"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീ സോജൻ ജോർജ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീ സോജൻ ജോർജ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീമതി ജെയിൻ സി കുര്യൻ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീമതി ജെയിൻ സി കുര്യൻ | ||
|ചിത്രം= | |ചിത്രം= WhatsApp Image 2024-03-23 at 8.00.35 AM.jpg | ||
}} | }} | ||
22:53, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
31067-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31067 |
യൂണിറ്റ് നമ്പർ | LK/2018/31067 |
അംഗങ്ങളുടെ എണ്ണം | 31 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | രാമപുരം |
ലീഡർ | സിറിൽ ടോം ബിജു |
ഡെപ്യൂട്ടി ലീഡർ | സാന്ദ്ര ജോമോൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീ സോജൻ ജോർജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി ജെയിൻ സി കുര്യൻ |
അവസാനം തിരുത്തിയത് | |
25-03-2024 | Anoopgnm |
എട്ടാം ക്ലാസിലെ കുട്ടികളിൽ നിന്ന് 2022-25 വർഷത്തേക്ക് ജൂലൈ 2 നടത്തിയ അഭിരുചി പരീക്ഷയിൽ 47 കുട്ടികൾ പങ്കെടുക്കുകയും 31 കുട്ടികൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു.അഭിരുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.2022 സെപ്റ്റംബർ 30-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. കോട്ടയം കൈറ്റ് മാസ്‍റ്റർ ട്രെയിനർ ശ്രീ.അനൂപ് സാർ ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ തുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.2023 സെപ്റ്റംബർ 30-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. 2023 സെപ്റ്റംബർ 2-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നടത്തി. ക്യാമ്പിന്റെയും അസൈൻമെന്റിന്റെയും അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ തയ്യാറാക്കിയ എട്ട് വിദ്യാർത്ഥിനികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-25
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 13631 | അമല അബ്രഹാം |
2 | 13634 | തോമസൺ ജോഷി |
3 | 13637 | ബിയാ ജോജോ |
4 | 13644 | മാഗ്ലിൻ ഗോഡ്ഫ്രി |
5 | 13647 | നയനാ അനൂപ് |
6 | 13648 | നികിത ജയ്സൺ |
7 | 13650 | റോസ് മേരി ജെയിസ് |
8 | 13653 | സാന്ദ്ര ജോമോൻ |
9 | 13668 | അഭിജിത്ത് കെ.എസ് |
10 | 13679 | സിറിൽ സിറിയക് |
11 | 13681 | ഡേവിസ് ജോബി |
12 | 13682 | ഡെന്നിസ് ജോബി |
13 | 13683 | ഇമ്മാനുവേൽ ജെയിംസ് |
14 | 13689 | ജിനോമോൻ റ്റാജി |
15 | 13690 | ജിൻ്റോമോൻ സജി |
16 | 13700 | നിയാ ജോജി |
17 | 13712 | അൽബിൻ അഭിലാഷ് |
18 | 13739 | അൽവിൻ ജോസഫ് |
19 | 13740 | അനുഷ അഗസ്റ്റിൻ |
20 | 13751 | ഡിയോൺ ജിജോ |
21 | 13762 | സിറിൽ ടോം ബിജു |
22 | 13791 | ഡാനിയ അൽഫോൺസ റോബിൻ |
23 | 13792 | അഡോൺ ജോമോൻ |
24 | 13793 | അലോന മരിയ ഷാജി |
25 | 13888 | ആരോമൽ വി ബി |
26 | 13956 | ജോയൽ ബിബിൻ |
27 | 13998 | അദർശ് സന്തോഷ് |
28 | 14020 | ആരോമൽ ഷാജു |
29 | 14100 | നിരഞ്ജന സുരേഷ് |
30 | 14153 | എബൽ ജോയി |
31 | 14244 | എയ്ഞ്ചൽ മരിയ അജി |