ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ മേരീസ് എൽപിഎസ് പുഞ്ചവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32331school (സംവാദം | സംഭാവനകൾ)
32331school (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|St. Mary's LPS Punchavayal}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
{{PSchoolFrame/Header}}{{prettyurl|St. Mary's LPS Punchavayal}}കോട്ടയം ജില്ലയിലെ,കാഞ്ഞിരപ്പള്ളി താലൂക്കിലെ,മുണ്ടക്കയം പഞ്ചായത്തിലെ, പുഞ്ചവയൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുഞ്ചവയൽ
|സ്ഥലപ്പേര്=പുഞ്ചവയൽ

20:36, 12 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ,കാഞ്ഞിരപ്പള്ളി താലൂക്കിലെ,മുണ്ടക്കയം പഞ്ചായത്തിലെ, പുഞ്ചവയൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .

സെന്റ മേരീസ് എൽപിഎസ് പുഞ്ചവയൽ
വിലാസം
പുഞ്ചവയൽ

പുഞ്ചവയൽ പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഇമെയിൽsmlps.punchavayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്32331 (സമേതം)
യുഡൈസ് കോഡ്32100400911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലിൻ ജേക്കബ്ബ്
പി.ടി.എ. പ്രസിഡണ്ട്വർഗീസ് പി ഡി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഉദയകുമാർ
അവസാനം തിരുത്തിയത്
12-02-202532331school


പ്രോജക്ടുകൾ




ചരിത്രം

1982 ജൂൺ ഒന്നിനാണ് സ്കൂൾ ആരംഭിച്ചത് .സ്കൂൾ ആരംഭിക്കാൻ മുൻകൈ എടുത്തത് ഫാദർ ജോസഫ് പാലക്കുന്നേൽ ആണ് .ആദ്യത്തെ മാനേജർ ഫാദർ ജോൺ കാരിവേലിൽ ആയിരുന്നു .ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ ജോസ്‌കുട്ടി സർ ആയിരുന്നു .പുതിയ സ്കൂൾ കെട്ടിടം 2015 ൽ മാനേജർ ആയിരുന്ന ഫാദർ പീറ്റർ മേസ്തിരിപ്പറമ്പിൽ പണികഴിപ്പിച്ചു .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കായികപരിശീലനത്തിനുള്ള വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്

ഐടി ലാബ്

കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ക്ലാസുകൾ നല്കുന്നതിനുമായി ഐ .റ്റി ലാബ് പ്രവർത്തിക്കുന്നു .8 ലാപ്‌ടോപ്പുകളും ,2 പ്രോജെക്ടറുകളും  ഉണ്ട് .

സ്കൂൾ ബസ്

കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കുട്ടികൾക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ നൽകുന്നതിനായി സ്കൂൾ വളപ്പിൽ ജൈവകൃഷി നടത്തുന്നു .

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

സിനി പി ജോസഫ് ടീച്ചറിന്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങിയ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു

ഗണിതശാസ്ത്രക്ലബ്

ജിഷ ടീച്ചറിന്റെ മേൽനോട്ടത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു

സാമൂഹ്യശാസ്ത്രക്ലബ്

ജിഷ ,സിനി എന്നീ ടീച്ചർമാരുടെ മേൽനോട്ടത്തിൽ32 കുട്ടികൾ ഉൾപ്പെട്ട  സാമൂഹ്യശാസ്ത്രക്ലബ് പ്രവർത്തിച്ചുവരുന്നു

പരിസ്ഥിതി ക്ലബ്ബ്

സിനി ,ഗീതു എന്നീ ടീച്ച൪മാരുടെ മേൽനോട്ടത്തിൽ 35 കുട്ടികൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു

സ്മാർട്ട് എനർജി പ്രോഗ്രാം


ആ൯സിമോൾ,ഗീതു ബി നായർ എന്നിവരുടെ മേൽനേട്ടത്തിൽ ആരോഗ്യപ്രവർത്തനങ്ങൾ നടന്നു വരുന്നു.

നേട്ടങ്ങൾ

  • പ്രവർത്തിപരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
  • കലാമേളയിൽ മികച്ച നേട്ടം കൈവരിച്ചു.

ജീവനക്കാർ

അധ്യാപകർ

1 സെലിൻ ജേക്കബ് (ഹെഡ്മിസ്ട്രസ് )

2 (പിൻസ് മാത്യു

3 ജിഷ എം ജോ൪ജ്

4 ഗീതു ബി നായ൪

5 സിനി പി ജോസഫ്

6 ഡെയ്സി തോമസ്

7 ആൻസിമോൾ സേവ്യർ

മുൻ പ്രധാനാധ്യാപകർ

  • 2017-21->ശ്രീമതി സൂസമ്മ തോമസ്
  • 2014-17 ->ശ്രീ.ആ൯റണി എ എ-------------
  • 2011 -2014->ശ്രീ.ഡൊമിനിക് സി ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോക്ടർ മനു (ഗവണ്മെന്റ് ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി )

2 ട്രെസൻ മാത്യു (ശാസ്ത്രജ്ഞ )

3 സനൽ കുമാർ കെ .കെ (ബി .പി .ഓ )

രാജേഷ് കുന്നപ്പളി (ജില്ലാ പഞ്ചായത്ത് മെമ്പർ )

5 സോജൻ തുണ്ടിയിൽ (കർഷക അവാർഡ് ജേതാവ് )

. കുൂടുതൽ ചിറ്തങൾ കാണാൻ ചി(തശാല സന്ദർശിക്കുക.



വഴികാട്ടി