"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
[[പ്രമാണം:LK 2018 43027.jpg|ലഘുചിത്രം]]1 - 8 - 2024 വ്യാഴാഴ്ച കൃത്യം ഒമ്പതരയോടു കൂടി സെൻറ് ജോൺസ് സ്കൂളിലെ പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. പ്രഥമ അധ്യാപകൻ ബിജോ സാർ മാസ്റ്റർ ട്രെയിനർ ആയ ശ്രീജ ടീച്ചറിനെ വെൽക്കം ചെയ്തു. അതിനുശേഷം ടീച്ചർ ലിറ്റിൽ കൈറ്റ് നെ കുറിച്ച് ചെറിയൊരു ഇൻട്രൊഡക്ഷൻ കൊടുത്തു. അതിനുശേഷം ശ്രീജ ടീച്ചർ കുട്ടികളോട് പ്രിലിമിനറി ക്യാമ്പിന്റെ പ്രാധാന്യത്തെ പറ്റി പറയുകയും അവരെ ഗ്രൂപ്പ് തിരിച്ച് എ ഐ, റോബോട്ടിക്സ്, പ്രവർത്തന കലണ്ടർ, പരിശീലന പ്രവർത്തനങ്ങൾ, ചെക്ക് ലിസ്റ്റ് ഇവയെക്കുറിച്ച് വിശദമായി പറയുകയും ഹെൽത്ത് ഹാബിറ്റ്സ് എന്ന ഗെയിം ഓടുകൂടി ക്ലാസ് സ്റ്റാർട്ട് ചെയ്യുകയും ചെയ്തു. സ്ക്രാച്ച്, ഓപ്പൺ ട്യൂൺസ്, ഓടിനോ കിറ്റ് ഇവയെക്കുറിച്ച് വളരെ രസകരമായി ക്ലാസുകൾ എടുക്കുകയും ചെയ്തു. തുടർന്ന് വൈകിട്ട് മൂന്ന് മണിയോടുകൂടി പേരൻസ് മീറ്റിങ്ങിൽ അറ്റൻഡൻസിന്റെ ആവശ്യകത, വിദ്യാഭ്യാസ കലണ്ടർ, എത്ര ക്ലാസുകളാണ് ഒരു വർഷം ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് കൈകാര്യം ചെയ്യുന്നത് ഇവയെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും കുട്ടികളുടെ പ്രോഡക്ട് പാരന്റ്സിന് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അതിനുശേഷം പേരൻസും കുട്ടികളും അധ്യാപകർക്ക് ആവശ്യമായ പിന്തുണ നൽകണം എന്നതിനെക്കുറിച്ചും വിശദമായി തന്നെ പറഞ്ഞു. അതിനുശേഷം ഡെപ്യൂട്ടി ലീഡറായ സിദ്ധാർത്ഥ് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലാസ്സുകൾ അവസാനിപ്പിച്ചു. | [[പ്രമാണം:LK 2018 43027.jpg|ലഘുചിത്രം]]1 - 8 - 2024 വ്യാഴാഴ്ച കൃത്യം ഒമ്പതരയോടു കൂടി സെൻറ് ജോൺസ് സ്കൂളിലെ പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. പ്രഥമ അധ്യാപകൻ ബിജോ സാർ മാസ്റ്റർ ട്രെയിനർ ആയ ശ്രീജ ടീച്ചറിനെ വെൽക്കം ചെയ്തു. അതിനുശേഷം ടീച്ചർ ലിറ്റിൽ കൈറ്റ് നെ കുറിച്ച് ചെറിയൊരു ഇൻട്രൊഡക്ഷൻ കൊടുത്തു. അതിനുശേഷം ശ്രീജ ടീച്ചർ കുട്ടികളോട് പ്രിലിമിനറി ക്യാമ്പിന്റെ പ്രാധാന്യത്തെ പറ്റി പറയുകയും അവരെ ഗ്രൂപ്പ് തിരിച്ച് എ ഐ, റോബോട്ടിക്സ്, പ്രവർത്തന കലണ്ടർ, പരിശീലന പ്രവർത്തനങ്ങൾ, ചെക്ക് ലിസ്റ്റ് ഇവയെക്കുറിച്ച് വിശദമായി പറയുകയും ഹെൽത്ത് ഹാബിറ്റ്സ് എന്ന ഗെയിം ഓടുകൂടി ക്ലാസ് സ്റ്റാർട്ട് ചെയ്യുകയും ചെയ്തു. സ്ക്രാച്ച്, ഓപ്പൺ ട്യൂൺസ്, ഓടിനോ കിറ്റ് ഇവയെക്കുറിച്ച് വളരെ രസകരമായി ക്ലാസുകൾ എടുക്കുകയും ചെയ്തു. തുടർന്ന് വൈകിട്ട് മൂന്ന് മണിയോടുകൂടി പേരൻസ് മീറ്റിങ്ങിൽ അറ്റൻഡൻസിന്റെ ആവശ്യകത, വിദ്യാഭ്യാസ കലണ്ടർ, എത്ര ക്ലാസുകളാണ് ഒരു വർഷം ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് കൈകാര്യം ചെയ്യുന്നത് ഇവയെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും കുട്ടികളുടെ പ്രോഡക്ട് പാരന്റ്സിന് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അതിനുശേഷം പേരൻസും കുട്ടികളും അധ്യാപകർക്ക് ആവശ്യമായ പിന്തുണ നൽകണം എന്നതിനെക്കുറിച്ചും വിശദമായി തന്നെ പറഞ്ഞു. അതിനുശേഷം ഡെപ്യൂട്ടി ലീഡറായ സിദ്ധാർത്ഥ് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലാസ്സുകൾ അവസാനിപ്പിച്ചു. | ||
22:49, 21 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
1 - 8 - 2024 വ്യാഴാഴ്ച കൃത്യം ഒമ്പതരയോടു കൂടി സെൻറ് ജോൺസ് സ്കൂളിലെ പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. പ്രഥമ അധ്യാപകൻ ബിജോ സാർ മാസ്റ്റർ ട്രെയിനർ ആയ ശ്രീജ ടീച്ചറിനെ വെൽക്കം ചെയ്തു. അതിനുശേഷം ടീച്ചർ ലിറ്റിൽ കൈറ്റ് നെ കുറിച്ച് ചെറിയൊരു ഇൻട്രൊഡക്ഷൻ കൊടുത്തു. അതിനുശേഷം ശ്രീജ ടീച്ചർ കുട്ടികളോട് പ്രിലിമിനറി ക്യാമ്പിന്റെ പ്രാധാന്യത്തെ പറ്റി പറയുകയും അവരെ ഗ്രൂപ്പ് തിരിച്ച് എ ഐ, റോബോട്ടിക്സ്, പ്രവർത്തന കലണ്ടർ, പരിശീലന പ്രവർത്തനങ്ങൾ, ചെക്ക് ലിസ്റ്റ് ഇവയെക്കുറിച്ച് വിശദമായി പറയുകയും ഹെൽത്ത് ഹാബിറ്റ്സ് എന്ന ഗെയിം ഓടുകൂടി ക്ലാസ് സ്റ്റാർട്ട് ചെയ്യുകയും ചെയ്തു. സ്ക്രാച്ച്, ഓപ്പൺ ട്യൂൺസ്, ഓടിനോ കിറ്റ് ഇവയെക്കുറിച്ച് വളരെ രസകരമായി ക്ലാസുകൾ എടുക്കുകയും ചെയ്തു. തുടർന്ന് വൈകിട്ട് മൂന്ന് മണിയോടുകൂടി പേരൻസ് മീറ്റിങ്ങിൽ അറ്റൻഡൻസിന്റെ ആവശ്യകത, വിദ്യാഭ്യാസ കലണ്ടർ, എത്ര ക്ലാസുകളാണ് ഒരു വർഷം ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് കൈകാര്യം ചെയ്യുന്നത് ഇവയെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും കുട്ടികളുടെ പ്രോഡക്ട് പാരന്റ്സിന് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അതിനുശേഷം പേരൻസും കുട്ടികളും അധ്യാപകർക്ക് ആവശ്യമായ പിന്തുണ നൽകണം എന്നതിനെക്കുറിച്ചും വിശദമായി തന്നെ പറഞ്ഞു. അതിനുശേഷം ഡെപ്യൂട്ടി ലീഡറായ സിദ്ധാർത്ഥ് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലാസ്സുകൾ അവസാനിപ്പിച്ചു.