ഉള്ളടക്കത്തിലേക്ക് പോവുക

"ചേനിയേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16314 (സംവാദം | സംഭാവനകൾ)
സ്കൂൾ ചിത്രം
16314 (സംവാദം | സംഭാവനകൾ)
സ്കൂൾ ചിത്രം
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഷബീർ എം സി
|പി.ടി.എ. പ്രസിഡണ്ട്=ഷബീർ എം സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ പി
|സ്കൂൾ ചിത്രം=16314-4‎.JPG
|സ്കൂൾ ചിത്രം=16314-4‎.Jpg
|size=350px
|size=350px
|caption=
|caption=

23:16, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേനിയേരി എം എൽ പി എസ്
പ്രമാണം:16314-4.Jpg
വിലാസം
കുറുവങ്ങാട്

കുറുവങ്ങാട് പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽcmlpskd@gmail.com
കോഡുകൾ
സ്കൂൾ കോഡ്16314 (സമേതം)
യുഡൈസ് കോഡ്32040900709
വിക്കിഡാറ്റQ64552151
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ3൦
ആകെ വിദ്യാർത്ഥികൾ7൦
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹസീബ പി
പി.ടി.എ. പ്രസിഡണ്ട്ഷബീർ എം സി
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ പി
അവസാനം തിരുത്തിയത്
11-03-202416314


പ്രോജക്ടുകൾ




പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ പെട്ട ഈ വിദ്യാലയം 1925 ൽ കുറുവങ്ങാട്ടെ ചനിയേരി ഹസ്സൻ മുസ്ല്യാർ ഓത്തുപുര എന്ന പേരിൽ ആരംഭിച്ചതാണ്.

ചരിത്രം

വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശം പ്രത്യേകിച്ച് അവർണർക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാം വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് 1925 ൽ മുസ്‌ലിം ന്യൂനപക്ഷത്തിൽപ്പെട്ട ഒരു സംഘം അക്ഷര സ്നേഹികൾ മുന്നിട്ടിറങ്ങി ആരംഭിച്ച ഓത്തു പുര എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ .കെ ഹസ്സൻ മുസ്ല്യാർ എന്ന മഹാമനസ്കനാണ് പ്രഥമ മാനേജരും ഹെഡ്മാസ്റ്ററും . തുടക്കത്തിൽ 28 കുട്ടികളും 2 അധ്യാപകരുമുണ്ടായിരുന്നു. അങ്ങനെ കാലത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചെത്തിയ ഈ വിദ്യാലയം 97 വർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരവും അറിവും സമ്പാദിച്ച് ഇറങ്ങിപ്പോയ നിരവധി പേർ വിവിധ എൻജിനീയറിംഗ് , മെഡിക്കൽ മേഖലകളിൽ പഠിച്ചു കൊണ്ടിരിക്കുകയും ജോലി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നത് അഭിമാനമാണ്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര്
1 ഹസ്സൻ മുസ്ല്യാർ
2 ടി.കെ.മമ്മൂട്ടി
3 പി.അബ്ബാസ്
4 നാരായണൻ നായർ.സി
5 കെ.കെ.കൃഷ്ണൻ
6 ഇന്ദിര.സി
7 എൻ.എം.നാരായണൻ
8 സി.പ്രഭ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി ടൗണിൽ നിന്നും ഉള്ളിയേരി റോഡിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പ് കഴിഞ്ഞ് ഹൈവെയുടെ ഇടത് വശം 2 .500 കി മി

{{#multimaps:11.443194,75.714738|zoom=11.443054,75.715993}}


"https://schoolwiki.in/index.php?title=ചേനിയേരി_എം_എൽ_പി_എസ്&oldid=2197408" എന്ന താളിൽനിന്ന് ശേഖരിച്ചത്