"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
No edit summary
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ചെറുകോട് കെ. എം. എം. എ. യു. പി സ്കൂൾ നല്ലപാഠം പ്രവർത്തകർ ശേഖരിച്ച നേന്ത്രക്കുലകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു കൊടുക്കാൻ പോരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ. മുഹമ്മദ്‌ ബഷീറിന് കൈമാറി.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ചെറുകോട് കെ. എം. എം. എ. യു. പി സ്കൂൾ നല്ലപാഠം പ്രവർത്തകർ ശേഖരിച്ച നേന്ത്രക്കുലകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു കൊടുക്കാൻ പോരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ. മുഹമ്മദ്‌ ബഷീറിന് കൈമാറി.


== പ്രവർത്തി പരിചയ ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==
ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം
 
2024-25 അധ്യയന വർഷം ആരോഗ്യക്ലബ്ബ് ഉദ്ഘാടനം 24 - 6- 24ഉച്ചക്ക് 3 മണിക്ക് സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ സിന്ധു ടീച്ചർ നിർവ്വഹിച്ചു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീ ടി  പ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബീന ടീച്ചർ ആണ്.
 
ക്ലബ്ബിലെ കുട്ടികൾക്ക് എന്താണ് ആരോഗ്യം, എന്നും നാം ആരോഗ്യത്തോടെ വളരാൻ നാം എന്തെല്ലാം നിത്യവും ചെയ്യണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു കുട്ടികളിൽ ആരോഗ്യവും ബുദ്ധിശക്തിയും വർദ്ധിക്കാൻ യോഗ ശീലമാക്കേണ്ടത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. മനസ്സിനേയും ശരീരത്തേയും ഏകോപിപ്പിക്കാൻ യോഗാസനങ്ങൾക്ക് സാധിക്കും എന്ന് പറഞ്ഞു. ഏകാഗ്രത വർദ്ധിപ്പിക്കാൻ ചെയ്യേണ്ട യോഗാസനങ്ങൾ കുട്ടികൾക്ക് പതചയപ്പെടുത്തി. ക്ലബ്ബ് അംഗമായി മിനി ടീച്ചർ നന്ദിയും പറഞ്ഞുപ്രവർത്തി പരിചയ ക്ലബ്ബ്
 
പ്രവർത്തി പരിചയ മേള  
പ്രവർത്തി പരിചയ മേള  


വരി 42: വരി 48:


== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==
ഗണിത ക്ലബ് ഉദ്ഘാടനം 2024-25
2024-25 അധ്യയന വർഷത്തെ ഗണിത ക്ലബ് ഉദ്ഘാടനം 26-6-24 ബുധൻ 3 pm ന് നടത്തി.
ഫസീല ടീച്ചർ സ്വാഗത പ്രസംഗം നടത്തി.
വിദ്യാലയത്തിലെ മുൻ ഗണിത അധ്യാപിക TK ശോഭ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ശോഭ ടീച്ചർ ഗണിത ക്ലബ്ബിന്റെ ലോഗോ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് ധാരാളം പസിലുകൾ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഗണിത ക്ലബ്ബിൻറെ ആദ്യപടിയായ QOD Board (Question Of the Day Board) കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളിൽ നിന്നും ഗണിത ക്ലബ്ബ് കൺവീനറായി 7 E യിലെ നസ്മൽ. ടി യെ തിരഞ്ഞെടുത്തു.
യോഗത്തിന് ആശംസ അർപ്പിച്ചുകൊണ്ട് ഷഫ്ന ടീച്ചർ സംസാരിച്ചു. ഷമീർ സാർ നന്ദി പറയുകയും ചെയ്തു.
2024 ജൂൺ 26 ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ചെറുകോട് KMMAUP സ്കൂളിൽ
== വിദ്യാരംഗം ==
ചെറുകോട് കെഎം യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം കവിയും സാഹിത്യകാരനുമായ ശ്രീ എൻ എൻ സുരേന്ദ്രൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു.പിടിഎ വൈസ് പ്രസിഡണ്ട് ഹിദായത്തുള്ള സി എം , ടി പ്രസാദ്, ജിഷിത. എ. ഹാജറ കൂരി മണ്ണിൽ ,കെ പി പ്രസാദ് എന്നിവർ സംസാരിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂൺ 25 വരെ വായനാവാരമായി ആചരിച്ചു. സമാപന സമ്മേളനം പ്രശസ്ത കവിയും സാഹിത്യകാരനുമായ മണിലാൽ ഉദ്ഘാടനം ചെയ്തു. ഹാജറ കൂരിമണ്ണിൽ സ്വാഗതം ആശംസിച്ചു. എം മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. ജിഷിത എ.ടി. പ്രസാദ്. പ്രസാദ് കെ പി എന്നിവർ നേതൃത്വം നൽകി.
== ഐ  ടി  ക്ലബ്ബ് ==
ഐ  ടി  ക്ലബ്ബ് ഉദ്ഘാടനം നടന്നു. റിട്ടേർഡ് ടീച്ചർ TK ശോഭയാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന ചടങ്ങിൽ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾക്ക്  ജുനൈദ് മാസ്റ്റർ
Al  നെക്കുറിച്ച് ക്ലാസ്സെടുത്തു സംസാരിച്ചു.  സുജിത ടീച്ചർ സ്വാഗത പ്രസംഗവും
മിനി ടീച്ചർ നന്ദി പ്രസംഗവും നടത്തി.


== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==
== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==