"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}}
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}}
{{Infobox littlekites
|സ്കൂൾ കാഡ്= 18087
|അധ്യയനവർഷം= 2025-28
|യൂണിറ്റ് നമ്പർ= LK/2019/18087
|അംഗങ്ങളുടെ8 എണ്ണം= 40
|വിദ്യാഭ്യാസ ജില്ല= മലപ്പുറം
|റവന്യൂ ജില്ല= മലപ്പുറം
|ഉപജില്ല= മങ്കട
|ലീഡർ= മുഹമ്മദ് നോഷിൻ ടി എം
|ഡെപ്യൂട്ടി ലീഡർ= ഫാത്തിമ സന പി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= മുഹമ്മദ് ഇഖ്ബാൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീകല
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് കTാട്ടാ അപ്ലാഡ് ചെയ്ത് Tയൽനാമം = ചിഹ്നത്തിന്കYഷം ചേർക്കുക. -->
|ഗ്രേഡ്=
}}


== അംഗങ്ങൾ ==
== അംഗങ്ങൾ ==

21:19, 28 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
28-07-2025Sk18087
{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ്
യൂണിറ്റ് നമ്പർLK/2019/18087
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ലീഡർമുഹമ്മദ് നോഷിൻ ടി എം
ഡെപ്യൂട്ടി ലീഡർഫാത്തിമ സന പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് ഇഖ്ബാൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീകല
അവസാനം തിരുത്തിയത്
28-07-2025Sk18087


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

ലിറ്റിൽ കൈറ്റ്സ്  2025-28 അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ്  2025-28 അഭിരുചി പരീക്ഷ കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇക്ബാൽ, കൈറ്റ് മിസ്ട്രസ് ശ്രീകല എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്നു.

ലിറ്റിൽ കൈറ്റ്സ്  2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ ഇരുപത്തി അഞ്ചാം തിയതി രാവിലെ 10 മണിക്ക് ആരംഭിച്ചു. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ സോഫ്ട്‍വെയറിൽ ആയിരുന്നു പരീക്ഷ നടത്തിയത്. ഇതിനു വേണ്ടി  ഐ ടി ലാബിലെ 15 കമ്പ്യൂട്ടറുകളിൽ തലേ ദിവസം തന്നെ സോഫ്റ്റ്‌വെയർ  ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയിരുന്നു. നേരത്തെ അപേക്ഷ നൽകി രജിസ്റ്റർ ചെയ്തിരുന്ന 85 കുട്ടികളിൽ 83 പേര് പരീക്ഷയിൽ പങ്കെടുത്തു. വൈകുന്നേരം 4 മണിയോടുകൂടി പരീക്ഷ അവസാനിക്കുകയും കൈറ്റ് നിർദ്ദേശിച്ചത് പ്രകാരം റിസൾട്ട് ഫയലുകൾ ലിറ്റിൽ കൈറ്റ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.


.