"ജി.യു.പി.സ്കൂൾ നിറമരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19699 (സംവാദം | സംഭാവനകൾ)
No edit summary
19699 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
== 1921 ൽ നിറമരുതൂർ വള്ളിക്കാഞ്ഞിരം പ്രദേശത്ത് മലബാർ ലോക്കൽ ബോഡിയുടെ കീഴിൽ ഒരു സ്കൂൾ നിലനിന്നിരുന്നു.എന്നാൽ സവർണ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മാത്രമേ അന്നവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.1922ൽ സ്കൂൾ മലബാർ ലോക്കൽ ബോഡി ഏറ്റെടുത്തു. മങ്ങാട്ടു വക പറമ്പിൽ പോസ്റ്റോഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് മനുഷ്യ സ്നേഹികളും നവോത്ഥാന നായകരുമായിരുന്ന ആദ്യ കാല അധ്യാപകരുടെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ സർക്കാർ നിർമ്മിച്ചു നൽകിയ കെട്ടിടത്തിലേക്ക് സ്കൂളിൻ്റെ പ്രവർത്തനം മാറ്റപ്പെട്ടു.1951 ൽ യു പി സ്കൂളായും 1981ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കൻ്ററി സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിൻ്റെ സുഗമമായി നടത്തിപ്പിനായി 2019ൽ യു പി സ്കൂൾ വിഭജിക്കപ്പെട്ട്,ജി യു പി എസ് നിറമരുതൂർ എന്ന ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ==

[[ജി.യു.പി.സ്കൂൾ നിറമരുതൂർ/ചരിത്രം|കൂടുതലറിയാൻ]]

== സ്കൂൾ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന അധ്യാപകരും പ്രധാനധ്യാപകരും നിരവധിയാണ്. സ്വാതത്ര സമരത്തിൻ്റെയും നവോത്ഥാന മുന്നേറ്റത്തിൻ്റെയും ചരിത്രമാണ് നമ്മുടെ സ്കൂളിൻ്റെ ചരിത്രമെന്നത് ഈ സ്കൂളിൻ്റ ഭാഗമാക്കാൻ ഭാഗ്യം സിദ്ധിച്ച ഓരോ വ്യക്തിയെയും അഭിമാനാർഹരാക്കുന്നു . ==

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
"https://schoolwiki.in/ജി.യു.പി.സ്കൂൾ_നിറമരുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്