"കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 72: വരി 72:
വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.  
വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.  


'''ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''
'''[[കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''





20:42, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം

കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം
വിലാസം
ഈശ്വരമംഗലം

കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം
,
Eswaramangalam പി.ഒ.
,
679573
,
മലപ്പുറം ജില്ല
സ്ഥാപിതംMarch - 1892
വിവരങ്ങൾ
ഫോൺ9947129701, 9388113993
ഇമെയിൽKealpsem@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19511 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-03-2024Radhikacv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1892 ൽ കൃഷ്ണനെഴുത്തശൻ ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് 133 വാര്ഷികത്തിലേക്ക് എത്തിനിൽക്കുന്ന സ്കൂളിന് പഴമയുടെ കഥയാണ് പറയാനുള്ളത്. വിദ്യാലയങ്ങൾ അപൂർവമായിരുന്നു ആക്കുളത് ഈ  നാട്ടുകാർക്ക് മാത്രമല്ല വിദൂര ർക്ക് പോലും അനുഗ്രഹമായി. ഈ വിദ്യലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഉന്നത സ്ഥാനം വഹിക്കുന്നു. എഴുത്തശ്ശൻ മാരുടെ ഉടമസ്ഥതയിലായിരുന്ന ഈ വിദ്യാലയം 1976 ലാണ് അധികാരിയായിരുന്ന ശ്രീ കൊച്ചതത് ദാമോദരൻ നായർ ഏറ്റെടുത്ത മേനേജർ സ്ഥാനം വഹിച്ചുവന്നിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം പുത്രനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായും ശ്രീ സുരേഷ് കാരാട്ട് മേനേജർ സ്ഥാനം വഹിച്ചു.

വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന PTA നിലവിലുണ്ട് .ശ്രീമതി ശോഭിത PTA പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സമിതി വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമാണ് .കര്മോല്സുകരായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കഠിന പരിശ്രമവുംമേനേജരും അധ്യാപകനുമായ ശ്രീ സുരേഷ്‌കാരാട്ടിന്റെ നേതൃത്വവും കൂടിച്ചേർന്നപ്പോൾ ഈശ്വരമംഗലം KEALP സ്കൂളിന്റെ മുഖച്ഛായതന്നെ മാറി

ഭൗതികസൗകര്യങ്ങൾ

എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ്. സ്മാർട്ട് ക്ലാസ് റൂം അടക്കം കൂടുതൽ സൗകര്യങ്ങൾ വരുത്തി ഇനിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വഴികാട്ടി

{{#multimaps: 10.804037844020511, 75.95844192043549 | zoom=18 }}ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് കണ്ടക്കുറുമ്പുകാവ് അമ്പലം ഹൈവേ റോഡിൽ വന്നു ഈഴവത്തിരുത്തി വില്ലേജ് ഓഫീസ് റോഡിലേക്ക് തിരിഞ്ഞ് 300 മീറ്റർ കഴിഞ്ഞാൽ കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം