ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


2019-21 വർഷത്തേക്ക് നടത്തിയഅഭിര‍ുചി പരീക്ഷയിൽ 40 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 28 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.കൈറ്റ് മിസ്‍ട്രസ്സ് ശ്രീമതി  ജൂലി അലക്സ് മറ്റൊര‍ു സ്‍ക‍ൂളിലേയ്ക്ക് പ്രെമോഷൻ ലഭിച്ചതിനാൽ 2019 ൽ ശ്രീമതി ബിനോറാണി കൈറ്റ് മിസ്‍ട്രസ്സായി ചുമതല നൽകി.

31067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31067
യൂണിറ്റ് നമ്പർLK/2018/31067
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല രാമപുരം
ലീഡർഗോഡ്സൺ ജിമ്മി
ഡെപ്യൂട്ടി ലീഡർഗോപിക എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ റെനിമോൾ മാനുൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി ബിനോറാണി
അവസാനം തിരുത്തിയത്
11-04-2024Anoopgnm

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2019-21

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 13092 അഭിനവ് എസ്.സുനിൽ
2 13099 അൻ മരിയ അൻ്റണി
3 13102 അർച്ചന മനോജ്
4 13105 അരുൺ അബ്രാഹം
5 13112 ഡെൽബിൻ ബെന്നി
6 13114 ദേവദത്ത് ജയൻ
7 13117 ഗായത്രി ആർ
8 13118 ഗായത്രി   കെ.ആർ
9 13119 ഗോഡ്സൺ ജിമ്മി
10 13120 ഗോപിക എസ്
11 13130 നന്ദന സന്തോഷ്
12 13133 നോയൽ മാത്യു
13 13138 റോബിൻ റോയി
14 13144 ശ്രീശാന്ത് സിബി
15 13145 സ്റ്റെബിൻ ടോമി
16 13151 അഭിനവ് ബിനു
17 13156 ആൽവിൻ ജോണി
18 13160 അഞ്ജന സുനിൽ
19 13165 ജിതിൻ കെ
20 13170 സെബിൻ സണ്ണി
21 13306 അഭിനവ് കെ.സാം
22 13310 ജയ്ശങ്കർ എസ്
23 13311 ജിത്തു ജിജി
24 13457 ദേവപ്രിയ മുരളി
25 13572 റിനിമോൻ  റെജി
26 13593 അഭിരാമി എസ്
27 13597 അതിര രമേഷ്
28 13609 അമർനാദ് ദിനേഷ്

ലിറ്റിൽ കൈറ്റ്സ് ID Card വിതരണം

2019-21 ബാച്ച് അംഗങ്ങൾക്കുള്ള ID Card വിതരണം സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. മാനദണ്ഡങ്ങൾ പാലിച്ച് ഒന്നോ രണ്ടോ ചിത്രങ്ങളും ചേർക്കാം.

പ്രിലിമിനറി ക്യാമ്പ്

2019-21 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. പ്രിലിമിനറി ക്യാമ്പ് നടന്ന തീയതി, പ്രിലിമിനറി ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു എന്നീ വിവരങ്ങൾ രേഖപ്പെടുത്തുക. ക്യാമ്പിൽ അവർക്ക് ലഭിച്ച വ്യത്യസ്ത മേഖലകളിലുള്ള പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങൾ (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ്)

2019-21 ബാച്ചിന്റെ സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ് ) സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സ്‌കൂൾ ലെവൽ ക്യാമ്പ് നടന്ന തീയതി, സ്‌കൂൾ ലെവൽ ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം എന്നിവ ചേർക്കുക. യൂണിറ്റ് ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം. സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങളും (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സബ് ജില്ലാ ക്യാമ്പ്

2019-21 ബാച്ചിന്റെ സബ് ജില്ലാ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സബ് ജില്ലാ ക്യാമ്പ് നടന്ന തീയതി, സബ് ജില്ലാ ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം(തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ). ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. സബ് ജില്ലാ ക്യാമ്പിൽ കുട്ടികൾക്ക് അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണവും ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

ജില്ലാ ക്യാമ്പ്

2019-21 ബാച്ചിന്റെ ജില്ലാ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. ജില്ലാ ക്യാമ്പ് നടന്ന തീയതി, ജില്ലാ ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം (തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ). സംസ്ഥാന  ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. ജില്ലാ ക്യാമ്പിൽ കുട്ടികൾക്ക് അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സംസ്ഥാന ക്യാമ്പ്

2019-21 ബാച്ചിന്റെ സംസ്ഥാന ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സംസ്ഥാന ക്യാമ്പ് നടന്ന തീയതി, സംസ്ഥാന ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ ആ കുട്ടികളുടെ പേര് വിവരങ്ങൾ എന്നിവ നൽകേണ്ടതാണ്. സംസ്ഥാന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സർട്ടിഫിക്കറ്റ് വിതരണം

2019-21 ബാച്ച് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സർട്ടിഫിക്കറ്റ് വിതരണം നടന്ന തീയതി, ആരാണ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത് തുടങ്ങിയ വിവരങ്ങൾ ചേർക്കുക. മാനദണ്ഡങ്ങൾ പാലിച്ച് ഒന്നോ രണ്ടോ ചിത്രങ്ങളും ചേർക്കാം.


ശ്രദ്ധിക്കുക

മുകളിൽ നൽകിയ അത്രയും വിവരങ്ങൾ ഓരോ ബാച്ചിന്റെയും പേജിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇത് കൂടാതെ യൂണിറ്റ് തലത്തിൽ നടപ്പിലാക്കുന്ന തനത് പ്രവർത്തനങ്ങൾ - സൈബർ സുരക്ഷാ ബോധവത്കരണ പരിപാടികൾ, മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ആയുള്ള ഡിജിറ്റൽ ബോധവത്കരണ ക്ലാസുകൾ, മറ്റു ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളും അതാതിന്റെ ക്രമത്തിൽ അതാത് പേജുകളിൽ ഉൾപ്പെടുത്തേണ്ടതാണ്.