ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. വെറ്റിലപ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48137 (സംവാദം | സംഭാവനകൾ)
No edit summary
48137 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ''''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ ഹൈസ്കൂളുകളിൽ പ്രവർത്തിച്ചിരുന്നു. ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം  സ്കൂളുകൾക്ക് ലഭ്യമാക്കിയ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ '''ലിറ്റിൽ കൈറ്റ്സ്''' എന്ന ഐ ടി ക്ലബ്ബ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മമകൂടിയാണിത്. ലിറ്റിൽ കൈറ്റ്‌സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാ കംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് ,റോബോട്ടിക്സ്, പ്രോഗ്രാമിംഗ്  തുങ്ങിയവയിൽ വിദ്യാർഥികൾക്ക്  പരിശീലനം നല്ക്കു‍കുന്നു.

കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ്, ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. കൈറ്റ് മാസ്റ്റർ മുനീർ വൈ.പി, മിസ്ട്രസ് ഡോ.ദിവ്യ കെ എന്നീ അധ്യാപകർ 2024 മുതൽ ലിറ്റിൽ കൈറ്റ്സ്ന് നേതൃത്വം നൽകുന്നു.

13:43, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
48137-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48137
യൂണിറ്റ് നമ്പർLK/2018/48137
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർപേര് ചേർക്കുക=FARISA U
ഡെപ്യൂട്ടി ലീഡർപേര് ചേർക്കുക=HABEEB RAHMAN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പേര് ചേർക്കുക=Sadiqali. Chelappurath
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പേര് ചേർക്കുക=Soumya S S
അവസാനം തിരുത്തിയത്
09-08-202448137

ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ ഹൈസ്കൂളുകളിൽ പ്രവർത്തിച്ചിരുന്നു. ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം സ്കൂളുകൾക്ക് ലഭ്യമാക്കിയ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.