"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ആദ്യയോഗം) |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== | ==''അഭിരുചി പരീക്ഷ''== | ||
<gallery> | <gallery> | ||
44029_2035.jpg| | 44029_2035.jpg| | ||
വരി 22: | വരി 22: | ||
44029_2037.jpg| | 44029_2037.jpg| | ||
</gallery> | </gallery> | ||
2024 ജൂൺ 15 ശനിയാഴ്ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയുണ്ടായി. 113 കുട്ടികൾ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിച്ചുവെങ്കിലും 107 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്. | 2024 ജൂൺ 15 ശനിയാഴ്ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയുണ്ടായി. 113 കുട്ടികൾ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിച്ചുവെങ്കിലും 107 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്. | ||
=='' അഭിരുചി പരീക്ഷയുടെ റിസൾട്ട്''== | |||
==''ആദ്യയോഗം''== | ==''ആദ്യയോഗം''== | ||
<gallery> | <gallery> |
18:21, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44029-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44029 |
യൂണിറ്റ് നമ്പർ | LK/2018/44029 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ലീഡർ | സിദ്ധാർത്ഥ് വി എസ് |
ഡെപ്യൂട്ടി ലീഡർ | ഹർഷ നായർ റ്റി എച്ച് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
അവസാനം തിരുത്തിയത് | |
09-07-2024 | 44029 |
അഭിരുചി പരീക്ഷ
2024 ജൂൺ 15 ശനിയാഴ്ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയുണ്ടായി. 113 കുട്ടികൾ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിച്ചുവെങ്കിലും 107 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്.
അഭിരുചി പരീക്ഷയുടെ റിസൾട്ട്
ആദ്യയോഗം
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യയോഗം 09/07/2024 ബുധനാഴ്ച കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. യോഗത്തിൽ വച്ച് ലിറ്റിൽ കൈറ്റ്സ് ക്സാസ്സിനെ കുറിച്ചും, ക്യാമ്പുകളെ കുറിച്ചും 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തി. തുടന്ന് ലീഡറിനേയും, ഡെപ്യൂട്ടി ലീഡറിനേയും തെരഞ്ഞെടുത്തു. ലീഡറാകാനായി 5 കുട്ടികൾ മുന്നോട്ട് വന്നു. വോട്ട് ഇട്ട് ലീഡറിനെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയും, ഏറ്റവും കൂടുതൽ വോട്ട് നേടിയെടുത്ത 8 ബി ക്ലാസ്സിലെ സിദ്ധാർത്ഥ് വി എസ്സിനെ ലീഡറായി തെരഞ്ഞെടുക്കുകയും ചെയ്തു. ഡെപ്യൂട്ടി ലീഡറായി 8 ജി ക്ലാസ്സിലെ ഹർഷ നായർ എന്ന കുട്ടിയേയും തെരഞ്ഞെടുത്തു.