ്ശിക്കാവ് യു.പി.എസ്.
വിലാസം
Edakkad

Edakkad പി.ഒ.
,
670663
,
Kannur ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0497-2831794
ഇമെയിൽokupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13222 (സമേതം)
യുഡൈസ് കോഡ്320200316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKannur
വിദ്യാഭ്യാസ ജില്ല കണ്ണൂർ സൗത്ത്
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
നിയമസഭാമണ്ഡലംKannur
താലൂക്ക്Kannur
തദ്ദേശസ്വയംഭരണസ്ഥാപനംcorporation
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംup school
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംup
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSindhu K C
പി.ടി.എ. പ്രസിഡണ്ട്Rajesh M K
എം.പി.ടി.എ. പ്രസിഡണ്ട്Daya V V
അവസാനം തിരുത്തിയത്
22-07-2025Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

103 വർഷത്തോളം പഴക്കമുള്ള സ്ക്കൂളാണ് ഊർപ്പഴശ്ശിക്കാവ് യു.പി.സ്കൂൾ . അക്ഷരം അറിയണമെങ്കിൽ ദൈവത്തിനെ അറിയണം, ദൈവത്തിലൂടെ അക്ഷരം പഠിക്കണം എന്ന ലക്ഷ്യത്തോടെ ഊർപ്പഴച്ചിക്കാവ് ക്ഷേത്രപറമ്പിൽ ആരംഭിച്ച സ്കൂളാണ് ഒ.കെ.യു.പി. കൂടൂതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
  • ശാസ്ത്ര - ഗണിതശാസ്ത്ര ലാബുകൾ
  • കമ്പ്യൂട്ടർ ലാബ് സൗകര്യം
  • 2 സ്കൂൾ ബസ്
  • ശിശുസൗഹൃദ പാർക്ക്
  • ചുമർ ചിത്രങ്ങളോട് കൂടിയ കെട്ടിടങ്ങൾ
  • കുടിവെള്ള സൗകര്യം
  • ചുറ്റുമതിൽ,ഗേറ്റ്
  • ചൈൽഡ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
  • പരിഷത് അടുപ്പ്,ബയോഗ്യാസ് പ്ലാന്റ്
  • ഓപ്പൺ സ്റ്റേജ്
  • മനോഹരമായ പൂന്തോട്ടം
  • പെൺകുട്ടികളുടെ ബാൻഡ് ട്രൂപ്പ്
  • സ്മാർട്ട് ക്ലാസ്സ്‌റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശില്പശാലകൾ - അഭിനയം,നാടൻപാട്ട് , പഠനോപകരണം , പ്രവൃത്തിപരിചയം , കയ്യെഴുത്തുമാസികകൾ .
  • പരിശീലനങ്ങൾ - നൃത്തം ,സംഗീതം , ചിത്രരചന .
  • കായികം / ആരോഗ്യം - കരാട്ടേ , യോഗ , മാസ്ഡ്രിൽ , ഷട്ടിൽ .
  • ഗണിതോത്സവം
  • ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിപാടികൾ
  • പ്രതിഭാപരിപോഷണ പരിപാടികൾ
  • പി.ടി.എ. ശാക്തീകരണം
  • അമ്മമാർക്കും കുട്ടികൾക്കും തൊഴിൽ പരിശീലനം
  • കൃഷിപരിപോഷണ പരിപാടി - പച്ചക്കറിത്തോട്ടം .
  • സമ്പൂർണ കംപ്യൂട്ടർ സാക്ഷരത
  • വായനാ പരിപോഷണം
  • ഓണം ,പെരുന്നാൾ , ക്രിസ്തുമസ് ആഘോഷങ്ങൾ
  • പൊതുജന സമ്പർക്ക പരിപാടികൾ
  • 100 %സമ്പാദ്യ പദ്ധതി
  • സ്കൗട് ഗൈഡ്‌സ്
  • പഠനയാത്ര

മാനേജ്‌മെന്റ്

  • കെ.വി.കരുണാകരൻ

മുൻസാരഥികൾ

  • കുഞ്ഞിശങ്കരൻ
  • സീത
  • സാവിത്രി.സി.
  • ശോഭന.പി.കെ.
  • ബേബി സുധ.ടി.പി.
  • കെ.വി. ദിലീപ്കുമാർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ മുഖ്യമന്ത്രി ശ്രീ. കെ . കരുണാകരൻ
  • മുൻ എം .പി. ശ്രീ. കെ. സുധാകരൻ

വഴികാട്ടി

Map

"https://schoolwiki.in/index.php?title=ഊർപഴശ്ശിക്കാവ്_യു.പി.എസ്.&oldid=2775676" എന്ന താളിൽനിന്ന് ശേഖരിച്ചത്