"വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
==പ്രവേശനോൽസവം 2025==
==പ്രവേശനോൽസവം 2025==
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണ്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ കുമാരി  ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.   
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]
പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.അൽഫോൺസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണ്. കൊട്ടാരക്കര [[എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി|താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ]] വിദ്യാർത്ഥിനിയായ '''ഭദ്ര ഹരി''' എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.  പ്രശസ്ത സംഗീത സംവിധായകൻ [[അൽഫോൺസ് ജോസഫ്|അൽഫോൺസ് ജോസഫാണ്]] ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.
 
'''[https://youtu.be/ZCfG_MTkYRA?si=FB7vqazBPkomETut <big>ഗാനം കേൾക്കാം</big>]''' 

== '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 ==
== '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 ==
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]
Google Meet പ്ലാറ്റ്ഫോമിലൂടെ '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 മെയ് 13 ന് ആരംഭിക്കുന്നു. സ്കൂൾവിക്കിയുടെ ജില്ലാതല വാട്സാപ് ഗ്രൂപ്പുവഴി ക്ലാസ്സ് വിവരങ്ങൾ നൽകുന്നതാണ്. എല്ലാവർക്കും ഇതിൽ പരിശീലിക്കാം. ഒൻപതാംതരത്തിലെ ഐ.ടി. പാഠപുസ്തകം പഠിപ്പിക്കുവാൻ നിയുക്തരായ മുഴുവൻ ടീച്ചേഴ്സും സ്കൂൾവിക്കി തിരുത്തൽ പരിശീലനം നേടേണ്ടതാണ്.

"https://schoolwiki.in/വിദ്യാലയ_വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്