സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം
സെപ്റ്റംബർ 22 സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോട് കൂടെ നടത്തപ്പെട്ടു.സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് എന്നിവ അരങ്ങേറി.