"കൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
ഗവൺമെന്റ് വിഭാവനം ചെയ്യുന്ന എല്ലാ പദ്ധതികളും നിരീക്ഷിക്കുന്നതിനുള്ള പരമോന്നത സംവിധാനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ധനസഹായം നൽകുന്ന ആദ്യത്തെ എസ്.പി.വി കൂടിയാണിത്.<ref>https://kite.kerala.gov.in/KITE/index.php/welcome/about_us</ref> ആർട്‌സ് & സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക് വിവര വിനിമയ സാങ്കേതിക വിദ്യാപിന്തുണ നൽകുന്നതിനായി കൈറ്റിന്റെ വ്യാപ്തി ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. | ഗവൺമെന്റ് വിഭാവനം ചെയ്യുന്ന എല്ലാ പദ്ധതികളും നിരീക്ഷിക്കുന്നതിനുള്ള പരമോന്നത സംവിധാനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ധനസഹായം നൽകുന്ന ആദ്യത്തെ എസ്.പി.വി കൂടിയാണിത്.<ref>https://kite.kerala.gov.in/KITE/index.php/welcome/about_us</ref> ആർട്‌സ് & സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക് വിവര വിനിമയ സാങ്കേതിക വിദ്യാപിന്തുണ നൽകുന്നതിനായി കൈറ്റിന്റെ വ്യാപ്തി ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. യു.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം തയ്യാറാക്കിയ ഐ.റ്റി ഇൻ എജുക്കേഷൻ - വിഷൻ 2010 (IT in Education -vision 2010) എന്ന മാർഗ്ഗരേഖ 2000 നവംബർ 22 ന് കേരളസർക്കാരിന് സമർപ്പിച്ചു. 2001 സെപ്റ്റംബറിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഐ.ടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. അദ്ധ്യാപകരെതന്നെ മാസ്റ്റർ ട്രെയിനർമാരായി പരിശീലിപ്പിച്ച് അവരുടെ സേവനം പ്രയോജനപ്പെടുത്തി എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകർക്ക് പരിശീലനം കൊടുക്കുകയായിരുന്നു ലക്ഷ്യം. 2001 ൽതന്നെ 108 അദ്ധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി പരിശീലനം നൽകി ഐ.ടി @ സ്കൂൾ പ്രോജക്ട് നിലവിൽ വന്നു. | വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. യു.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം തയ്യാറാക്കിയ ഐ.റ്റി ഇൻ എജുക്കേഷൻ - വിഷൻ 2010 (IT in Education -vision 2010) എന്ന മാർഗ്ഗരേഖ 2000 നവംബർ 22 ന് കേരളസർക്കാരിന് സമർപ്പിച്ചു. 2001 സെപ്റ്റംബറിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഐ.ടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. അദ്ധ്യാപകരെതന്നെ മാസ്റ്റർ ട്രെയിനർമാരായി പരിശീലിപ്പിച്ച് അവരുടെ സേവനം പ്രയോജനപ്പെടുത്തി എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകർക്ക് പരിശീലനം കൊടുക്കുകയായിരുന്നു ലക്ഷ്യം. 2001 ൽതന്നെ 108 അദ്ധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി പരിശീലനം നൽകി ഐ.ടി @ സ്കൂൾ പ്രോജക്ട് നിലവിൽ വന്നു. | ||
===ഒന്നാം ഘട്ടം (2002-2005)=== | ===ഒന്നാം ഘട്ടം (2002-2005)=== | ||