"ഗവൺമെന്റ് എച്ച്. എസ് എൽ. പി. എസ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
== കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെട്ട അറുനൂറ്റിമംഗലം ഡിവിഷനിലാണ് മങ്ങാട് ഗവ എച്ച് എസ് എൽ പി എസ്സ് നിലകൊള്ളുന്നത്. ഉദ്ദേശം ഒരു നൂറ്റാണ്ട് മുൻപ് ഒരു സ്വകാര്യ പ്രൈമറി പള്ളിക്കൂടമായി ആരംഭിച്ചു. രാജഭരണത്തിൻ കീഴിൽ സറണ്ടേഡ് സ്കൂൾ ആയും പിന്നീട് മലയാളം മിഡിൽ സ്കൂൾ ഹൈസ്കൂൾ എന്നീ നിലകളിൽ വളർന്നു . വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള വർദ്ധനവും സ്ഥല പരിമിതിയും മൂലം പ്രൈമറി വിഭാഗത്തെ അടർത്തി Govt HSLPS എന്ന പേരിൽ നിലനിർത്തി . 1983-ൽ ആണ് പുതിയ കെട്ടിടം ഇന്ന് കാണുന്ന സ്ഥലത്ത് പണികഴിപ്പിച്ചത് Lkg മുതൽ 4ാം ക്ലാസ്സ് വരെയാണ് ഇവിടെ പ്രവർത്തിക്കുന്നത് . ഈ പ്രദേശത്തിൻ്റെ വിദ്യാഭ്യാസപരവും കലാകായിക സംസ്കാരികപരവുമായ വളർച്ചയ്ക്ക് അടിസ്ഥാനമായി ഇന്നും ഈ സ്ഥാപനം നിലകൊള്ളുന്നു == | |||
{| class="wikitable" | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||