"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2024-25/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (added Category:19042 using HotCat)
വരി 35: വരി 35:


വീഡിയോ കാണാൻ [https://youtu.be/KMWrPSn6ZBk?feature=shared ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
വീഡിയോ കാണാൻ [https://youtu.be/KMWrPSn6ZBk?feature=shared ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
[[വർഗ്ഗം:19042]]

18:17, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ന‍ൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024

ലോഗോ പ്രകാശനം
100 Logo

പേരശ്ശന്ന‍ൂർ സ്കൂളിന്റെ ന‍ൂറാം വാർഷികത്തോട് അനുബന്ധിച്ച് ന‍ൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ ലോഗോ പ്രകാശനം ചെയ്‍ത‍ു. മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി,ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി ,

മ‍ുരളീകൃഷ്ണൻ അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിക്ക‍ുന്ന‍ു

ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി വേലായ‍ുധൻ ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിദ്ദിഖ് പരപ്പാറ,മ‍ുഹ്സിനത്ത്,പി.ടി.എ പ്രസിഡൻറ് വി.ടി അബ്ദ‍ുൾ റസാഖ് വൈസ് പ്രസിഡണ്ട് ഒ.കെ സേതുമാധവൻ എസ്.എം.സി ചെയർമാൻ മ‍ുസ്തഫ,എം.പി.ടി.എ പ്രസിഡണ്ട് റംല പ്രിൻസിപ്പൽ ബിധ‍ു,ഹെഡ്മാസ്റ്റർ ബാബ‍ുരാജ് എന്നിവർ പങ്കെട‍ുത്തു.

പ്രമാണം:ലോഗോ പ്രകാശന വീഡിയോ.odp

ലോഗോ പ്രകാശന വീഡിയോ കാണ‍ൂ

ഹിരോഷിമ ദിനം - 6-8-2024

സഡോക്കോ കൊക്ക് നിർമ്മാണം





ആഗസ്റ്റ് ഹിരോഷിമ ദിനത്തോടന‍ുബന്ധിച്ച് നടന്ന സഡക്കോ കൊക്ക് നിർമ്മാണം

.................................................................................................................................................................................................................................

സ്വാതന്ത്ര്യദിനം 2024 AUG 15

പതാക ഉയർത്തൽ 2024

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണ്ണാഭമായി നടന്നു പി.ടി.എ പ്രസിഡണ്ട് അബ്ദുൾ റസാക്ക് വി.ടി. ഉദ്ഘാടനം ചെയ്തു. തുടർന്ന് പതാക ഉയർത്തൽ നടന്നു. കുട്ടികള‍ുടെ കലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച‍ു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ