"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48: വരി 48:


== '''ശാസ്ത്രോത്സവം സൈലോർ 2K24''' ==
== '''ശാസ്ത്രോത്സവം സൈലോർ 2K24''' ==
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേള സൈലോർ 2K24 സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്ന മേള കോഴിക്കോട് റീജിയനൽ സയൻസ് ആൻഡ് പ്ലാനറ്റേറിയം ക്യൂറേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ എം.എം.കെ.ബാലാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻന്റ് കെ എം നിസാർ അധ്യക്ഷനായി. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി എം ശ്രീദേവി, സ്കൂൾ പ്രിൻസിപ്പൽ എം അബ്ദു, സ്കൂൾ ഹെഡ്മിസ്ട്രസ് എം കെ സൈനബ എന്നിവർ സംസാരിച്ചു. ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് കിരൺ വിജയികൾക്ക് സമ്മാനം നൽകി.
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേള സൈലോർ 2K24 സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്ന മേള കോഴിക്കോട് റീജിയനൽ സയൻസ് ആൻഡ് പ്ലാനറ്റേറിയം ക്യൂറേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ എം.എം.കെ.ബാലാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻന്റ് കെ എം നിസാർ അധ്യക്ഷനായി. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി എം ശ്രീദേവി, സ്കൂൾ പ്രിൻസിപ്പൽ എം അബ്ദു, സ്കൂൾ ഹെഡ്മിസ്ട്രസ് എം കെ സൈനബ എന്നിവർ സംസാരിച്ചു. ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് കിരൺ വിജയികൾക്ക് സമ്മാനം നൽകി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഡിജിറ്റൽ സ്കോർബോർഡ് ക്ലാസുകൾ തമ്മിലുള്ള മത്സരങ്ങൾക്ക് ആവേശം കൂട്ടി. [https://youtu.be/bqHGncE9E9M?si=UYj72O1oRbRoZq8j വീഡിയോ കാണാം.]


== '''കുഞ്ഞുവിരലിൽ മഷിപുരട്ടി ചെറുവോട്ടർമാർ ബൂത്തിലെത്തി''' ==
== '''കുഞ്ഞുവിരലിൽ മഷിപുരട്ടി ചെറുവോട്ടർമാർ ബൂത്തിലെത്തി''' ==
2,467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558157" എന്ന താളിൽനിന്ന് ശേഖരിച്ചത്