ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nihal Muhammed P (സംവാദം | സംഭാവനകൾ)
No edit summary
RasilKp (സംവാദം | സംഭാവനകൾ)
വരി 141: വരി 141:
പ്രമാണം:4b862d47-1072-4b40-816c-f1febc46fed7.jpg|alt=
പ്രമാണം:4b862d47-1072-4b40-816c-f1febc46fed7.jpg|alt=
പ്രമാണം:37641e30-915b-468f-b519-df720d9c611e.jpg|alt=
പ്രമാണം:37641e30-915b-468f-b519-df720d9c611e.jpg|alt=
</gallery>{{LkMessage}}
</gallery> സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ 2024 - 27 വർഷത്തെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങൾ ആണുള്ളത്. കൈറ്റ് നിർദ്ദേശപ്രകാരം പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുപ്പ് നടത്തിയത്. എൻ.കെ റംഷിദ ടീച്ചർ കൈറ്റ് മിസ്ട്രസായും മുഹമ്മദ് നസീഫ് ടി കൈറ്റ് മാസ്റ്ററായും പ്രവർത്തിച്ചുവരുന്നു. എട്ടാമത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 23 ആൺകുട്ടികളും 16 പെൺകുട്ടികളും ആണുള്ളത്.
 
== '''2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ 2024 - 27 ബാച്ചിന്റെ ആദ്യ മീറ്റിംഗ്''' ==
2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യ മീറ്റിംഗ് ജൂലൈയിൽ നടന്നു. സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്ന മീറ്റിങ്ങിൽ ക്ലബ് പ്രവർത്തനങ്ങൾ, ക്ലാസുകൾ ,ക്യാമ്പുകൾ എന്നിവയെ പറ്റി കുട്ടികളെ ബോധ്യപ്പെടുത്തി സൂക്ഷിക്കേണ്ട റെക്കോർഡുകൾ, ഫോർട്ട് പോളിയോ പറ്റിയും ധാരണയുണ്ടാക്കി. തുടർന്ന് ഒരു ലീഡർ ആയി മില്ല ടി 8A യും ഡെപ്യൂട്ടി ലീഡർ ആയി റയാൻ 8C നെയും തിരഞ്ഞെടുത്തു.
 
== '''ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ''' ==
2024 ൽ കൈറ്റ് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 40 വിദ്യാർത്ഥികളെ ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ ആയി തിരഞ്ഞെടുത്തു.
 
== '''2024- 27 ബാച്ചിന്റെ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു''' ==
ആഗസ്റ്റ് 14ന് സ്കൂൾ ഐടി ലാബിൽ വച്ച് ഒന്നാമത്തെ പിടിഎ മീറ്റിംഗ് നടന്നു. സിപി അബ്ദുൽ കരീം സർ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങളും പരിശീലന രീതികളും രക്ഷിതാക്കളെ അവബോധം നൽകാൻ മീറ്റിംഗ് സഹായകമായി. ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു.
 
== '''ഐഡി  യൂണിഫോം  വിതരണം.''' ==
2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം, ഐഡി കാർഡ് എന്നിവ പ്രധാനധ്യാപകൻ സി.പി അബ്ദുൽ കരീം സർ വിതരണം ചെയ്തു.
 
== '''ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു.''' ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാസാന്ത്യ പത്രം പ്രധാന അധ്യാപകൻ പ്രകാശനം ചെയ്തു.
 
== '''യൂണിറ്റ് ക്യാമ്പ് -ഒന്നാം ഘട്ടം:അവധിക്കാല ക്യാമ്പ്''' ==
സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭി മുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഐടി ലാബിൽ വച്ച് നടന്ന ഈ പരിപാടിയിൽ ഫോട്ടോഗ്രാഫി- വീഡിയോ എഡിറ്റിംഗ് ,  റീൽസ് നിർമ്മാണം , ഡോക്യുമെൻ്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. പ്രധാന അധ്യാപകൻ സി പി അബ്ദുൽ കരീം സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി വി എച്ച് എസ് വടശ്ശേരി സ്കൂളിലെ കൈറ്റ് മാസ്റ്റർ ഗഫൂർ സർ ക്യാമ്പ്ന്  നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ടി നസീഫ്, മിസ്ട്രസ് എൻ കെ റംഷിദ എന്നിവർ പരിപാടിക്ക് ആവശ്യമായ സഹായങ്ങൾ നൽകി.
 
== '''റോബോട്ടിക് ഫെസ്റ്റ് 2025''' ==
എസ് .ഒ .എച്ച് .എസ് .എസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ സെപ്റ്റംബർ 22ന് സ്കൂൾ ലൈബ്രറി ഹാളിൽ വച്ച് റോബോ ഫെസ്റ്റ് വിപുലമായി സംഘടിപ്പിച്ചു. ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാഘോഷമായി ബന്ധപ്പെട്ടാണ് ഇത് നടത്തിയത്. 2023- 26 ബാച്ച് കുട്ടികളുടെ സഹായത്താൽ കുട്ടികൾ പഠിച്ച അറിവുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ചവച്ചുകൊണ്ടാണ് ഫെസ്റ്റ് നടത്തിയത്. റോബോ ഫെസ്റ്റ് പ്രധാന അധ്യാപകൻ അബ്ദുൽ കരീം സർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ. പി ലൈല ബീഗം, അസ്‌ലം സർ, മെന്റേഴ്സ് ആയ ടി മുഹമ്മദ് നസീർ, എൻ. കെ റംഷിദ ടീച്ചർ എന്നിവർ സംസാരിച്ചു.
 
== '''ഉബുണ്ടു 22.04 ഇൻസ്റ്റാളേഷൻ  ഫെസ്റ്റ്സംഘടിപ്പിച്ചു''' ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും 22.04 ഇൻസ്റ്റാളേഷൻ ഫെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. ഏപ്രിൽ 11,12 തീയതികളിലായി നടന്ന ഈ ഇൻസ്റ്റാളേഷൻ ഫെസ്റ്റ് പ്രധാന അധ്യാപകൻ സി.പി അബ്ദുൽകരീം സർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സാങ്കേതികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഈ പരിപാടിയിൽ സീനിയർ അസിസ്റ്റൻറ് ലൈല ബീഗം ടീച്ചർ,കൈറ്റ് മാസ്റ്റർ ടി നസീഫ് സർ, കൈറ്റ് മിസ്ട്രസ് എൻ .കെ റംഷിദ ടീച്ചർ എന്നിവർ അംഗങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകി. എസ് ഐ ടി സി മുസ്ഫർ സർ ആണ് ഇൻസ്റ്റാളേഷൻ ഫെസ്റ്റ്ന്  നേതൃത്വം നൽകിയത്
 
== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം''' ==
2024 - 27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 നവംബർ 1ന്  സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ എല്ലാ കമ്പ്യൂട്ടറുകളിലും റിസോഴ്സസ് ഇൻസ്റ്റാൾ ചെയ്തു. ക്യാമ്പിന് നേതൃത്വം നൽകിയത്  ആർ പി ആയി വന്ന റമീസ്  ഖാലിദ് (എസ് എസ് എച്ച് എസ് എസ് മൂർക്കനാട്) ആയിരുന്നു .ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്. സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം കളിക്കാനും നിർമ്മിക്കാനും ഉള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. ഓപ്പൺ ടൂൾസ് ഉപയോഗിച്ച് ആനിമേഷൻ ,പ്രോമോ വീഡിയോ എന്നിവ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് കുട്ടികൾക്ക് ഈ പരിശീലനത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു. ക്യാമ്പിൽ 39 കുട്ടികൾ പങ്കെടുത്തു{{LkMessage}}

20:13, 12 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
അദ്‌നാൻ മുഹമ്മദ് എ.ടി
അഫ്ല ഷെറിൻ പി.കെ
അഫ്‌നാൻ ഷാ പി
അഹമ്മദ് ഷാജീഹ് പി
അമൻ മുഹമ്മദ് വി
അശ്മിൽ എൻ സി
അതിഫ് ജാൻ മേച്ചേരി
ആയിഷ മർവ.എം.പി
സി എ ഫാത്തിമ
ദിയാന യു
ഫാസ് കമൽ
ഫറാസ് മുഹമ്മദ് ടി
ഹന ഫാത്തിമ
ഹനാൻ.കെ.സി
ഇൻഷ സൈനബ് എ
ഇസാം സഫർ ചെമ്പകത്ത്
ജന ഫഹ്മി .വി.പി
ലിധൻ.കെ
മില്ല.ടി
മിഷാൽ മുഹമ്മദ് പി സി
മുഹമ്മദ് ഫാഹിസ് പി
മുഹമ്മദ് ഫർഹാദ് വി.പി
മുഹമ്മദ് നിഷിൻ പി
മുഹമ്മദ് റബീഹ് കെ.കെ
മുഹമ്മദ് റസാൻ. കെ
മുഹമ്മദ് സൽമാൻ കെ സി
മുഹമ്മദ് ഷമ്മാസ് ടി.ടി
മുഹമ്മദ് ഷമ്മാസ് വി പി
നിധ ഫാത്തിമ വി പി
നിഹാൽ സി കെ
നിഹ്‌ല പി ടി
നിഖ ഷിഹാബ്
റയാൻ അഹമ്മദ്
റസീൻ പൈക്കാട്ട്
റിഫ പി
സദാഫ് കെ കെ
സഫ ഫാത്തിമ
സഫിയ നൂല. എം
തുഹ്ഫ.സി.പി
സാഹിദ് സുൽഫിക്കർ

2024 ഒക്ടോബർ ഏഴിന് ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള യൂണിറ്റ് ക്യാമ്പ് നടത്തിക്യാമ്പ് നടത്തി.എക്സ്റ്റേണൽ ആർപിയായ കാവനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ യൂസഫ് സാറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.കൈറ്റ് മാസ്റ്റർ ആയ നസീഫ് സർ മിസ്ട്രസ് റംഷിദ ടീച്ചറും ക്യാമ്പിൽ ക്ലാസുകൾ നിയന്ത്രിച്ചു.പ്രോഗ്രാമിംഗ് ആനിമേഷൻ എന്നീ വിഷയങ്ങളിലായിരുന്നു ക്യാമ്പിലെ പ്രധാന വിഷയം.ക്യാമ്പിൽ പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുഹമ്മദ് മുഷീറുൽ ഹക്കും മുഹമ്മദ് റാസിൽ കെ പിഅസ്‌ല എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.കുട്ടികൾക്കായി ക്യാമ്പിൽ ഉച്ചഭക്ഷണവും നൽകി.നാലു മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു

ലിറ്റിൽസ് വിദ്യാർത്ഥികൾക്കുള്ള 24 - 27 ബാച്ചിലെ യൂണിഫോം  ഐ. ഡി.കാർഡ് വിതരണവും  കരീം സാറിൻറെ നേതൃത്വത്തിൽ  നടന്നു.

പ്രിലിമിനറി ക്യാമ്പ്

2024     27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പെർലിമിനറി ക്യാമ്പ്

2024 ഓഗസ്റ്റ് 14 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.എച്ച് എം കരീം സാറ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് റംഷീദ് ടീച്ചർ ക്യാമ്പിന് അധ്യക്ഷ സ്ഥാനം വഹിക്കുകയും കൈറ്റ് മാസ്റ്റർ നസീഫ് സാർ ആശംസകൾ അർപ്പിക്കുകയും എസ് ഐ ടി സി മുസ്ഫർ സാർ ചടങ്ങിൽ സംസാരിക്കുകയും ചെയ്തു .അരീക്കോട് ഉപജില്ല മാസ്റ്റർ ട്രെയിനർ ശിഹാബുദ്ദീൻ സാർ ക്യാമ്പിന് നേതൃത്വം നൽകിയത് .

ഓപ്പൺ ടൂൺസ്, റോബോട്ടിക്സ്, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിശീലിപ്പിച്ചു. ആദ്യമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് അംഗങ്ങളായ കുട്ടികൾക്ക് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കൃത്യമായ വിശദീകരണം മാസ്റ്റർ ട്രെയിനർ നൽകി.

കൃത്യം 3.30ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സ്കൂളിൽ വച്ച് ചേരുകയും മാസ്റ്റർ ട്രെയിനർ ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും  രക്ഷിതാക്കളോട് യോഗത്തിൽ വിശദീകരിച്ചു. മില്ല 8 എ , ഫർഹദ് 8 ഐ എന്നിവർ സംസാരിച്ചു

 സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ 2024 - 27 വർഷത്തെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങൾ ആണുള്ളത്. കൈറ്റ് നിർദ്ദേശപ്രകാരം പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുപ്പ് നടത്തിയത്. എൻ.കെ റംഷിദ ടീച്ചർ കൈറ്റ് മിസ്ട്രസായും മുഹമ്മദ് നസീഫ് ടി കൈറ്റ് മാസ്റ്ററായും പ്രവർത്തിച്ചുവരുന്നു. എട്ടാമത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 23 ആൺകുട്ടികളും 16 പെൺകുട്ടികളും ആണുള്ളത്.

2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ 2024 - 27 ബാച്ചിന്റെ ആദ്യ മീറ്റിംഗ്

2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യ മീറ്റിംഗ് ജൂലൈയിൽ നടന്നു. സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്ന മീറ്റിങ്ങിൽ ക്ലബ് പ്രവർത്തനങ്ങൾ, ക്ലാസുകൾ ,ക്യാമ്പുകൾ എന്നിവയെ പറ്റി കുട്ടികളെ ബോധ്യപ്പെടുത്തി സൂക്ഷിക്കേണ്ട റെക്കോർഡുകൾ, ഫോർട്ട് പോളിയോ പറ്റിയും ധാരണയുണ്ടാക്കി. തുടർന്ന് ഒരു ലീഡർ ആയി മില്ല ടി 8A യും ഡെപ്യൂട്ടി ലീഡർ ആയി റയാൻ 8C നെയും തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

2024 ൽ കൈറ്റ് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 40 വിദ്യാർത്ഥികളെ ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ ആയി തിരഞ്ഞെടുത്തു.

2024- 27 ബാച്ചിന്റെ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു

ആഗസ്റ്റ് 14ന് സ്കൂൾ ഐടി ലാബിൽ വച്ച് ഒന്നാമത്തെ പിടിഎ മീറ്റിംഗ് നടന്നു. സിപി അബ്ദുൽ കരീം സർ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങളും പരിശീലന രീതികളും രക്ഷിതാക്കളെ അവബോധം നൽകാൻ മീറ്റിംഗ് സഹായകമായി. ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു.

ഐഡി  യൂണിഫോം  വിതരണം.

2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം, ഐഡി കാർഡ് എന്നിവ പ്രധാനധ്യാപകൻ സി.പി അബ്ദുൽ കരീം സർ വിതരണം ചെയ്തു.

ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാസാന്ത്യ പത്രം പ്രധാന അധ്യാപകൻ പ്രകാശനം ചെയ്തു.

യൂണിറ്റ് ക്യാമ്പ് -ഒന്നാം ഘട്ടം:അവധിക്കാല ക്യാമ്പ്

സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭി മുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഐടി ലാബിൽ വച്ച് നടന്ന ഈ പരിപാടിയിൽ ഫോട്ടോഗ്രാഫി- വീഡിയോ എഡിറ്റിംഗ് ,  റീൽസ് നിർമ്മാണം , ഡോക്യുമെൻ്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. പ്രധാന അധ്യാപകൻ സി പി അബ്ദുൽ കരീം സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി വി എച്ച് എസ് വടശ്ശേരി സ്കൂളിലെ കൈറ്റ് മാസ്റ്റർ ഗഫൂർ സർ ക്യാമ്പ്ന്  നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ടി നസീഫ്, മിസ്ട്രസ് എൻ കെ റംഷിദ എന്നിവർ പരിപാടിക്ക് ആവശ്യമായ സഹായങ്ങൾ നൽകി.

റോബോട്ടിക് ഫെസ്റ്റ് 2025

എസ് .ഒ .എച്ച് .എസ് .എസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ സെപ്റ്റംബർ 22ന് സ്കൂൾ ലൈബ്രറി ഹാളിൽ വച്ച് റോബോ ഫെസ്റ്റ് വിപുലമായി സംഘടിപ്പിച്ചു. ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാഘോഷമായി ബന്ധപ്പെട്ടാണ് ഇത് നടത്തിയത്. 2023- 26 ബാച്ച് കുട്ടികളുടെ സഹായത്താൽ കുട്ടികൾ പഠിച്ച അറിവുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ചവച്ചുകൊണ്ടാണ് ഫെസ്റ്റ് നടത്തിയത്. റോബോ ഫെസ്റ്റ് പ്രധാന അധ്യാപകൻ അബ്ദുൽ കരീം സർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ. പി ലൈല ബീഗം, അസ്‌ലം സർ, മെന്റേഴ്സ് ആയ ടി മുഹമ്മദ് നസീർ, എൻ. കെ റംഷിദ ടീച്ചർ എന്നിവർ സംസാരിച്ചു.

ഉബുണ്ടു 22.04 ഇൻസ്റ്റാളേഷൻ  ഫെസ്റ്റ്സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും 22.04 ഇൻസ്റ്റാളേഷൻ ഫെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. ഏപ്രിൽ 11,12 തീയതികളിലായി നടന്ന ഈ ഇൻസ്റ്റാളേഷൻ ഫെസ്റ്റ് പ്രധാന അധ്യാപകൻ സി.പി അബ്ദുൽകരീം സർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സാങ്കേതികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഈ പരിപാടിയിൽ സീനിയർ അസിസ്റ്റൻറ് ലൈല ബീഗം ടീച്ചർ,കൈറ്റ് മാസ്റ്റർ ടി നസീഫ് സർ, കൈറ്റ് മിസ്ട്രസ് എൻ .കെ റംഷിദ ടീച്ചർ എന്നിവർ അംഗങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകി. എസ് ഐ ടി സി മുസ്ഫർ സർ ആണ് ഇൻസ്റ്റാളേഷൻ ഫെസ്റ്റ്ന്  നേതൃത്വം നൽകിയത്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം

2024 - 27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 നവംബർ 1ന്  സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ എല്ലാ കമ്പ്യൂട്ടറുകളിലും റിസോഴ്സസ് ഇൻസ്റ്റാൾ ചെയ്തു. ക്യാമ്പിന് നേതൃത്വം നൽകിയത്  ആർ പി ആയി വന്ന റമീസ്  ഖാലിദ് (എസ് എസ് എച്ച് എസ് എസ് മൂർക്കനാട്) ആയിരുന്നു .ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്. സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം കളിക്കാനും നിർമ്മിക്കാനും ഉള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. ഓപ്പൺ ടൂൾസ് ഉപയോഗിച്ച് ആനിമേഷൻ ,പ്രോമോ വീഡിയോ എന്നിവ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് കുട്ടികൾക്ക് ഈ പരിശീലനത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു. ക്യാമ്പിൽ 39 കുട്ടികൾ പങ്കെടുത്തു