"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കരുടെ സ്മരണാർത്ഥം  എ  കെ എം എച് എസ് പൊയ്യ യിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സ്റ്റെല്ല ടീച്ചർ നിർവഹിച്ചു. സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലാസ് ലൈബ്രറി യുടെ ഉദഘാടനം നടന്നു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്ററർ വായനാദിന സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ  വായനാദിന ഗാനം ആലപിച്ചു. അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ് എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു വായനാദിനാചരണം വിജയകരമാക്കി.

[[പ്രമാണം:വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം.jpg|പകരം=വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''എ കെ എം എച്‌ എസ് ൽ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ബഹു.മാള എ ഇ ഓ ശ്രീ കെ കെ സുരേഷ് സർ നിർവഹിച്ചു.  ഉദ്‌ഘാടനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ നാടകം, കവിത ദൃശ്യാവിഷ്‌കാരണം, ഗാനാലാപനം, നൃത്തം, പ്രസംഗം , ശാസ്ത്ര പരീക്ഷണം, വിവിധ തരാം കളികൾ എന്നിവ അവതരിപ്പിച്ചു.''' ]]

[[പ്രമാണം:ബഷീർ ദിനാചരണം-23057.jpg|ലഘുചിത്രം]]
[[പ്രമാണം:ബഷീർ ദിനാചരണം-23057.jpg|ലഘുചിത്രം|മഹാനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണാർത്ഥം എ കെ എം എസ് പൊയ്യയിൽ ബഷീർ ദിനം ആചരിച്ചു. സജീന ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ പരിപാടികളും വർണ്ണാഭമായ പോസ്റ്ററുകളും കൊണ്ട് പരിപാടി സജീവമാക്കി. ഹെഡ് മിസ്ട്രസ് സ്റ്റെല്ല ടീച്ചർ അധ്യക്ഷത വഹിച്ചു.]]
[[പ്രമാണം:ഒളിമ്പിക്സിലേക്ക് ഒരു കുതിപ്പ്.jpg|ലഘുചിത്രം]]

[[പ്രമാണം:എകെഎംഎച്ച്എസ്എസ് പൊയ്യയിൽ സ്വാതന്ത്ര്യദിനാഘോഷം.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം ആഘോഷിച്ചു]]

[[പ്രമാണം:കലോത്സവം 2024.jpg|ലഘുചിത്രം|യുവജനോത്സവം നടത്തി]]2024 ഓഗസ്റ്റ് 19, 21 തീയതികളിൽ എ കെ എം എച്ച് എസ് പൊയ്യയിൽ യുവജനോത്സവം നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലഘുസംഗീതം, മാപ്പിളപ്പാട്ട്, പ്രസംഗം, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ എന്നിവയും സാഹിത്യ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558829" എന്ന താളിൽനിന്ന് ശേഖരിച്ചത്