"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 121: | വരി 121: | ||
</gallery> | </gallery> | ||
=='''അദ്ധ്യാപക ദിനാഘോഷം 2021 - 22'''== | '''കട്ടികൂട്ടിയ എഴുത്ത്'''=='''അദ്ധ്യാപക ദിനാഘോഷം 2021 - 22'''== | ||
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി..ഗൈഡ്സിന്റെ നേതറുത്വത്തിൽ അവർ സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ അദ്ധ്യാപകർക്ക് നൽകി.പ്രധാനധ്യാപികയുടെ വക ലഘുവായ ചായസൽക്കാരവും ഉണ്ടായിരുന്നു.. | ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി..ഗൈഡ്സിന്റെ നേതറുത്വത്തിൽ അവർ സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ അദ്ധ്യാപകർക്ക് നൽകി.പ്രധാനധ്യാപികയുടെ വക ലഘുവായ ചായസൽക്കാരവും ഉണ്ടായിരുന്നു.. | ||
<font color=brown> | <font color=brown> |
18:33, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ 2021-22
കോവിഡ്കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ youtube channel ലിൽകാണാൻ ചുവടെ ഉള്ള linkൽ click ചെയ്യുക.
|
---|
ഓണാഘോഷം2023-24
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജാഗ്രത സമിതി
- ജെ.ആർ.സി
- പ്രവർത്തി പരിചയം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച
- ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ടീം ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- എെ.ടി ക്ലബ്ബ്
- മ്യൂസിക് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- എൻ.ജി.സി
- സ്പോർട്സ് ക്ലബ്ബ്
-
ജെ.ആർ.സി പ്രവർത്തനങ്ങൾ -
സ്ക്കൂൾ പാർലമെന്റ് -
സബ് ജില്ലാ സ്പോർട്സ്
-
പ്രിയംവദ എം-സ്റ്റഫ്ട് ടോയ്സ് സ്റ്റേറ്റ് ഒന്നാം സ്ഥാനം -
ശ്രീനന്ദ കെ-മൾട്ടിമീഡിയ പ്രസന്റേഷൻ സ്റ്റേറ്റ് മൂന്നാം സ്ഥാനം -
യമുന വി നമ്പ്യാർ-ഗണിതം നമ്പർ ചാർട്ട്സ്റ്റേറ്റ് ഒന്നാം സ്ഥാനം -
ശ്രദ്ധ കെ.പി-ലോക്കൽ ഹിസ്റ്ററി സ്റ്റേറ്റ്എ ഗ്രേഡ് -
മീനാക്ഷി എസ് കവിതാരചന സ്റ്റേറ്റ് ബി ഗ്രേഡ് -
മേധ മയൂരി-നാടോടിനൃത്തം സ്റ്റേറ്റ്എ ഗ്രേഡ്
ചിത്രങ്ങൾ
-
സബ്ജില്ല എെ.ടി മേള വിജയികൾ 2017-18 -
സബ്ജില്ല സയൻസ് മേള വിജയികൾ 2017-8 -
സ്റ്റേറ്റ് സയൻസ് ഡ്രാമ 3-ാം സ്ഥാനം 2017-18
-
സ്റ്റേറ്റ് സയൻസ് ഡ്രാമ മികച്ച നടി- നിവേതിദ പി 2017-18
-
സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018
-
സബ്ജില്ല കലോൽത്സവം ഒാവറോൾ 2018
-
സബ്ജില്ല കായികം ഒാവറോൾ 2018
-
സ്കൂൾ അസംബ്ളി -
കലോൽസവം2017-18 -
സ്ക്കൂൾ അങ്കണം -
ഐ.ടി മേള 2016 -
കലോൽസവം2016 -
സ്കൂൾ അസംബ്ളി -
ഗൈഡ്സ് -
മികച്ച യു.പി.ടിച്ചർ 2016 -
മികച്ച പി.ടി.എ അവാർഡ് 2015-16 -
ഡിജിറ്റൽ പെയിൻറ്റിങ്ങ്-ഗോപിക എസ് XB
പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വ്യത്യസ്തമായ വിഭവങ്ങൾ നൽകിവരുന്നു.
സ്വാതന്ത്ര്യദിനാഘോഷം 2021-22
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം സ്വാതന്ത്യത്തിന്റെ 75 -ാം അമ്രുതോത്സവം എന്ന പേരിൽ ഗംഭീരമായി നടത്തപ്പെടുകയുണ്ടായി.രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ബ്ലൂബെൽ തോമസും, ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷേർലി എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമുണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.75-ാം വാർഷികാഘോഷദിനത്തിൽ മൂന്നു നിറത്തിലുള്ള 75 ബലൂണുകൾ പറത്തി വിടുകയുണ്ടായി.വർണാഭമായ നഗരം ചുറ്റിയുള്ള റാലിയുമുണ്ടായിരുന്നു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി.
കുട്ടികൾക്ക് പായസം വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികവമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.
-
വിദ്യാർത്ഥി പ്രതിനിധി -
കലാപരിപാടികൾ -
ഗൈഡ്സ് പ്രതിനിധി
-
കലാപരിപാടികൾ
-
പൊതുചടങ്ങ്-പി.ടി.എ പ്രസിഡന്റ് സംസാരിക്കുന്നു
-
പൊതുചടങ്ങ്-എച്ച്. എം സ്വാഗതം
-
-
പതാക ഉയർത്തൽ ചടങ്ങ്
-
പതാക ഉയർത്തൽ ചടങ്ങ്
-
മധുരവിതരണം
കട്ടികൂട്ടിയ എഴുത്ത്==അദ്ധ്യാപക ദിനാഘോഷം 2021 - 22== ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി..ഗൈഡ്സിന്റെ നേതറുത്വത്തിൽ അവർ സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ അദ്ധ്യാപകർക്ക് നൽകി.പ്രധാനധ്യാപികയുടെ വക ലഘുവായ ചായസൽക്കാരവും ഉണ്ടായിരുന്നു..
ഓണഘോഷം 2021-2022
-
നാടൻ പൂക്കളം -
പുക്കളത്തോടൊപ്പം കുട്ടികൾ -
ഓണസദ്യ
പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ
ഗൈഡ്സ്,സ്കൗട്ട്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രളയബാധിതർക്കായി അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള സാമഗ്രികൾ വയനാട് മേഖലയിൽ വിതരണം ചെയ്തു.അദ്ധ്യാപകരും ഒരുമാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ തയ്യാറായി.
-
സ്കൗട്ട്സ് ന്റെ നേതൃത്വത്തിൽ
-
പ്രളയബാധിത ആദിവാസി മേഖലയിൽ ഗൈഡ്സ് ന്റെ നേതൃത്വത്തിൽ
-
-
-
-
-
കുട്ടനാടിന്റെ ദുരിതത്തിനൊപ്പം
==അദ്ധ്യാപക ദിനാഘോഷം 2018 - 19==
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി..ഗൈഡ്സിന്റെ നേതറുത്വത്തിൽ അവർ സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ അദ്ധ്യാപകർക്ക് നൽകി.പ്രധാനധ്യാപികയുടെ വക ലഘുവായ ചായസൽക്കാരവും ഉണ്ടായിരുന്നു..