"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 16: വരി 16:
|ഗ്രേഡ്=A
|ഗ്രേഡ്=A
}}
}}
2023-26 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 39 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 39 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു. ഇപ്പോൾ 38 അംഗങ്ങളാണ് ബാച്ചിലുള്ളത്.


== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-2026 ==
 
2023-26 വർഷത്തേക്ക‍ുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ുക്ക‍ുന്നതിന‍ു വേണ്ടി  നടത്തിയ അഭിര‍ുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 39 കുട്ടികൾ പങ്കെട‍ുക്കുകയ‍ും എല്ലാവർക്കും  പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു. 2023 ജൂലൈ 1-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച്  എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി.  പാലാ സെന്റ് മേരീസ്  ഹയർ സെക്കൻഡറി സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ടോം തോമസ് ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.
 
'''തുടർന്നുള്ള ബുധനാഴ്ചകളിൽ വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയത്ത് ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക്സ് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി വരുന്നു.'''
 
ഇപ്പോൾ 38 അംഗങ്ങളാണ് ബാച്ചിലുള്ളത്.
 
== '''<u>ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-2026</u>''' ==
{| class="wikitable sortable" style="text-align:center;color: blue; "
{| class="wikitable sortable" style="text-align:center;color: blue; "
|-
|-
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2158342" എന്ന താളിൽനിന്ന് ശേഖരിച്ചത്