"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 9: | വരി 9: | ||
<gallery> | <gallery> | ||
പ്രമാണം:19112 LK FREEDOM FEST 13.jpg | പ്രമാണം:19112 LK FREEDOM FEST 13.jpg | ||
</gallery>ഉച്ചക്ക് ശേഷം 1.45 ന് പോസ്റ്റർ നിർമ്മാണത്തിനുള്ള കുട്ടികൾ പത്താം ക്ലാസിലെ IT Labൽ എത്തി.അവർക്ക് പോസ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി. പോസ്റ്റർ നിർമ്മാണത്തിനായി ഒരു മണിക്കൂർ സമയം നൽകി. 8, 9, 10 ക്ലാസുകളിൽ നിന്നായി 16 കുട്ടികൾ പങ്കെടുത്തു | </gallery> | ||
ഉച്ചക്ക് ശേഷം 1.45 ന് പോസ്റ്റർ നിർമ്മാണത്തിനുള്ള കുട്ടികൾ പത്താം ക്ലാസിലെ IT Labൽ എത്തി.അവർക്ക് പോസ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി. പോസ്റ്റർ നിർമ്മാണത്തിനായി ഒരു മണിക്കൂർ സമയം നൽകി. 8, 9, 10 ക്ലാസുകളിൽ നിന്നായി 16 കുട്ടികൾ പങ്കെടുത്തു | |||
<gallery> | |||
പ്രമാണം:19112 LK FREEDOMFEST 10.jpg | |||
പ്രമാണം:19112 LK FREEDOM FEST 11.jpg | |||
പ്രമാണം:19112LK FREEDOM FEST 9.jpg | |||
</gallery> |
21:13, 26 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
FREEDOM FEST - 2023
വിജ്ഞാനത്തിന്റെയും നൂതനആശയനിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന freedom fest 2023 ന്റെ ഭാഗമായി MESHSS ഇരിമ്പിളിയത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ നേത്രുത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. ആഗസ്റ്റ് ഏഴാം തിയ്യതി ഹെഡ്മാസ്റ്ററും കൈറ്റ് മാസ്റ്ററും കൈറ്റ്മിസ്‍ട്രസും ,SITC യും കൂടിച്ചേർന്ന് വിവിധ പ്രോഗ്രാമുകൾ നടത്തുന്നതിനാവശ്യമായ തിയ്യതികൾ കണ്ടെത്തി.ഇതനുസരിച്ച് ആഗസ്റ്റ് 9ന് രാവിലെ freedom fest Message കുട്ടികളിലേക്ക് എത്തിക്കാനും ഉച്ചക്ക് ശേഷം പോസ്റ്റർ നിർമ്മാണ മത്സരം നടത്താനും,ആഗസ്റ്റ് 11ന് ഇലക്ട്രോണിക്ക് പഠനോപകരണങ്ങളുടെ പ്രദർശനവും, ആഗസ്റ്റ് 14 ന് ക്വിസ്സും നടത്താൻ തീരുമാനിച്ചു.തുടർന്ന് പ്രോഗ്രാമുകളും തിയ്യതികളും കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒരു പൊതു അനൗൺസ്‍മെൻ്റ് നടത്തുകയും, പോസ്റ്റർ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പിലേക്ക് Share ചെയ്യുകയും, പോസ്റ്റർ ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്തു.
Freedom fest Message& Poster നിർമ്മാണം
August 9- ഒരു അസംബ്ലി വിളിച്ച് freedom fest Message നൽകാൻ ചില പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ രാവിലെ പ്രാർത്ഥനക്ക് ശേഷം 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ലീഡറായ റിൻഷ പ്രമോദ് freedom fest സന്ദേശം വായിച്ചു. ഒരോ ക്ലാസ് റൂം Speaker ലൂടെയും ഈ സന്ദേശം നല്ല രീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു.
ഉച്ചക്ക് ശേഷം 1.45 ന് പോസ്റ്റർ നിർമ്മാണത്തിനുള്ള കുട്ടികൾ പത്താം ക്ലാസിലെ IT Labൽ എത്തി.അവർക്ക് പോസ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി. പോസ്റ്റർ നിർമ്മാണത്തിനായി ഒരു മണിക്കൂർ സമയം നൽകി. 8, 9, 10 ക്ലാസുകളിൽ നിന്നായി 16 കുട്ടികൾ പങ്കെടുത്തു