ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 19: വരി 19:
.
.
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
<big>'''ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ'''</big>
 
2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ്‌ യൂണിറ്റിൽ അംഗമാവാ൯ൻ ഇന്തഡ്ടട ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ്‌ അപേക്ഷ നൽകിയ. 2025 ജൂൺ 25 ന്
== ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ ==
അഭിരുചി പരീക്ഷക്ക് മുന്നോടിയായി 2025 ജൂൺ 23 ന് തിങ്കളാഴ്ച സ്കൂൾ ലാബിൽ വെച്ച്‌ മോഡൽ ടെസ്റ്റ്‌ നടത്തി . മോഡൽ ടെസ്റ്റ്‌ നടത്തിലിനായി രണ്ടു ലാബുകളിലായി 40 കംപ്യൂട്ടറുകൾ സജ്ജമാക്കി . ഓരോ 20 മിനിട്ടിലും 40 കുട്ടികൾക്ക്‌ ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ സമയക്രമം നടത്തി . ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ്‌ അംഗങ്ങളെ
2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ്‌ യൂണിറ്റിൽ അംഗമാവാൻ പി പി ടി എം ഐ എച്ച് എസ് എസ് ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ്‌ അപേക്ഷ നൽകിയത്. 2025 ജൂൺ 25 ന് അഭിരുചി പരീക്ഷക്ക് മുന്നോടിയായി 2025 ജൂൺ 23 ന് തിങ്കളാഴ്ച സ്കൂൾ ലാബിൽ വെച്ച്‌ മോഡൽ ടെസ്റ്റ്‌ നടത്തി . മോഡൽ ടെസ്റ്റ്‌ നടത്തിലിനായി രണ്ടു ലാബുകളിലായി 40 കംപ്യൂട്ടറുകൾ സജ്ജമാക്കി . ഓരോ 20 മിനിട്ടിലും 40 കുട്ടികൾക്ക്‌ ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ സമയക്രമം നടത്തി . ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ്‌ അംഗങ്ങളെ വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 455 കുട്ടികളും മോഡൽ ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക്‌ തുടങ്ങിയ മോഡൽ ടെസ്റ്റ്‌ ഉച്ചക്ക്‌ ശേഷം 3 മണിക്ക്‌ അവസാനിച്ചു . മോഡൽ ടെസ്റ്റിൽ പങ്കെടുത്തത്‌ കൊണ്ട്‌ മെയി൯ ടെസ്റ്റിന്‌ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ്‌ മാസ്റ്റർ ലാബ്‌ സന്ദർശിച്ചു . കൈറ്റ്‌ മാസ്റ്റർമാരായ നൗഫൽ , നിസാർ അഹമ്മദ്‌ മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ മോഡൽ ടെസ്റ്റ്‌ നടത്താൻ നേതൃത്വം നൽകി.
വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 455 കുട്ടികളും മോഡൽ ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക്‌ തുടങ്ങിയ മോഡൽ ടെസ്റ്റ്‌ ഉച്ചക്ക്‌ ശേഷം 3 മണിക്ക്‌ അവസാനിച്ചു . മോഡൽ ടെസ്റ്റിൽ പങ്കെടുത്തത്‌ കൊണ്ട്‌ മെയി൯ ടെസ്റ്റിന്‌ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ്‌ മാസ്റ്റർ ലാബ്‌ സന്ദർശിച്ചു . കൈറ്റ്‌ മാസ്റ്റർമാരായ നൗഫൽ , നിസാർ അഹമ്മദ്‌ മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ മോഡൽ ടെസ്റ്റ്‌ നടത്താൻ നേതൃത്വം നൽകി.
{| class="wikitable"
{|class=wikitable
|-
|-
|[[പ്രമാണം:19015-model-exam-1.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-1.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19015-model-exam-2.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-2.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19015-model-exam-3.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-3.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|+
|+
|[[പ്രമാണം:19015-model-exam-4.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-4.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19015-model-exam-5.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-5.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19015-model-exam-6.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-6.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|+
|+
|[[പ്രമാണം:19015-model-exam-7.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-7.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19015-model-exam-8.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-8.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19015-model-exam-9.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-9.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|+
|+
|[[പ്രമാണം:19015-model-exam-10.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-10.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19015-model-exam-11.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-11.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19015-model-exam-12.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-12.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|+
|+
|[[പ്രമാണം:19015-model-exam-13.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-13.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19015-model-exam-14.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-14.jpg|thumb|ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19015-model-exam-15.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:19015-model-exam-15.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ|നടുവിൽ|333x333ബിന്ദു]]
|}
|}
.
.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}

22:53, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
23-06-2025Mohammedrafi

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ

2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ്‌ യൂണിറ്റിൽ അംഗമാവാൻ പി പി ടി എം ഐ എച്ച് എസ് എസ് ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ്‌ അപേക്ഷ നൽകിയത്. 2025 ജൂൺ 25 ന് അഭിരുചി പരീക്ഷക്ക് മുന്നോടിയായി 2025 ജൂൺ 23 ന് തിങ്കളാഴ്ച സ്കൂൾ ലാബിൽ വെച്ച്‌ മോഡൽ ടെസ്റ്റ്‌ നടത്തി . മോഡൽ ടെസ്റ്റ്‌ നടത്തിലിനായി രണ്ടു ലാബുകളിലായി 40 കംപ്യൂട്ടറുകൾ സജ്ജമാക്കി . ഓരോ 20 മിനിട്ടിലും 40 കുട്ടികൾക്ക്‌ ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ സമയക്രമം നടത്തി . ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ്‌ അംഗങ്ങളെ വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 455 കുട്ടികളും മോഡൽ ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക്‌ തുടങ്ങിയ മോഡൽ ടെസ്റ്റ്‌ ഉച്ചക്ക്‌ ശേഷം 3 മണിക്ക്‌ അവസാനിച്ചു . മോഡൽ ടെസ്റ്റിൽ പങ്കെടുത്തത്‌ കൊണ്ട്‌ മെയി൯ ടെസ്റ്റിന്‌ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ്‌ മാസ്റ്റർ ലാബ്‌ സന്ദർശിച്ചു . കൈറ്റ്‌ മാസ്റ്റർമാരായ നൗഫൽ , നിസാർ അഹമ്മദ്‌ മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ മോഡൽ ടെസ്റ്റ്‌ നടത്താൻ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ

.