സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./എന്റെ ഗ്രാമം
മനോഹരമായ നാടാണ് എന്റേത് . കാലത്തിന്റേതായ മാറ്റങ്ങൾക്കൊപ്പം പ്രകൃതിരമണീയമായ നാടാണിത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുള്ള മനോഹരമായ നാട്.കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരായ ആളുകളാണ് അധികവും.പള്ളിയോടൊപ്പം പള്ളിക്കൂടവും എന്നയാശയം ഉൾക്കൊണ്ടുകൊണ്ട് ആരംഭിച്ചതാണ് സെന്റ് തോമസ് സ്കൂൾ.1952 ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും ഈ നാടിന്റെ വിജ്ഞാനത്തിന്റെ കലവറയായി നിലകൊള്ളുന്നു.
ആരാധനാലയങ്ങൾ
- ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം
- സെന്റ് തോമസ് ഓർത്തഡോൿസ് വലിയപള്ളി
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- പാമ്പാടി സർവീസ് സഹകരണ ബാങ്ക്