"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/2023-26 എന്ന താൾ എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2023-26 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(വ്യത്യാസം ഇല്ല)

19:53, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം


ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പഠന ദിനങ്ങൾ

48045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48045
യൂണിറ്റ് നമ്പർLK/2018/48045
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ലീഡർഅനശ്വര
ഡെപ്യൂട്ടി ലീഡർനയന കെവി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷൈൻ വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീജ മോഹൻ
അവസാനം തിരുത്തിയത്
13-12-2024Schoolwikihelpdesk


വർണ്ണച്ചിറകേറി 2023-26 ബാച്ച് കുട്ടികൾ

ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ യൂണിഫോമിൽ. മാതാപിതാക്കളുടെ സാമ്പത്തിക സഹായത്തോടെയാണ് കുട്ടികൾക്ക് യൂണിഫോം സംഘടിപ്പിച്ചത്.

പരിചയപ്പെടുത്തൽ

sl no name of students sl n0 name of students
1 ABHINAV K S 21 ADHIL P
2 ARCHANA P R 22 EDVIN RAJU
3 ANJIMA KRISHNA C 23 ALFIYA SUBAIR K
4 DEVIKA P VISWAN 24 ANAIGA P U
5 MINHA FATHIMMA M T 25 ABHINAV T R
6 HASHIR A T 26 SARATH P K
7 SHIFA SHERIN M S 27 RISHANA SHERIN P R
8 MUHAMMED JINAN O A 28 ANSHA P B
9 ALEESHA E G 29 ABHINAV N R
10 FIDHA FATHIMA 30 SREEHARI P S
11 MUHAMMED LIYAN T M 31 ALBIN BIJU
12 DIYA DON 32 WAFA AS
13 FASAL K P 33 MUHAMMED SHABIL M
14 MINHA FATHIMA M M 34 AFEEF T H
15 DILNA SHERIN P 35 ANN MARIYA AUGUSTINE
16 ANAMIKA C S 36 ALEX K S
17 RINSHAN K 37 FATHIMA HENNA M T
18 MUHAMMED ASHIB V P 38 HENFA NISHAD
19 ARUNIMA MANU 39 ABHIJITH P S
20 ASLAN P Z 40 RINSHID P

യൂണിറ്റ്തല പരിശീലനം

സ്കൂൾ അധികൃതരുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തിലും നേതൃത്വത്തിലും കൈറ്റ് മാസ്റ്റർ കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നുവരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ച സമയത്ത് ഉള്ള ഒരു മണിക്കൂർ ക്ലാസുകൾ നടത്തപ്പെടുന്നു. തിങ്കൾ മുതൽ വ്യാഴം വരെ ഉച്ച സമയങ്ങളിൽ കുട്ടികൾക്കുള്ള വ്യക്തിപരമായ പരിശീലനത്തിനുള്ള സമയം ഐടി ഹാളിൽ ഒരുക്കുന്നുണ്ട്.

രക്ഷാകർത്തൃ യോഗങ്ങൾ


കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക്...

സ്മാർട്ട് കെയിൻ (സെൻസറിങ് വാക്കിംഗ് സ്റ്റിക്ക്)

കാഴ്ചപരിമിതർക്കുള്ള വാക്കിംഗ് സ്റ്റിക്ക് കൈറ്റ് കുട്ടികൾ വികസിപ്പിച്ചെടുത്തു. സാമൂഹ്യ പരമായി വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണിത് എന്നത് സ്കൂളിൻെ അഭിമാനം വർദ്ധിപ്പിക്കുന്നു. മികച്ച സ്വീകരണമാണ് കുട്ടികൾക്ക് കിട്ടിയത്. കാഴ്ച ബുദ്ധിമുട്ടുള്ളവർക്ക് നടക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ മാറി കിട്ടുവാൻ സെൻസറിംഗ് ഉപയോഗിച്ചുള്ള ഒരു വാക്കിങ് സ്റ്റിക്ക് ആണ് ഇത് നടക്കുമ്പോൾ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ബീപ്പ് ശബ്ദം കേൾപ്പിക്കുകയും തടസ്സത്തിൽ നിന്ന് മാറി മറ്റു വഴിക്ക് നടക്കുവാൻ ആളുകൾക്ക് സഹായകരമാകുകയും ചെയ്യുന്ന ഒന്നാണ് ഈ സെൻസറിങ് വാക്കിംഗ് സ്റ്റിക്ക്.

നടക്കാവ് വച്ച് നടന്ന പരിപാടിയിൽ ഇതിനുള്ള അവതരണത്തിനുള്ള വേദി ലഭിച്ചു.


ഓട്ടോമാറ്റിക് ബെൽ സിസ്റ്റം

സ്കൂളിലെ ആവശ്യങ്ങൾക്കായി ഓട്ടോമാറ്റിക്ക് ബെൻ സിസ്റ്റം വികസിപ്പിക്കാൻ വേണ്ടിയുള്ള ചെറിയ രൂപം പുറത്തിറക്കി


വർക്ക് ഡയറി

കുട്ടികൾക്ക് വേണ്ടിയുള്ള ഡയറി ഈ വർഷം എല്ലാവർക്കും നൽകി. പഠന മികവിന് ഡയറി തീർച്ചയായും വളരെ സഹായകരമായി തീരുന്നു.എല്ലാ ദിവസങ്ങളിലും പഠിക്കുന്ന പാഠങ്ങൾ എഴുതാനും മനസ്സിലായവ ടിക് ചെയ്യാനുമായിട്ട് ഈ ഡയറി ഉപയോഗിക്കുന്നു.

ക്യാമറ ഫെസ്റ്റ്

സ്കൂളിലെ മറ്റ് ക്ലബ്ബുകളിലെ കുട്ടികൾക്കായി ക്യാമറ ഫെസ്റ്റ് നടത്തി. വളരെ ഉത്സാഹത്തോടെ കുട്ടികൾ ഇതിൽ പങ്കെടുത്തു. അധ്യാപകർക്കും ഇതിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.

സ്കൂളിലെ കുട്ടികളെ ഒന്നിച്ച് ഗ്രൗണ്ടിൽ വിളിച്ച് ക്ലാസുകൾ വളരെ ആകർഷണീയമായി മനസ്സിലാകുന്ന വിധത്തിൽ നടത്തപ്പെട്ടു. കുട്ടികൾ തന്നെയാണ് ഇതിൽ നേതൃത്വം നൽകിയത്... ക്ലാസുകൾ എടുത്തത്... പരിശീലനം നൽകിയത്.

മോഹന്തി ഫെസ്റ്റ്

മോഹന്തി ഫെസ്റ്റ് ഫോട്ടോഗ്രാഫിക്ക് കൈറ്റ് കുട്ടികൾ സഹായിച്ചു

അറിവിൻറെ ലോകത്തേക്ക്...

അറിവുകളുടെ ലോകം കീഴടക്കാൻ ക്വിസ് മത്സരങ്ങൾ നടത്തപ്പെട്ടു. പിഡിഎഫ് ആയി സേവ് ചെയ്ത് ഫലങ്ങൾ സൂക്ഷിച്ചു

ഓണം ഡോക്കുമെന്റേഷൻ

അത്തപ്പൂ മത്സരത്തിന്റെ ഡോക്കുമെന്റേഷൻ കൈറ്റ് ടീം ഏറ്റെടുത്തു. വളരെ മനോഹരമായ ഓണാഘോഷ പരിപാടികളുടെ ഡോക്കുമെന്റേഷനും നടത്തപ്പെട്ടു.