"സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= <u>സൗത്ത് പാമ്പാടി</u> = | = <u>സൗത്ത് പാമ്പാടി</u> = | ||
<blockquote> | <blockquote> | ||
= കോട്ടയം ജില്ലയിലെ പാമ്പാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കൽ എന്നറിയപ്പെടുന്ന സൗത്ത് പാമ്പാടി . വളരെ മനോഹരമായ നാടാണ് എന്റേത് . കാലത്തിന്റേതായ മാറ്റങ്ങൾക്കൊപ്പം പ്രകൃതിരമണീയമായ നാടാണിത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുള്ള മനോഹരമായ നാട്. = | = കോട്ടയം ജില്ലയിലെ പാമ്പാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കൽ എന്നറിയപ്പെടുന്ന സൗത്ത് പാമ്പാടി . വളരെ മനോഹരമായ നാടാണ് എന്റേത് . കാലത്തിന്റേതായ മാറ്റങ്ങൾക്കൊപ്പം പ്രകൃതിരമണീയമായ നാടാണിത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുള്ള മനോഹരമായ നാട്. = | ||
</blockquote> | </blockquote> | ||
[[പ്രമാണം:33071 school photo.jpeg (പ്രമാണം)|ലഘുചിത്രം]] | |||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
13:49, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സൗത്ത് പാമ്പാടി
കോട്ടയം ജില്ലയിലെ പാമ്പാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കൽ എന്നറിയപ്പെടുന്ന സൗത്ത് പാമ്പാടി . വളരെ മനോഹരമായ നാടാണ് എന്റേത് . കാലത്തിന്റേതായ മാറ്റങ്ങൾക്കൊപ്പം പ്രകൃതിരമണീയമായ നാടാണിത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുള്ള മനോഹരമായ നാട്.
ആരാധനാലയങ്ങൾ
- ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം
- സെന്റ് തോമസ് ഓർത്തഡോൿസ് വലിയപള്ളി
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- പാമ്പാടി സർവീസ് സഹകരണ ബാങ്ക്