"കൂടുതൽ അറിയാൻ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(ചെ.) (Bot Update Map Code!)
വരി 23: വരി 23:
|[[പ്രമാണം:SSK2022-23-stage-7.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]നോവൽ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ [https://ml.wikipedia.org/wiki/Sethu സേതു]വിന്റെ [https://ml.wikipedia.org/wiki/പാണ്ഡവപുരം_(നോവൽ) പാണ്ഡവപുരം] എന്ന നോവലിലെ സാങ്കല്പികദേശമാണ് പാണ്ഡവപുരം.

|8||'''തൃക്കോട്ടൂർ'''

'''[[17225|എം. എം. എൽ. പി. എസ്. പരപ്പിൽ]]'''||{{#multimaps:11.239271, 75.775967 |zoom=14}}
|8||'''തൃക്കോട്ടൂർ'''

'''[[17225|എം. എം. എൽ. പി. എസ്. പരപ്പിൽ]]'''||{{Slippymap|lat=11.239271|lon= 75.775967 |zoom=14|width=800|height=400|marker=yes}}
|[[പ്രമാണം:SSK2022-23-stage-8.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]

[https://ml.wikipedia.org/wiki/U.A.Khader യു എ ഖാദറിന്റെ] 'തൃക്കോട്ടൂർ കഥക'ളിലൂടെ പ്രശസ്തമായ ദേശമാണ് തൃക്കോട്ടൂർ. കോഴിക്കോട് ജില്ലയിലെ തിക്കോടിക്കടുത്തുള്ള ഈ ഗ്രാമം യു.എ ഖാദർ ചെറുപ്പം മുതലേ അടുത്തു പരിചയിച്ച സ്ഥലമായിരുന്നു. യു എ ഖാദറിന്റെ [https://ml.wikipedia.org/wiki/തൃക്കോട്ടൂർ_പെരുമ തൃക്കോട്ടൂർ പെരുമ] എന്ന എന്ന ചെറുകഥാസമാഹാരത്തിന് 1984ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരവും കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

|9|| '''തിക്കോടി'''

'''[[17225|എം. എം. എൽ. പി. എസ്. പരപ്പിൽ]]'''||{{#multimaps:11.239271, 75.775967 |zoom=14}}
|9|| '''തിക്കോടി'''

'''[[17225|എം. എം. എൽ. പി. എസ്. പരപ്പിൽ]]'''||{{Slippymap|lat=11.239271|lon= 75.775967 |zoom=14|width=800|height=400|marker=yes}}
|[[പ്രമാണം:SSK2022-23-stage-9.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Thikkodiyan തിക്കോടിയൻ] എന്ന പി കുഞ്ഞനന്തൻ നായരുടെ ജന്മദേശമാണ് തിക്കോടി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരദേശ ഗ്രാമമാണിത്. തൃക്കൊടിയൂർ എന്ന പേരാണ് തൃക്കോട്ടൂർ എന്നും പിന്നീട് തിക്കോടിയെന്നും മാറിയത്. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%81_%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%A8%E0%B4%9F%E0%B5%BB അരങ്ങുകാണാത്ത നടൻ] എന്ന തിക്കോടിയന്റെ ആത്മകഥയിൽ തിക്കോടി പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പരാമർശിക്കപ്പെടുന്നുണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2526468" എന്ന താളിൽനിന്ന് ശേഖരിച്ചത്