"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
[[പ്രമാണം:31263-A10.jpg|നടുവിൽ|ലഘുചിത്രം|822x822ബിന്ദു|PARISDHITHI DINAM]]'''വായനദിനം''' | [[പ്രമാണം:31263-A10.jpg|നടുവിൽ|ലഘുചിത്രം|822x822ബിന്ദു|PARISDHITHI DINAM]]'''വായനദിനം''' | ||
പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 വായനദിനംവിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ വായനദിന സന്ദേശം നൽകി. യോഗാദ്ധ്യക്ഷൻ ബഹുമാനപ്പെട്ട വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജേഷ് ശശി അവറുകൾ ആയിരുന്നു.കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.എൻ അജയകുമാർ യോഗം ഉദ്‌ഘാടനം ചെയ്തു.രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.ജോളിമോൾ ഐസക് | പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 വായനദിനംവിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ വായനദിന സന്ദേശം നൽകി. യോഗാദ്ധ്യക്ഷൻ ബഹുമാനപ്പെട്ട വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജേഷ് ശശി അവറുകൾ ആയിരുന്നു.കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.എൻ അജയകുമാർ യോഗം ഉദ്‌ഘാടനം ചെയ്തു.രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ജോളിമോൾ ഐസക് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ശ്രീ.ജോമോൻ ജോണി എന്നിവർ ആശംസകൾ അറിയിച്ചു. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജീകരിച്ച എം .ടി റീഡിങ് കോർണറുകളുടെ ഉദ്‌ഘാടനവും പുസ്തക പ്രദർശനവും അന്നേ ദിവസം നടന്നു | ||
പി.എൻ.പണിക്കർ അനുസ്മരണം ,പുസ്തക പരിചയം,ജീവചരിത്രകുറിപ്പ് ,കഥ,കവിത എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികൾക്കായി വായന ദിന ക്വിസ് , പോസ്റ്റർ രചന , വായന മത്സരം , ആസ്വാദനകുറിപ്പ് എന്നിങ്ങനെ | പി.എൻ.പണിക്കർ അനുസ്മരണം ,പുസ്തക പരിചയം,ജീവചരിത്രകുറിപ്പ് ,കഥ,കവിത എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികൾക്കായി വായന ദിന ക്വിസ് , പോസ്റ്റർ രചന , വായന മത്സരം , ആസ്വാദനകുറിപ്പ് എന്നിങ്ങനെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു . | ||
[[പ്രമാണം:31263-A13.jpg|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു|VAYANA DINAM]] | |||
[[പ്രമാണം:31263-A12.jpg|ലഘുചിത്രം|405x405ബിന്ദു|VAYANA DINAM]] | [[പ്രമാണം:31263-A12.jpg|ലഘുചിത്രം|405x405ബിന്ദു|VAYANA DINAM]] | ||