"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സയൻസ് ക്ലബ്ബ് |
|||
| വരി 6: | വരി 6: | ||
Rtd. ഹെൽത്ത് സൂപ്പർവൈസർ ശ്രീ വിജയൻ എം. ഉദ്ഘടന കർമ്മം നിർവഹിച്ചു. തുടർന്ന് ജലജന്യ രോഗങ്ങളെക്കുറിച്ചും, നിത്യ ജീവിതത്തിൽ ശുദ്ധ ജലത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജലം എന്ന തീം ബേസ് ചെയ്താണ് ഈ വർഷത്തെ സയൻസ് ക്ലബ് മുന്നോട്ടു പോകുന്നതെന്ന് കൺവീനർ അനഘ ടീച്ചർ പറഞ്ഞു.'സേവ് വാട്ടർ ' എന്ന ആശയം മുന്നോട്ടു വയ്ക്കുന്ന മൈമും കുട്ടികൾ അവതരിപ്പിച്ചു. | Rtd. ഹെൽത്ത് സൂപ്പർവൈസർ ശ്രീ വിജയൻ എം. ഉദ്ഘടന കർമ്മം നിർവഹിച്ചു. തുടർന്ന് ജലജന്യ രോഗങ്ങളെക്കുറിച്ചും, നിത്യ ജീവിതത്തിൽ ശുദ്ധ ജലത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജലം എന്ന തീം ബേസ് ചെയ്താണ് ഈ വർഷത്തെ സയൻസ് ക്ലബ് മുന്നോട്ടു പോകുന്നതെന്ന് കൺവീനർ അനഘ ടീച്ചർ പറഞ്ഞു.'സേവ് വാട്ടർ ' എന്ന ആശയം മുന്നോട്ടു വയ്ക്കുന്ന മൈമും കുട്ടികൾ അവതരിപ്പിച്ചു. | ||
ജൂൺ 5 – പരിസ്ഥിതിദിനം | === ജൂൺ 5 – പരിസ്ഥിതിദിനം === | ||
5/6/2024 ബുധനാഴ്ച കെ . എം. എം. എ. യു.പി . സ്ക്കൂ ൾ ചെറുകോട് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോ സ്റ്റർ നിർമ്മാ ണ മത്സരം നടത്തി എൽ.പി , യു.പി ക്‌ളാസുകളിലെ കുട്ടികളെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചായിരുന്നു മത്സരം. | 5/6/2024 ബുധനാഴ്ച കെ . എം. എം. എ. യു.പി . സ്ക്കൂ ൾ ചെറുകോട് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോ സ്റ്റർ നിർമ്മാ ണ മത്സരം നടത്തി എൽ.പി , യു.പി ക്‌ളാസുകളിലെ കുട്ടികളെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചായിരുന്നു മത്സരം. | ||
സ്കൂൾ തല ശാസ്ത്ര മേള | === സ്കൂൾ തല ശാസ്ത്ര മേള === | ||
23/8/2024 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ വെച്ച് സ്കൂൾ തല ശാസ്ത്രമേള നടത്തി. സയൻസ് ക്ലബ് നേതൃത്വം നൽകിയ പരിപാടിയിൽ സയൻസ് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഇമ്പ്രൊവൈസ്ഡ് എക്സ്പീരിമെന്റ് എന്നീ ഇനങ്ങളിൽ 26 കുട്ടികൾ മത്സരിച്ചു. | 23/8/2024 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ വെച്ച് സ്കൂൾ തല ശാസ്ത്രമേള നടത്തി. സയൻസ് ക്ലബ് നേതൃത്വം നൽകിയ പരിപാടിയിൽ സയൻസ് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഇമ്പ്രൊവൈസ്ഡ് എക്സ്പീരിമെന്റ് എന്നീ ഇനങ്ങളിൽ 26 കുട്ടികൾ മത്സരിച്ചു. | ||
| വരി 20: | വരി 18: | ||
ഒന്നാം സ്ഥാനം ഗൗരി നന്ദ . ഒ (6F), ശ്രീനന്ദ കെ (6F)(Blue), രണ്ടാം സ്ഥാനം അബിഅ ഫാത്തിമ കെ (6E), അൽഹാ നജ്മൽ ബാബു ടി (6F)(Green),മൂന്നാം സ്ഥാനം നുബാ ഫാത്തിമ കെ( 7F), മിൻഹ എം കെ (5F)(yellow) എന്നിവർ നേടി. സ്കൂളിലെ അധ്യാപകരായ ശ്രീ സ്റ്റാൻലി എ. ഗോമസ്, ശ്രീമതി നുസ്രത് പി., ശ്രീ അബ്ദുൽ ഹക്കീം എന്നിവരാണ് വിധി നിർണ്ണയം നടത്തിയത്. | ഒന്നാം സ്ഥാനം ഗൗരി നന്ദ . ഒ (6F), ശ്രീനന്ദ കെ (6F)(Blue), രണ്ടാം സ്ഥാനം അബിഅ ഫാത്തിമ കെ (6E), അൽഹാ നജ്മൽ ബാബു ടി (6F)(Green),മൂന്നാം സ്ഥാനം നുബാ ഫാത്തിമ കെ( 7F), മിൻഹ എം കെ (5F)(yellow) എന്നിവർ നേടി. സ്കൂളിലെ അധ്യാപകരായ ശ്രീ സ്റ്റാൻലി എ. ഗോമസ്, ശ്രീമതി നുസ്രത് പി., ശ്രീ അബ്ദുൽ ഹക്കീം എന്നിവരാണ് വിധി നിർണ്ണയം നടത്തിയത്. | ||
<nowiki>*</nowiki>ഹിരോഷിമ നാഗസാക്കി | === <nowiki>*</nowiki>ഹിരോഷിമ നാഗസാക്കി-ഡോക്യൂമെന്ററി പ്രദർശനം* === | ||
ഡോക്യൂമെന്ററി പ്രദർശനം* | |||
9/8/2024 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.45 നു ചെറുകോട് കെ.എം. എം. എ. യു. പി. എസിൽ വിദ്യാർത്ഥികൾക്കായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ഡോക്യൂമെന്ററി പ്രദർശനം നടത്തി. സയൻസ് ക്ലബ് കൺവീനർ അനഘ സുകുമാരൻ പി, അനുശ്രീ കെ. എന്നിവർ അണുബോംബുകൾ വർഷിക്കുമ്പോളുണ്ടാകുന്ന നാശനഷ്ടങ്ങളുടെ തീവ്രതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. എല്ലാ ക്ലാസ്സിലെയും സയൻസ് ക്ലബ് മെമ്പർമാരെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്. | 9/8/2024 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.45 നു ചെറുകോട് കെ.എം. എം. എ. യു. പി. എസിൽ വിദ്യാർത്ഥികൾക്കായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ഡോക്യൂമെന്ററി പ്രദർശനം നടത്തി. സയൻസ് ക്ലബ് കൺവീനർ അനഘ സുകുമാരൻ പി, അനുശ്രീ കെ. എന്നിവർ അണുബോംബുകൾ വർഷിക്കുമ്പോളുണ്ടാകുന്ന നാശനഷ്ടങ്ങളുടെ തീവ്രതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. എല്ലാ ക്ലാസ്സിലെയും സയൻസ് ക്ലബ് മെമ്പർമാരെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്. | ||
| വരി 60: | വരി 55: | ||
2024 ജൂൺ 26 ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ചെറുകോട് KMMAUP സ്കൂളിൽ | 2024 ജൂൺ 26 ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ചെറുകോട് KMMAUP സ്കൂളിൽ | ||
== വിദ്യാരംഗം == | == വിദ്യാരംഗം & മലയാളം ക്ലബ്ബ് == | ||
ചെറുകോട് കെഎം യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം കവിയും സാഹിത്യകാരനുമായ ശ്രീ എൻ എൻ സുരേന്ദ്രൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു.പിടിഎ വൈസ് പ്രസിഡണ്ട് ഹിദായത്തുള്ള സി എം , ടി പ്രസാദ്, ജിഷിത. എ. ഹാജറ കൂരി മണ്ണിൽ ,കെ പി പ്രസാദ് എന്നിവർ സംസാരിച്ചു. | ചെറുകോട് കെഎം യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം കവിയും സാഹിത്യകാരനുമായ ശ്രീ എൻ എൻ സുരേന്ദ്രൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു.പിടിഎ വൈസ് പ്രസിഡണ്ട് ഹിദായത്തുള്ള സി എം , ടി പ്രസാദ്, ജിഷിത. എ. ഹാജറ കൂരി മണ്ണിൽ ,കെ പി പ്രസാദ് എന്നിവർ സംസാരിച്ചു. | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂൺ 25 വരെ വായനാവാരമായി ആചരിച്ചു. സമാപന സമ്മേളനം പ്രശസ്ത കവിയും സാഹിത്യകാരനുമായ മണിലാൽ ഉദ്ഘാടനം ചെയ്തു. ഹാജറ കൂരിമണ്ണിൽ സ്വാഗതം ആശംസിച്ചു. എം മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. ജിഷിത എ.ടി. പ്രസാദ്. പ്രസാദ് കെ പി എന്നിവർ നേതൃത്വം നൽകി. | വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂൺ 25 വരെ വായനാവാരമായി ആചരിച്ചു. സമാപന സമ്മേളനം പ്രശസ്ത കവിയും സാഹിത്യകാരനുമായ മണിലാൽ ഉദ്ഘാടനം ചെയ്തു. ഹാജറ കൂരിമണ്ണിൽ സ്വാഗതം ആശംസിച്ചു. എം മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. ജിഷിത എ.ടി. പ്രസാദ്. പ്രസാദ് കെ പി എന്നിവർ നേതൃത്വം നൽകി. | ||
=== എം ടി ചുമർപത്രിക നിർമ്മാണ മത്സരം === | |||
ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ മലയാളം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എം ടി യുടെ വേർപാടിനെ അനുസ്മരിച്ചുകൊണ്ട് ജനുവരി 21ന് ചുമർപത്രിക നിർമ്മാണ മത്സരം നടത്തി. ക്ലാസ് തല വിജയികളെ അഭിനന്ദിച്ചു. മലയാളം ക്ലബ് കൺവീനർ ജിഷിത.എ, ടി. പ്രസാദ്, | |||
കെ.പി പ്രസാദ് എന്നിവർ നേതൃത്വം നൽകി. | |||
=== ബഡ്ഡിങ് റൈറ്റേഴ്സ് ശിൽപ്പശാല === | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജനുവരി 23 വ്യാഴാഴ്ച ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാല നടന്നു. 'എഴുത്തുകൂട്ടം വായനക്കൂട്ടം' എന്ന തലക്കെട്ടോടുകൂടിയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. കൂടുതൽ വായിക്കാനും കൂടുതൽ എഴുതാനും പ്രചോദനം നൽകുക എന്ന ഉദ്ദേശത്തോടുകൂടി സഹൃദയരായ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഈ ശില്പശാല സംഘടിപ്പിക്കപ്പെട്ടത്. 5,6,7 ക്ലാസുകളിൽ നിന്നായി നാല്പതോളം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു. ശില്പശാലയ്ക്ക് പ്രസാദ് മാസ്റ്റർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും കഥകളും കവിതകളും കേൾക്കാനും സ്വന്തമായി കഥകളും കവിതകളും എഴുതാനുമുള്ള അവസരം നൽകി. ഒരുപാട് കുട്ടികൾ മികച്ച നിലവാരത്തിലുള്ള കവിതകളും കഥകളും എഴുതിക്കൊണ്ട് തങ്ങളുടെ സർഗ്ഗവാസന പ്രകടിപ്പിച്ചു. | |||
എച്ച്.എം ശ്രീ മുജീബ് റഹ്മാൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സി ആർ സി ട്രെയിനർ ദീപ്തി ആശംസകൾ അർപ്പിച്ചു. ഹാജറ ടീച്ചറും ജിഷിത ടീച്ചറും ആശംസയും നന്ദിയും അർപ്പിച്ചു. | |||
== ഐ ടി ക്ലബ്ബ് == | == ഐ ടി ക്ലബ്ബ് == | ||