"സെന്റ് തോമസ് എ എൽ പി എസ് പുത്തൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം:: പാരഗ്രാഫ് തിരിച്ചു
(പി റ്റി എ പ്രസിഡന്റ് , ഹെഡ്മിസ്ട്രസ് എന്നിവ തിരുത്തി)
(→‎ചരിത്രം:: പാരഗ്രാഫ് തിരിച്ചു)
വരി 65: വരി 65:
വയനാട്ടിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ്‌ സെന്റ് .തോമസ് എ എൽ പി സ്കൂൾ പുത്തൻകുന്ന് എന്നു ചരിത്രം പറയുന്നു .എ എൽ പി സ്കൂൾ പുത്തൻകുന്ന് എന്ന പേരിൽ ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് 1955 ൽ ആണ് .ശ്രീ സത്യനാഥൻ മാസ്റ്റർ ആയിരുന്നു മാനേജരും ഹെഡ്മാസ്റ്ററും .ഈ സ്ഥാപനത്തിന്  അൻപത് വർഷത്തിലേറെ പഴമയും ചരിത്ര പശ്ചാത്തലവുമുണ്ട് .
വയനാട്ടിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ്‌ സെന്റ് .തോമസ് എ എൽ പി സ്കൂൾ പുത്തൻകുന്ന് എന്നു ചരിത്രം പറയുന്നു .എ എൽ പി സ്കൂൾ പുത്തൻകുന്ന് എന്ന പേരിൽ ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് 1955 ൽ ആണ് .ശ്രീ സത്യനാഥൻ മാസ്റ്റർ ആയിരുന്നു മാനേജരും ഹെഡ്മാസ്റ്ററും .ഈ സ്ഥാപനത്തിന്  അൻപത് വർഷത്തിലേറെ പഴമയും ചരിത്ര പശ്ചാത്തലവുമുണ്ട് .


1962 ൽ ഈ സ്ഥാപനം ശ്രീ കെ ഖാദർ ഹാജി ഏറ്റെടുക്കുകയും 1980 വരെ ഈ സ്ഥാപനത്തിന്റെ മാനേജർ ആയി തുടരുകയും ചെയ്തു.1980 ൽ ഈ സ്ഥാപനം ബത്തേരി രൂപതയുടെ അഭിവന്ദ്യ പിതാവ് സിറിൽ മാർ ബസേലിയോസ് ശ്രീ കെ ഖാദർ ഹാജിയിൽ നിന്നു ഏറ്റെടുത്തു .പുത്തൻകുന്നു പ്രദേശത്തെ ഏക ആശ്രയം ഈ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു .ആദ്യ കാലങ്ങളിൽ നാട്ടിൻപുറ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല.പിന്നീട് ഒരു ഓലമേഞ്ഞ ഷെഡിലായിരുന്നു തുടക്കം കുറിച്ചത് .അതിനു ശേഷം അത് ഒരു ഓടിട്ട കെട്ടിടമാക്കി പുനർനിർമ്മിക്കുകയായിരുന്നു.വളരെ കുറഞ്ഞ ജനറൽ വിഭാഗം കുട്ടികൾ ആയിരുന്നു അവിടെ പഠനത്തിനായി എത്തിച്ചേർന്നിരുന്നത്.ഹിന്ദു വിഭാഗത്തിൽ പെട്ടവരാണ് ഭൂരിപക്ഷം .രണ്ടാമതായി മുസ്ലിം വിഭാഗത്തിൽ പെടുന്നവരാണ്  കാണുന്നത് .വളരെ കുറഞ്ഞ കുടുംബങ്ങൾ മാത്രമാണ് ക്രിസ്ത്യൻ വിഭാഗത്തിൽ  പെടുന്നവർ ഉണ്ടായിരുന്നത്.ഹിന്ദു വിഭാഗങ്ങളിൽ പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണ് കൂടുതലും പ്രത്യേകിച്ചു കുറുമ ,പണിയ ,ഊരാളി ,പതിയർ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഇവരുടെ കുട്ടികൾ പതുക്കെ പതുക്കെ സ്കൂളിലേക്ക്‌ വരാൻ തുടങ്ങി .ഇത്തരത്തിൽ ആയിരുന്നു വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ  ഉണ്ടായിരുന്നത്..
1962 ൽ ഈ സ്ഥാപനം ശ്രീ കെ ഖാദർ ഹാജി ഏറ്റെടുക്കുകയും 1980 വരെ ഈ സ്ഥാപനത്തിന്റെ മാനേജർ ആയി തുടരുകയും ചെയ്തു.1980 ൽ ഈ സ്ഥാപനം ബത്തേരി രൂപതയുടെ അഭിവന്ദ്യ പിതാവ് സിറിൽ മാർ ബസേലിയോസ് ശ്രീ കെ ഖാദർ ഹാജിയിൽ നിന്നു ഏറ്റെടുത്തു .പുത്തൻകുന്നു പ്രദേശത്തെ ഏക ആശ്രയം ഈ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു .  
 
ആദ്യ കാലങ്ങളിൽ നാട്ടിൻപുറ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല.പിന്നീട് ഒരു ഓലമേഞ്ഞ ഷെഡിലായിരുന്നു തുടക്കം കുറിച്ചത് .അതിനു ശേഷം അത് ഒരു ഓടിട്ട കെട്ടിടമാക്കി പുനർനിർമ്മിക്കുകയായിരുന്നു.വളരെ കുറഞ്ഞ ജനറൽ വിഭാഗം കുട്ടികൾ ആയിരുന്നു അവിടെ പഠനത്തിനായി എത്തിച്ചേർന്നിരുന്നത്.ഹിന്ദു വിഭാഗത്തിൽ പെട്ടവരാണ് ഭൂരിപക്ഷം .രണ്ടാമതായി മുസ്ലിം വിഭാഗത്തിൽ പെടുന്നവരാണ്  കാണുന്നത് .വളരെ കുറഞ്ഞ കുടുംബങ്ങൾ മാത്രമാണ് ക്രിസ്ത്യൻ വിഭാഗത്തിൽ  പെടുന്നവർ ഉണ്ടായിരുന്നത്.ഹിന്ദു വിഭാഗങ്ങളിൽ പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണ് കൂടുതലും പ്രത്യേകിച്ചു കുറുമ ,പണിയ ,ഊരാളി ,പതിയർ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഇവരുടെ കുട്ടികൾ പതുക്കെ പതുക്കെ സ്കൂളിലേക്ക്‌ വരാൻ തുടങ്ങി .ഇത്തരത്തിൽ ആയിരുന്നു വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ  ഉണ്ടായിരുന്നത്..


== ഭൗതികസൗകര്യങ്ങൾ: ==
== ഭൗതികസൗകര്യങ്ങൾ: ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2192155" എന്ന താളിൽനിന്ന് ശേഖരിച്ചത്