"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Lkframe/Pages}}
{{Lkframe/Pages}}

== 2024-27 Little kites batch ==
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=21060
|സ്കൂൾ കോഡ്=21060
വരി 21: വരി 22:
}}
}}
[[പ്രമാണം:21060 lk photo.jpg|നടുവിൽ|ലഘുചിത്രം|313x313px|2024-27 Little kites batch]]
[[പ്രമാണം:21060 lk photo.jpg|നടുവിൽ|ലഘുചിത്രം|313x313px|2024-27 Little kites batch]]
=== മീഡിയ ട്രെയിനിങ് ക്യാമ്പ് ===
==== ക്യാമറ റോളിംങ്ങ്....... സ്ട്ടാർട്ട് ...... ആക്ഷൻ ..... കട്ട് ====
==== കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ കൈറ്റ്സ് വിദ്യാർഥികളുടെ ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു ====
സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന റീൽസുകൾ, പ്രമോഷൻ വീഡിയോകൾ ,ഷോർട്ട് വീഡിയോകൾ എന്നിവ ഡിഎസ്എൽആർ ക്യാമറയിൽ ഷൂട്ട് ചെയ്യുവാനും സ്ക്രിപ്റ്റുകൾ തയ്യാറാക്കുക,എഡിറ്റ് ചെയുക എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ എടുത്തത് കൈറ്റ്സ് റിസോഴ്സ് പേഴ്സൺ ഡോണാ ജോസ് വടക്കനാണ്. മീഡിയ ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് സ്കൂൾ എച്ച് എം ശ്രീമതി.കെ. വി നിഷ, നന്ദി അറിയിച്ചത് കൈറ്റ്സ് മിസ്ട്രസ്  പ്രസീജ ,ലാസിജ എന്നിവരാണ്
ജേണലിസം അഡ്വെർടൈസ്‌മെന്റ് എന്നീ തൊഴിൽ മേഖലകളിലേക്കുള്ള ആദ്യത്തെ ചുവട് വയ്പ്പാണ് ലിറ്റിൽ കൈറ്റ്സ് ഈ അവധിക്കാലത്ത് ഏകദിന ക്യാമ്പിലൂടെ സാക്ഷാത്കരിച്ചത് .
ക്യാമ്പിൽ ഉച്ചഭക്ഷണം നൽകി, ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവർക്ക് കിട്ടിയ അവസരം മറ്റുള്ള കുട്ടികളുമായി പങ്കുവച്ചു .

14:49, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2024-27 Little kites batch

21060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21060
യൂണിറ്റ് നമ്പർLK/2018/21060
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല പാലക്കാട്‌
ഉപജില്ല പാലക്കാട്‌
ലീഡർമണികണ്ഠൻ
ഡെപ്യൂട്ടി ലീഡർശ്രീദേവിക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രസീജ .R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീഹൃദ്യ
അവസാനം തിരുത്തിയത്
03-06-2025Khsmoothanthara
2024-27 Little kites batch

മീഡിയ ട്രെയിനിങ് ക്യാമ്പ്

ക്യാമറ റോളിംങ്ങ്....... സ്ട്ടാർട്ട് ...... ആക്ഷൻ ..... കട്ട്

കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ കൈറ്റ്സ് വിദ്യാർഥികളുടെ ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു