"ജി.എം.എൽ.പി.എസ് വടക്കുംമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}  {{അപൂർണ്ണം}}
{{PSchoolFrame/Header}}   
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വടക്കുമുറി
|സ്ഥലപ്പേര്=വടക്കുമുറി

20:40, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് വടക്കുംമുറി
വിലാസം
വടക്കുമുറി

ജി എം എൽ പി സ്കൂൾ. വടക്കും മുറി
,
മൂക്കുതല പി.ഒ.
,
679574
,
മലപ്പുറം ജില്ല
സ്ഥാപിതംfriday - August 6 - 1946
വിവരങ്ങൾ
ഫോൺ0494 2653730
ഇമെയിൽgmlpschoolvadakkumuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19233 (സമേതം)
യുഡൈസ് കോഡ്32050700416
വിക്കിഡാറ്റQ64564802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നന്നംമുക്ക്,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എ എഫ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റഹീം
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്ന ലത്തീഫ്
അവസാനം തിരുത്തിയത്
11-03-2024Mohdsherifk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



GMLP സ്കൂൾ വടക്കുമുറി ,മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ നന്നമുക്ക് പഞ്ചായത്തിൽ വാർഡ് 1 .

ചരിത്രം

1944 മുതൽ നന്നംമുക്ക് പഞ്ചായത്തിൽവടക്കുമുറിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമനുജി എം എൽ പി വടക്കുമുറി ,വിരാളിപ്പുറത്ത് മൊയ്തുണ്ണി ഹാജി എന്നവരിൽ നിന്ന് 25 രൂപയ്ക്ക് വാടകയ്‌ക്ക് എടുത്ത് 50 സെൻ്റാണ്.

ഒരു മദ്രസ്സയായി തുടങ്ങി പിന്നീട് നാട്ടുകാരുടേയും പഞ്ചായത്തിന്റേയും ശ്രമഫലമായി 1946 ഒരു സ്കൂളായി പ്രവർത്തനംതുടങ്ങുകയാണ് ഉണ്ടായത്. വിരളിപ്പുറത്ത് കുടുംബക്കാരുടേതാണ് സ്ഥലം. വിരളിപ്പുറത്ത് സുലൈമാൻ ഹാജിയാണ് ഇപ്പോൾ സ്ഥലത്തിൻറെ ഉടമസ്ഥലൻ. പഞ്ചായത്ത് വാടകയ്ക്കെടുത്ത് പ്രവർത്തിക്കുകയാണ്. പിന്നീട് സർക്കാർ ഏറ്റെടുത്തെങ്കിലും കാലപ്പഴക്കംകൊണ്ട് ജീർണ്ണതയിലെത്തിയ സ്കൂൾ നാട്ടുകാരുടേയും മറ്റും ശ്രമഫലമായി ഭാതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയെങ്കിലും ഇപ്പോഴും വാടകകെട്ടിടമായി പ്രവർത്തിക്കുന്നതിൻറെപരിമിതികളിൽ വീർപ്പുമുട്ടുകയാണ്.കൂടുതൽ വായിക്കം

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം, ടോയ് ലറ്റ്,, ടൈൽ പാകിയ അടിത്തറ,

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ, കലോത്സവ പങ്കാളിത്തം, കായിക പ്രവർത്തനങ്ങൾ, മാനസികോല്ലാസ പ്രവർത്തനങ്ങൾ, അടുക്കളത്തോട്ടം

പ്രധാന കാൽവെപ്പ്:

മുൻകാലസാരഥികൾ

നമ്പർ പേര് കാലഘട്ടം
1 ഗോപാലൻ മാഷ്
2 വേണു മാഷ്
3 സാറ ടീച്ചർ
4 രത്നകുമാരി ടീച്ചർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കുമാർ മൂക്കുതല ചിത്രകാരൻ

ജേനു മൂക്കുതല കവി സമൂഹ്യ പ്രവർത്തകൻ

ചിത്രശാല

വഴികാട്ടി

എടപ്പാൾ നിന്ന് 6 കി.മീ വന്നു ചങ്ങരംകുളം വന്നു 2 കി.മി മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് മുന്നിലോട് ചേലക്കടവ് റോഡിൽ 1.കി.മീ. സ്കൂളിൽ ഏത്തു.{{#multimaps: 10.73221,76.00053|zoom=18 }}