"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 338: വരി 338:
[[പ്രമാണം:19009-lk-2023-26-class -01.jpg|ലഘുചിത്രം|ആനിമേഷൻ ക്ലാസ് നൽകി.]]
[[പ്രമാണം:19009-lk-2023-26-class -01.jpg|ലഘുചിത്രം|ആനിമേഷൻ ക്ലാസ് നൽകി.]]
2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള  ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ ക്ലാസെടുത്തു.
2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള  ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ ക്ലാസെടുത്തു.
== '''ഹിരോഷിമ ദിനാചരണം''' ==
=== '''Make Peace Not War -Slide Show''' ===
[[പ്രമാണം:19009-hiroshima_day_slide_presentaion_-LK.jpg|ലഘുചിത്രം|469x469ബിന്ദു|hiroshima day slide presentaion -LITTLE KITES  OHSS]]
[[പ്രമാണം:19009-hiroshima_day_slide_presentaion_-LK1.jpg|ഇടത്ത്‌|ലഘുചിത്രം|408x408ബിന്ദു|Hiroshima day slide presentaion -LK1]]
ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സി ൻെറ ആഭിമുഖ്യത്തിൽ '''Make Peace Not War''' -  എന്ന പേരിൽ യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ '''Slide Show''' അവതരിപ്പിച്ചു. 10 A ക്ലാസിലെ മൗസൂഫ അലി ഒ, ഫാത്തിമ നിദ കെ , 9 A ക്ലാസിലെ അൻഷിദ എൻ.കെ, അൻഷാദ് എം.പി എന്നിവർ ചേർന്നാണ് പ്രസൻേറഷൻ തയ്യാറാക്കിയതും അവതരിപ്പിച്ചതും. ഐ. ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാടന പ്രദർശനത്തിൽ ഹെഡ് മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ, എം. മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, കെ. ജമീല ടീച്ചർ, പി.ഫഹദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ ക്ലാസുകളിലും Slide Show അവതരണം നടന്നു.
{| class="wikitable"
|+
![[പ്രമാണം:19009-hiroshima_day_slide_presentaion_-LK_2.jpg|നടുവിൽ|ലഘുചിത്രം|Hiroshima day slide presentaion -LK 2]]
![[പ്രമാണം:19009-hiroshima_day_slide_presentaion_-LK_3.jpg|നടുവിൽ|ലഘുചിത്രം|hiroshima day slide presentaion -LK 3]]
|}
960

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547895" എന്ന താളിൽനിന്ന് ശേഖരിച്ചത്