"എ. എം. എം. ഹൈസ്കൂൾ ഓതറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്=2025-28 |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37015 (സംവാദം | സംഭാവനകൾ)
വരി 23: വരി 23:
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
'''<u><big>ജൂലൈ 21 , 2025</big></u>'''
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ സ്പെഷ്യൽ  സ്ക്രീനിങ്ങിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.
ആക്സിയം -4 സ്പ്ലാഷ് ഡൗൺ,ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രകൾ ഇങ്ങനെ രണ്ട് ഡോക്യുമെൻററികളാണ് കുട്ടികൾ പ്രദർശിപ്പിച്ചത്.
'''<big><u>ആഗസ്റ്റ് 1 വേൾഡ് വൈഡ് വെബ് ഡേ ആഘോഷം</u></big>'''
ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 1 '''വേൾഡ് വൈഡ് വെബ് ദിനം''' സ്കൂളിൽ ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലിയിൽ പ്രത്യേക പരിപാടികൾ അരങ്ങേറി.വേൾഡ് വൈഡ് വെബ്ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി.സുരക്ഷിതമായി ഇൻറർനെറ്റ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗനിർദ്ദേശ ക്ലാസ്സ് അസംബ്ലിയിൽ കുട്ടികൾക്കായി നടത്തി.