"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ബഡ്ഡിംഗ് റൈറ്റേഴ്‍സ് ശില്പശാല|ബഡ്ഡിംഗ് റൈറ്റേഴ്‍സ് ശില്പശാല]]</big>'''
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ബഡ്ഡിംഗ് റൈറ്റേഴ്‍സ് ശില്പശാല|ബഡ്ഡിംഗ് റൈറ്റേഴ്‍സ് ശില്പശാല]]</big>'''


=='''<big>ഏഷ്യൻ ഗെയിംസ്  ജേതാക്കൾക്ക് വരവേൽപ്</big>'''==
<big>നേപ്പാളിലെ ബൊക്കാറ ഇൻ്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ഗംഭീരമായ വരവേൽപ് നൽകി. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങ് നിരയിൽ ഇന്ത്യയുടെ ജഴ്സിയണിഞ്ഞ പത്ത് കേരളക്കാരിൽ ഏഴു പേർ ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ് വിദ്യാർത്ഥികളാണ്. മുഹമ്മദ് സിയാൻ എം പി,  മുഹമ്മദ് കെ,  മുഹമ്മദ് അഫ്‌നാസ്, മുഹമ്മദ് സിനാൻ, മുഹമ്മദ് ഫായിസ് എൻ സി , നായിഫ് കെ , മിഷാൽ ആർ പി എന്നീ വിദ്യാർത്ഥികൾ ആണ് ഇന്ത്യൻ ടീമിന് വേണ്ടി നേപ്പാളിൽ കളിക്കാനിറങ്ങിയത്. ഈയിടെ മരണപ്പെട്ട സ്കൂളിലെ കായിക അധ്യാപകൻ പി അലി മാസ്റ്ററുടെ നേതൃത്വത്തിലാണ് ഈ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ആരംഭിച്ചത് സബ് ജില്ല സംസ്ഥാന തലങ്ങളിലെ മികച്ച വിജയത്തിന് പിന്നാലെയാണ് ഇവർക്ക് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.</big>
<big>ജേതാക്കളായ താരങ്ങൾക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് വരവേൽപ് നൽകി. മേയർ ഡോ. ബീന ഫിലിപ്പ് ടീമംഗങ്ങളെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. വടകരയിൽ കെ.കെ രമ എം എൽ എ യുടെ നേതൃത്വത്തിൽ ജേതാക്കളെ സ്വീകരിച്ചു</big>
<big>നാദാപുരം മുതൽ ഉമ്മത്തൂർ വരെ തുറന്ന വാഹനത്തിൽ ജേതാക്കളെ സ്വീകരിച്ചാനയിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ, മാനേജർ പ്രൊഫ: പി മമ്മു സാഹിബ്, അഹമ്മദ് പുന്നക്കൽ, വാർഡ് മെമ്പർ ടി കെ  ഖാലിദ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ജലീൽ കൊട്ടാരം, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി</big>
[[പ്രമാണം:16042-asian games champions.svg|ലഘുചിത്രം|<big>ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ്‍ബോൾ കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇടം നേടിയ വിദ്യാർത്ഥികൾ</big>|നടുവിൽ|293x293px]]


=='''<big>പ്രവേശനോത്സവം</big>'''==
=='''<big>പ്രവേശനോത്സവം</big>'''==