"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
2025-26 അധ്യയനവർഷത്തിൽ മാറിയ എട്ട്, ഒമ്പത്, പത്ത് ഐ ടി പാഠപുസ്തകത്തിന്റെ ആദ്യഘട്ട പരിശീലനം ഏപ്രിൽ മെയ് മാസത്തിൽ  വിവിധ കേന്ദ്രങ്ങളിൽ വിവിധ ബാച്ചുകളിലായി നടന്നു.

മലപ്പുറം ജില്ലയിലെ നാലു വിദ്യാഭ്യാസജില്ലകളിൽ നടന്ന പത്താം ക്ലാസ് ഐടി പാഠപുസ്തക പരിശീലനം 15 കേന്ദ്രങ്ങളിൽ നടന്നു. 56 ബാച്ചുകളായി നടന്ന പരിശീലനത്തിൽ 1388 അധ്യാപകർക്ക് പരിശീലനം നൽകി. 18 കേന്ദ്രങ്ങളിൽ 31 ബാച്ചുകളിലായി നടന്ന ഒമ്പതാം ക്ലാസിലെ ഐടി പാഠപുസ്തക പരിശീലനത്തിൽ 759 അധ്യാപകർ പരിശീലനം നൽകി. 16 കേന്ദ്രങ്ങളിൽ 30 ബാച്ചിൽ നടന്ന എട്ടാം ക്ലാസ് ഐടി പാഠപുസ്തക പരിശീലനത്തിൽ 740 അധ്യാപകർ പരിശീലനം നേടി.

പത്താം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്ത് നൽകി. രണ്ടാം ഘട്ടത്തിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം (ഒരു ദിവസം) ജൂൺ മാസത്തിലും, ബാക്കിയുള്ള പാഠഭാഗങ്ങൾ മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്.

എട്ടും ഒമ്പതിനും നാല് ദിവസത്തെ പരിശാലനമാണ് ഉള്ളത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്ത് നൽകി. രണ്ടാം ഘട്ടം മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്.

പ്രഥമാധ്യാപകർ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്ക്‌ സമഗ്രപ്പസ്‌, സമഗ്ര അക്കാദമിക്‌ മോണിറ്ററിംഗ്‌ എന്നിവയിൽ പരിശീലനം ജൂൺ 24 മുതൽ ആരംഭിക്കുന്നതാണ്.

വരി 33: വരി 30:
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബുകൾ KITEന്റെ ഒരു പ്രധാന പദ്ധതിയാണ്. സംസ്ഥാനത്തെ 2000-ത്തിലധികം സ്കൂളുകളിൽ നിന്നായി 1.85 ലക്ഷം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്ന ഈ പദ്ധതി, ആദ്യകാലത്തിൽ ഹായ് സ്‍കൂൾ കുട്ടിക്കൂട്ടം എന്ന പേരിലാണ് ആരംഭിച്ചത്. വിദ്യാർത്ഥികളിൽ നിന്നുണ്ടായ വലിയ പ്രതികരണവും പ്രോത്സാഹനവും കണക്കിലെടുത്ത്, KITE ഇതിന്റെ പ്രവർത്തന മാതൃകയെ കൂടുതൽ ശ്രദ്ധേയവും ഫലപ്രദവുമായ എസ്‌പിസി മാതൃകയിലേക്ക് പുനഃസംഘടിപ്പിച്ചു.

ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പുകൾ വികസനം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇ-കൊമേഴ്സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി എന്നിവ അടക്കം 5 പ്രധാന മേഖലകളിൽ കുട്ടികൾക്ക് ഗഹനമായ പരിശീലനം നൽകുന്നു. ലിറ്റിൽ കൈറ്റ്സ് രാജ്യത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി ഐസിടി ശൃംഖലയാണ്.

മാന്യമുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ അപൂർവ പദ്ധതിയുടെ ഉദ്ഘാടനം 2018 ജനുവരി 22-ന് തിരുവനന്തപുരത്ത് നിർവഹിച്ചു. പാഠപുസ്തകങ്ങളിൽ മാത്രം പരിമിതമാകാതെ, വിദ്യാർത്ഥികളെ അന്വേഷിക്കുന്നവരാക്കി, കരുതലോടെയും കഴിവോടെയും നയിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് അറിവ് കൈവരിക്കാൻ മാത്രമല്ല, അതിനെ ആന്തരീകമായി ഏറ്റെടുക്കാനായി പ്രചോദനമേകുന്ന ഒരു അന്തരീക്ഷം ഈ പദ്ധതിയിലൂടെ സൃഷ്ടിക്കുന്നു.