"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
|[[പ്രമാണം:19015-model-exam-13.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19015-model-exam-13.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]] | ||
|[[പ്രമാണം:19015-model-exam-14.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19015-model-exam-14.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]] | ||
|[[പ്രമാണം:19015-model-exam-15.jpg|thumb| | |[[പ്രമാണം:19015-model-exam-15.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]] | ||
|} | |} | ||
. | . | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
23:10, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 23-06-2025 | Mohammedrafi |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗമാവാൻ പി പി ടി എം ഐ എച്ച് എസ് എസ് ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ് അപേക്ഷ നൽകിയത്. 2025 ജൂൺ 25 ന് അഭിരുചി പരീക്ഷക്ക് മുന്നോടിയായി 2025 ജൂൺ 23 ന് തിങ്കളാഴ്ച സ്കൂൾ ലാബിൽ വെച്ച് മോഡൽ ടെസ്റ്റ് നടത്തി . മോഡൽ ടെസ്റ്റ് നടത്തിലിനായി രണ്ടു ലാബുകളിലായി 40 കംപ്യൂട്ടറുകൾ സജ്ജമാക്കി . ഓരോ 20 മിനിട്ടിലും 40 കുട്ടികൾക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ സമയക്രമം നടത്തി . ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ് അംഗങ്ങളെ വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 455 കുട്ടികളും മോഡൽ ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ മോഡൽ ടെസ്റ്റ് ഉച്ചക്ക് ശേഷം 3 മണിക്ക് അവസാനിച്ചു . മോഡൽ ടെസ്റ്റിൽ പങ്കെടുത്തത് കൊണ്ട് മെയി൯ ടെസ്റ്റിന് പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ലാബ് സന്ദർശിച്ചു . കൈറ്റ് മാസ്റ്റർമാരായ നൗഫൽ , നിസാർ അഹമ്മദ് മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ മോഡൽ ടെസ്റ്റ് നടത്താൻ നേതൃത്വം നൽകി.
.














