കോട്ടയം ജില്ലയിലെ പാമ്പാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കൽ എന്നറിയപ്പെടുന്ന സൗത്ത് പാമ്പാടി . വളരെ മനോഹരമായ നാടാണ് എന്റേത് . കാലത്തിന്റേതായ മാറ്റങ്ങൾക്കൊപ്പം പ്രകൃതിരമണീയമായ നാടാണിത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുള്ള മനോഹരമായ നാട്.