"ജി യു പി എസ്സ് ചാമക്കുഴികൂവാറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതിക സൗകര്യങ്ങൾ) |
||
വരി 124: | വരി 124: | ||
ക്ക് അധ്യപകർ നടത്തുന്ന സ്രമങ്ങൾക്ക് രക്ഷതാക്കൾക്കുടി കൈത്താങ്ങായതോടെ കർമ്മ പദ്ധതികൾ ശ്രദ്ധേയമായി. മികച്ച വിദ്യാലയാന്തരീക്ഷം,ശിശു സൗഹൃദ ക്ലാസ് മുറികൾ,സുസജ്ജമായ കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകൾ,പ്രവർത്തന ക്ഷമതയുള്ള ക്ലബുകൾ തുടങ്ങിയവയെല്ലാം നമ്മുടെ വിദ്യാലയത്തിൻറ്റെ മികവിൻറ്റെ ഭാഗങ്ങളാണ്. നാളിതുവരെയായുള്ള നമ്മുടെ പ്രവർത്തനങ്ങൾ ജില്ലയിലെ മറ്റുവിദ്യാലയങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതും ഇതൊക്കെ ക്കൊണ്ടുതന്നെയാണ്. ഒരു ഗ്രാമത്തിൻെറ സമഗ്രവികസനത്തിനും പുരോഗതിക്കും മുതൽക്കൂട്ടായി ഇനിയും നമുക്ക് ഏറെ മുന്നോട്ട്പോകേണ്ടതുണ്ട്. ഇവിടെ നിന്നും ആദ്യാക്ഷരംകുറിച്ച് സമുഹത്തിൻെറ നാനാതുറകളിൽ നല്ലരീതിയിൽ സേവനമനുഷ്ഠിക്കുന്നവർ ഏറെയാണ്. അവർക്കൊപ്പം നമ്മുടെ കുട്ടികളെകൂടി ഉയർത്തികൊണ്ടവരുവാൻ ഞങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങളിൽ നിങ്ങളും പങ്കാളികളാവുക.....നാടിന് വെളിച്ചമായി നാളെയുടെ പ്രതീക്ഷകളെ നെയ്തെടുക്കാൻ ഞങ്ങളുണ്ട്....ഒപ്പം നിങ്ങളും? | ക്ക് അധ്യപകർ നടത്തുന്ന സ്രമങ്ങൾക്ക് രക്ഷതാക്കൾക്കുടി കൈത്താങ്ങായതോടെ കർമ്മ പദ്ധതികൾ ശ്രദ്ധേയമായി. മികച്ച വിദ്യാലയാന്തരീക്ഷം,ശിശു സൗഹൃദ ക്ലാസ് മുറികൾ,സുസജ്ജമായ കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകൾ,പ്രവർത്തന ക്ഷമതയുള്ള ക്ലബുകൾ തുടങ്ങിയവയെല്ലാം നമ്മുടെ വിദ്യാലയത്തിൻറ്റെ മികവിൻറ്റെ ഭാഗങ്ങളാണ്. നാളിതുവരെയായുള്ള നമ്മുടെ പ്രവർത്തനങ്ങൾ ജില്ലയിലെ മറ്റുവിദ്യാലയങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതും ഇതൊക്കെ ക്കൊണ്ടുതന്നെയാണ്. ഒരു ഗ്രാമത്തിൻെറ സമഗ്രവികസനത്തിനും പുരോഗതിക്കും മുതൽക്കൂട്ടായി ഇനിയും നമുക്ക് ഏറെ മുന്നോട്ട്പോകേണ്ടതുണ്ട്. ഇവിടെ നിന്നും ആദ്യാക്ഷരംകുറിച്ച് സമുഹത്തിൻെറ നാനാതുറകളിൽ നല്ലരീതിയിൽ സേവനമനുഷ്ഠിക്കുന്നവർ ഏറെയാണ്. അവർക്കൊപ്പം നമ്മുടെ കുട്ടികളെകൂടി ഉയർത്തികൊണ്ടവരുവാൻ ഞങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങളിൽ നിങ്ങളും പങ്കാളികളാവുക.....നാടിന് വെളിച്ചമായി നാളെയുടെ പ്രതീക്ഷകളെ നെയ്തെടുക്കാൻ ഞങ്ങളുണ്ട്....ഒപ്പം നിങ്ങളും? | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
സ്കൂളിന് സ്വന്തമായി 5 ഏക്കറോളം സ്ഥലമുണ്ട്. സൗഹൃദ ക്ലാസ് മുറികൾ, അസംബ്ലി ഹാൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, കോർണർ ഷെൽഫ്, കളി സ്ഥലം, ഭക്ഷണശാല, മഴവെള്ള സംഭരണി, വാട്ടർ പ്യൂരിഫെയർ, ചിൽഡ്രൻസ് പാർക്ക്, ജൈവ വൈവിധ്യ ഉദ്യാനം, മാലിന്യ നിർമ്മാജ്ജന യൂണിറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ നിലവിലുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 137: | വരി 137: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
# | # | ||
# | # |
22:16, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ്സ് ചാമക്കുഴികൂവാറ്റി | |
---|---|
വിലാസം | |
കൂവാറ്റി ചായ്യോത്ത് പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 18 - 01 - 1981 |
വിവരങ്ങൾ | |
ഫോൺ | 0467 2216152 |
ഇമെയിൽ | gupschamakuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12427 (സമേതം) |
യുഡൈസ് കോഡ് | 32010600205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിനാനൂർ-കരിന്തളം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 79 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നാൻസി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | പി. പ്രദീപൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമിനി ബിബിൻ |
അവസാനം തിരുത്തിയത് | |
05-03-2024 | 12427 |
ചരിത്രം
1981 ജനുവരി 18 ൽ സ്കൂൾ സ്ഥാപിതമായി. മൂന്നുപതിറ്റാണ്ട് മുമ്പ് ചാമക്കുഴി കൂവാറ്റി പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ സർക്കാർ വിദ്യാലയം പ്രവർത്തനം തുടങ്ങിയപ്പോൾ 18 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇല്ലായ്മകളുടെയും പോരായ്മകളുടെയും 32 വർഷം പിന്നിട്ട് ഇന്ന് മിടുക്കരായ നൂറിലേറെ കുട്ടികളുമയി ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് നമ്മുടെ വിദ്യാലയം. ജില്ലയിലെ മറ്റ് വിദ്യാലയങ്ങൾക്കു മാതൃകയാകും വിധം നടപ്പിലാക്കിയ പ്രവർത്തനങ്ങളെല്ലാം തന്നെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രശംസ നേടിതന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതി
ജി യു പി എസ്സ് ചാമക്കുഴികൂവാറ്റി | |
---|---|
വിലാസം | |
കൂവാറ്റി ചായ്യോത്ത് പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 18 - 01 - 1981 |
വിവരങ്ങൾ | |
ഫോൺ | 0467 2216152 |
ഇമെയിൽ | gupschamakuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12427 (സമേതം) |
യുഡൈസ് കോഡ് | 32010600205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിനാനൂർ-കരിന്തളം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 79 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നാൻസി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | പി. പ്രദീപൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമിനി ബിബിൻ |
അവസാനം തിരുത്തിയത് | |
05-03-2024 | 12427 |
ക്ക് അധ്യപകർ നടത്തുന്ന സ്രമങ്ങൾക്ക് രക്ഷതാക്കൾക്കുടി കൈത്താങ്ങായതോടെ കർമ്മ പദ്ധതികൾ ശ്രദ്ധേയമായി. മികച്ച വിദ്യാലയാന്തരീക്ഷം,ശിശു സൗഹൃദ ക്ലാസ് മുറികൾ,സുസജ്ജമായ കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകൾ,പ്രവർത്തന ക്ഷമതയുള്ള ക്ലബുകൾ തുടങ്ങിയവയെല്ലാം നമ്മുടെ വിദ്യാലയത്തിൻറ്റെ മികവിൻറ്റെ ഭാഗങ്ങളാണ്. നാളിതുവരെയായുള്ള നമ്മുടെ പ്രവർത്തനങ്ങൾ ജില്ലയിലെ മറ്റുവിദ്യാലയങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതും ഇതൊക്കെ ക്കൊണ്ടുതന്നെയാണ്. ഒരു ഗ്രാമത്തിൻെറ സമഗ്രവികസനത്തിനും പുരോഗതിക്കും മുതൽക്കൂട്ടായി ഇനിയും നമുക്ക് ഏറെ മുന്നോട്ട്പോകേണ്ടതുണ്ട്. ഇവിടെ നിന്നും ആദ്യാക്ഷരംകുറിച്ച് സമുഹത്തിൻെറ നാനാതുറകളിൽ നല്ലരീതിയിൽ സേവനമനുഷ്ഠിക്കുന്നവർ ഏറെയാണ്. അവർക്കൊപ്പം നമ്മുടെ കുട്ടികളെകൂടി ഉയർത്തികൊണ്ടവരുവാൻ ഞങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങളിൽ നിങ്ങളും പങ്കാളികളാവുക.....നാടിന് വെളിച്ചമായി നാളെയുടെ പ്രതീക്ഷകളെ നെയ്തെടുക്കാൻ ഞങ്ങളുണ്ട്....ഒപ്പം നിങ്ങളും?
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി 5 ഏക്കറോളം സ്ഥലമുണ്ട്. സൗഹൃദ ക്ലാസ് മുറികൾ, അസംബ്ലി ഹാൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, കോർണർ ഷെൽഫ്, കളി സ്ഥലം, ഭക്ഷണശാല, മഴവെള്ള സംഭരണി, വാട്ടർ പ്യൂരിഫെയർ, ചിൽഡ്രൻസ് പാർക്ക്, ജൈവ വൈവിധ്യ ഉദ്യാനം, മാലിന്യ നിർമ്മാജ്ജന യൂണിറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
നേട്ടങ്ങൾ
ചാമക്കുഴി ഗവ.യൂപിസ്ക്കൂളിൽ ആകർഷകമായ ഒരു ജൈവവൈവിധ്യപാർക്കുണ്ട്.ആകർഷകമായ ക്ളാസ്സ്മുറികൾ,കമ്പ്യൂട്ടർലാബ് എന്നിവയുണ്ട്.
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചാമക്കുഴി സ്ഥിതി ചെയ്യുന്നു
{{#multimaps:12.301201394090954, 75.20095803454421}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12427
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ