"ജി യു പി എസ് കോട്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
== അധ്യാപകർ == | == അധ്യാപകർ == | ||
# രജനി എം ആർ | |||
# ജാസ്മിൻ ഡിക്രൂസ് | |||
# സുഹാസിനി പി പി | |||
# രോഷ്ണി സി കെ | |||
# സി ബി വിനായക് | |||
# സക്കീന പി | |||
# പ്രവീൺ ദാസ് പി | |||
# റഹ്മത്തുള്ള പി പി | |||
# ജിജി കെ | |||
# ഷാഹിദ പി പി | |||
# ദീപ ജി | |||
# ശ്രീരഞ്ജിനി പി ടി | |||
# ശാന്തി വിജയൻ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 90: | വരി 104: | ||
'''ശോഭന ടി. ടി. ''' | '''ശോഭന ടി. ടി. ''' | ||
# | തോമസ് ആന്റണി | ||
# | |||
# | #ജീസ് ജോസഫ് | ||
#ബേബി | |||
#മോളി ദെലീമ | |||
#അനിത ജോസ് | |||
#നാൻസി പിന്റോ | |||
#തോമസ് കെ എസ് | |||
#വിനീത ചന്ദ്രൻ ഇ വി | |||
#ഹസീന ബാനു | |||
#അബ്ദു റഹിമാൻ | |||
#കെ ഉണ്ണികൃഷ്ണൻ | |||
#അസൈനാർ | |||
#ബിനി റാണി | |||
#ജൂലിയറ്റ് ക്രൂസ് | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ജില്ലയിലെ അക്കാദമിക രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് കോട്ടനാട്. ഉപജില്ല, ജില്ലാ തല വിവിധ മത്സരങ്ങളിൽ നേട്ടം കൈവരിച്ച ഈ വിദ്യാലയം നിരവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്. വയനാട് ജില്ല പഞ്ചായത്തിന്റെ മികച്ച പിടിഎ അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്. | ജില്ലയിലെ അക്കാദമിക രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് കോട്ടനാട്. ഉപജില്ല, ജില്ലാ തല വിവിധ മത്സരങ്ങളിൽ നേട്ടം കൈവരിച്ച ഈ വിദ്യാലയം നിരവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്. വയനാട് ജില്ല പഞ്ചായത്തിന്റെ മികച്ച പിടിഎ അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്. | ||
==വഴികാട്ടി== | ==വഴികാട്ടി== |
12:35, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കോട്ടനാട് | |
---|---|
വിലാസം | |
കോട്ടനാട് കോട്ടനാട് , കോട്ടനാട് പി.ഒ. , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1956 |
വിവരങ്ങൾ | |
ഫോൺ | 04936 281198 |
ഇമെയിൽ | gupscottanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15248 (സമേതം) |
യുഡൈസ് കോഡ് | 32030300404 |
വിക്കിഡാറ്റ | Q64522345 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മേപ്പാടി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 310 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജിയോ എ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
അവസാനം തിരുത്തിയത് | |
11-03-2024 | 15248 |
വയനാട് ജില്ലയിലെ ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കോട്ടനാട്. തോട്ടം മേഖലയിലേയും മറ്റു പിന്നാക്കമേഖലകളിലേയും വിദ്യാർഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നവരിൽ ഏറെയും.
ചരിത്രം
1956 ൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടനാട് ഗവ. യു. പി. സ്കൂൾ. ആദ്യം എൽപി സ്കൂൾ ആയും പിന്നീട് യുപി സ്കൂളായും ഉയർത്തപ്പെട്ടു. തോട്ടം മേഖലയിലെ വിദ്യാർഥികളാണ് സ്കൂളിൽ ഏറെയും.
ഭൗതികസൗകര്യങ്ങൾ
- 1.65 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 15 ക്ലാസ്സ് മുറികളുണ്ട്. സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് മുറികൾ, ഗ്രൗണ്ട് എന്നീ സൗകര്യങ്ങളും ഉണ്ട്.
അധ്യാപകർ
- രജനി എം ആർ
- ജാസ്മിൻ ഡിക്രൂസ്
- സുഹാസിനി പി പി
- രോഷ്ണി സി കെ
- സി ബി വിനായക്
- സക്കീന പി
- പ്രവീൺ ദാസ് പി
- റഹ്മത്തുള്ള പി പി
- ജിജി കെ
- ഷാഹിദ പി പി
- ദീപ ജി
- ശ്രീരഞ്ജിനി പി ടി
- ശാന്തി വിജയൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
മേരി ടീച്ചർ
ഷാന്റി ജോൺ
ശോഭന ടി. ടി.
തോമസ് ആന്റണി
- ജീസ് ജോസഫ്
- ബേബി
- മോളി ദെലീമ
- അനിത ജോസ്
- നാൻസി പിന്റോ
- തോമസ് കെ എസ്
- വിനീത ചന്ദ്രൻ ഇ വി
- ഹസീന ബാനു
- അബ്ദു റഹിമാൻ
- കെ ഉണ്ണികൃഷ്ണൻ
- അസൈനാർ
- ബിനി റാണി
- ജൂലിയറ്റ് ക്രൂസ്
നേട്ടങ്ങൾ
ജില്ലയിലെ അക്കാദമിക രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് കോട്ടനാട്. ഉപജില്ല, ജില്ലാ തല വിവിധ മത്സരങ്ങളിൽ നേട്ടം കൈവരിച്ച ഈ വിദ്യാലയം നിരവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്. വയനാട് ജില്ല പഞ്ചായത്തിന്റെ മികച്ച പിടിഎ അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്.
വഴികാട്ടി
{{#multimaps:11.571498665480318,76.10859751975671|zoom=13}}
- മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15248
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ