"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12312 | ||
| | | സ്ഥാപിതവർഷം= o1 06 1888 | ||
| | | സ്കൂൾ വിലാസം= നീലേശ്വരം <br/> .നീ.ലേശ്വരം പി. ഒ | ||
| | | പിൻ കോഡ്= 671314 | ||
| | | സ്കൂൾ ഫോൺ= 04672283640 | ||
| | | സ്കൂൾ ഇമെയിൽ= 12312glpsnileswar@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 12312glpsnileshwar.blogspot.in/ | ||
| ഉപ ജില്ല= | | ഉപ ജില്ല= ഹോസ്ദുർഗ്ഗ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി .. | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 68 | | ആൺകുട്ടികളുടെ എണ്ണം= 68 | ||
| പെൺകുട്ടികളുടെ എണ്ണം=90 | | പെൺകുട്ടികളുടെ എണ്ണം=90 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 158 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എം എസ് ശ്രീദേവി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പ്രകാശൻ .ടി | ||
| | | സ്കൂൾ ചിത്രം= 12312.jpg|thumb|GLPS NILESHWARAM | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം | |||
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ ഒാട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തിൽ ഹിന്ദുസ്കുൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തിൽ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുൾ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങൽ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുൾ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസൽ മിഷൻ പ്രവർത്തകയായിരുന്ന മിസ്സിസ്സ് എം.ആറോൺ സ്ഥാപനമേധാവിയായി തുടർന്നു. പഴയ ഒാലമേക്കെടത്തിൽ തുടർന്നു വന്ന സ്കുൾ 1935 ൽ ഉണ്ടായ അഗ്നി ബാധയെ തുടർന്നു ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിർമാണത്തിന് വഴിയൊരുക്കി. | |||
2009-10 | 2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി യിൽ113ഉം എൽ പിയിൽ158ഉം കൂടി ആകെ 271 വിദ്യാർഥികളുണ്ട്.ഇതിൽ പ്രൈമറിയിൽ 68ആൺകുട്ടികളും 90പെൺകുട്ടികളും ,പ്രീപ്രൈമറിയിൽ 62ആൺകുട്ടികളും 51പെൺകുട്ടികളും ,ഉണ്ട്. | ||
ആകെ | ആകെ 130ആൺകുട്ടികളും141പെൺകുട്ടികളും ഉണ്ട്. | ||
സ്കുളിൽ1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുൾ കെട്ടിടങ്ങളിൽ രണ്ടെണ്ണം ഒാടിട്ടതും രണ്ടെണ്ണംകോൺക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകൾ നടത്തുന്നു. | |||
സ്കുൾ പ്രവർത്തനത്തോടൊപ്പം നല്ലപാഠംക്ളബ്ബിൻെറ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2015-16 വർഷത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് മലയാളമനോരമയുടെ മഴവിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
സ്ഥലപരിമിതിയിലും | സ്ഥലപരിമിതിയിലും ഹരിതക്ളബ്ഭിൻെറ നേതൃത്വത്തിൽ പച്ചക്കറിക്കൃഷിയും ചെയ്തുവരുന്നു | ||
ആരോഗ്യം, വിദ്യാരംഗം ക്ലബ്ബുകളും സജ്ജീവമാണ്. | ആരോഗ്യം, വിദ്യാരംഗം ക്ലബ്ബുകളും സജ്ജീവമാണ്.ഭാഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് | ||
ഒഴിവുസമയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു. | |||
കലാകായിക,പ്രവൃത്തിപരിചയ | കലാകായിക,പ്രവൃത്തിപരിചയ വിഷയങ്ങളിൽകുട്ടികൾക്ക് ആവശ്യമായപരിശീലനം നൽകുന്നു.മാസം തോറും പത്രക്വിസും, ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും നടത്താറുണ്ട്. | ||
മുഴുവൻവിദ്യാർഥികളും പങ്കെടുക്കുന്ന സ്കുൾ വാർഷികം, രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന പഠനയാത്ര, പി ടി എയുടെ പ്രതിമാസ സ്കുൾ ക്ളീനിംഗ് എന്നിവ എടുത്തു പറയത്തക്കതാണ്. | |||
സ്കുൾ പ്രവർത്തനങ്ങൾക്ക് PTA, MPTA, SMC, വികസനസമിതി എന്നിവയുടെ സഹകരണം നിസീമമാണ്. നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമൺഡപത്തിനടുത്ത് ഹോമിയോ ആശുപത്രിക്ക് തൊട്ടടുത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* നാല് | * നാല് ക്ലാസമുറികൾ. | ||
* രണ്ട് | * രണ്ട് ഹാൾ | ||
* ഡൈനംഗ് | * ഡൈനംഗ് ഹാൾ. | ||
* | * ടോയലറ്റുകൾ | ||
== പഠനാനുബന്ധ | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
* നല്ലപാഠം | * നല്ലപാഠം | ||
* പഠനയാത്ര | * പഠനയാത്ര | ||
* | * വാർഷികം. | ||
* ആരോഗ്യക്ലബ് | * ആരോഗ്യക്ലബ് | ||
== | ==ക്ലബ്ബുകൾ == | ||
* വിദ്യാരംഗം. | * വിദ്യാരംഗം. | ||
* ഹരിതക്ളബ് | * ഹരിതക്ളബ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ. | * ഡോ.വിപിൻദാസ് | ||
* | * കാവ്യമാധവൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|- | |- | ||
നീലേശ്വരം | നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും. മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് | ||
|} | |} | ||
<!--visbot verified-chils-> | |||
21:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജിഎൽപിഎസ് നീലേശ്വരം | |
|---|---|
| വിലാസം | |
നീലേശ്വരം നീലേശ്വരം , .നീ.ലേശ്വരം പി. ഒ 671314 | |
| സ്ഥാപിതം | o1 06 1888 |
| വിവരങ്ങൾ | |
| ഫോൺ | 04672283640 |
| ഇമെയിൽ | 12312glpsnileswar@gmail.com |
| വെബ്‍സൈറ്റ് | 12312glpsnileshwar.blogspot.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12312 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം എസ് ശ്രീദേവി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ ഒാട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തിൽ ഹിന്ദുസ്കുൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തിൽ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുൾ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങൽ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുൾ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസൽ മിഷൻ പ്രവർത്തകയായിരുന്ന മിസ്സിസ്സ് എം.ആറോൺ സ്ഥാപനമേധാവിയായി തുടർന്നു. പഴയ ഒാലമേക്കെടത്തിൽ തുടർന്നു വന്ന സ്കുൾ 1935 ൽ ഉണ്ടായ അഗ്നി ബാധയെ തുടർന്നു ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിർമാണത്തിന് വഴിയൊരുക്കി.
2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി യിൽ113ഉം എൽ പിയിൽ158ഉം കൂടി ആകെ 271 വിദ്യാർഥികളുണ്ട്.ഇതിൽ പ്രൈമറിയിൽ 68ആൺകുട്ടികളും 90പെൺകുട്ടികളും ,പ്രീപ്രൈമറിയിൽ 62ആൺകുട്ടികളും 51പെൺകുട്ടികളും ,ഉണ്ട്.
ആകെ 130ആൺകുട്ടികളും141പെൺകുട്ടികളും ഉണ്ട്.
സ്കുളിൽ1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുൾ കെട്ടിടങ്ങളിൽ രണ്ടെണ്ണം ഒാടിട്ടതും രണ്ടെണ്ണംകോൺക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകൾ നടത്തുന്നു.
സ്കുൾ പ്രവർത്തനത്തോടൊപ്പം നല്ലപാഠംക്ളബ്ബിൻെറ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2015-16 വർഷത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് മലയാളമനോരമയുടെ മഴവിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
സ്ഥലപരിമിതിയിലും ഹരിതക്ളബ്ഭിൻെറ നേതൃത്വത്തിൽ പച്ചക്കറിക്കൃഷിയും ചെയ്തുവരുന്നു ആരോഗ്യം, വിദ്യാരംഗം ക്ലബ്ബുകളും സജ്ജീവമാണ്.ഭാഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഒഴിവുസമയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു. കലാകായിക,പ്രവൃത്തിപരിചയ വിഷയങ്ങളിൽകുട്ടികൾക്ക് ആവശ്യമായപരിശീലനം നൽകുന്നു.മാസം തോറും പത്രക്വിസും, ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും നടത്താറുണ്ട്. മുഴുവൻവിദ്യാർഥികളും പങ്കെടുക്കുന്ന സ്കുൾ വാർഷികം, രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന പഠനയാത്ര, പി ടി എയുടെ പ്രതിമാസ സ്കുൾ ക്ളീനിംഗ് എന്നിവ എടുത്തു പറയത്തക്കതാണ്. സ്കുൾ പ്രവർത്തനങ്ങൾക്ക് PTA, MPTA, SMC, വികസനസമിതി എന്നിവയുടെ സഹകരണം നിസീമമാണ്. നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമൺഡപത്തിനടുത്ത് ഹോമിയോ ആശുപത്രിക്ക് തൊട്ടടുത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
- നാല് ക്ലാസമുറികൾ.
- രണ്ട് ഹാൾ
- ഡൈനംഗ് ഹാൾ.
- ടോയലറ്റുകൾ
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- നല്ലപാഠം
- പഠനയാത്ര
- വാർഷികം.
- ആരോഗ്യക്ലബ്
ക്ലബ്ബുകൾ
- വിദ്യാരംഗം.
- ഹരിതക്ളബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.വിപിൻദാസ്
- കാവ്യമാധവൻ
വഴികാട്ടി
|- നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും. മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് |}