"ജി യു പി എസ്സ് ചാമക്കുഴികൂവാറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
1981 ജനുവരി  18. മൂന്നുപതിറ്റാണ്ട് മുമ്പ് ചാമകുഴി കൂവാറ്രി പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ സർക്കാർ വിദ്യാലയം പ്രവർത്തനം തുടങ്ങിയപ്പോൾ 18 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇല്ലായിമകളുടെയും പോരായിമകളുടെയും 32 വർഷം പിന്നിട്ട് ഇന്ന് മിടുക്കരായ നൂറിലേറെ കുട്ടികളുമയി  ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് നമ്മുടെ വിദ്യാലയം. ജില്ലയിലെ മറ്റ് വിദ്യാലയങ്ങൾക്കു മാതൃകയാകും വിധം നടപ്പിലാക്കിയ പ്രവർത്തനങ്ങളെല്ലാം തന്നെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രശംസ നേടിതന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് അധ്യപകർ നടത്തുന്ന സ്രമങ്ങൾക്ക് രക്ഷതാക്കൾക്കുടി കൈത്താങ്ങായതോടെ കർമ്മ പദ്ധതികൾ ശ്രദ്ധേയമായി. മികച്ച വിദ്യാലയാന്തരീക്ഷം,ശിശു സൗഹൃദ ക്ലാസ് മുറികൾ,സുസജ്ജമായ കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകൾ,പ്രവർത്തന ക്ഷമതയുള്ള ക്ലബുകൾ തുടങ്ങിയവയെല്ലാം നമ്മുടെ വിദ്യാലയത്തിൻറ്റെ മികവിൻറ്റെ ഭാഗങ്ങളാണ്. നാളിതുവരെയായുള്ള നമ്മുടെ പ്രവർത്തനങ്ങൾ ജില്ലയിലെ മറ്റുവിദ്യാലയങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതും  ഇതൊക്കെ ക്കൊണ്ടുതന്നെയാണ്. ഒരു ഗ്രാമത്തിൻെറ സമഗ്രവികസനത്തിനും പുരോഗതിക്കും  മുതൽക്കൂട്ടായി  ഇനിയും നമുക്ക് ഏറെ മുന്നോട്ട്പോകേണ്ടതുണ്ട്. ഇവിടെ നിന്നും  ആദ്യാക്ഷരംകുറിച്ച് സമുഹത്തിൻെറ നാനാതുറകളിൽ നല്ലരീതിയിൽ സേവനമനുഷ്ഠിക്കുന്നവർ ഏറെയാണ്. അവർക്കൊപ്പം  നമ്മുടെ കുട്ടികളെകൂടി ഉയർത്തികൊണ്ടവരുവാൻ ഞങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങളിൽ നിങ്ങളും  പങ്കാളികളാവുക.....നാടിന് വെളിച്ചമായി നാളെയുടെ  പ്രതീക്ഷകളെ നെയ്തെടുക്കാൻ ഞങ്ങളുണ്ട്....ഒപ്പം നിങ്ങളും?
1981 ജനുവരി  18 ൽ സ്കൂൾ സ്ഥാപിതമായി. മൂന്നുപതിറ്റാണ്ട് മുമ്പ് ചാമക്കുഴി കൂവാറ്റി പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ സർക്കാർ വിദ്യാലയം പ്രവർത്തനം തുടങ്ങിയപ്പോൾ 18 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇല്ലായിമകളുടെയും പോരായിമകളുടെയും 32 വർഷം പിന്നിട്ട് ഇന്ന് മിടുക്കരായ നൂറിലേറെ കുട്ടികളുമയി  ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് നമ്മുടെ വിദ്യാലയം. ജില്ലയിലെ മറ്റ് വിദ്യാലയങ്ങൾക്കു മാതൃകയാകും വിധം നടപ്പിലാക്കിയ പ്രവർത്തനങ്ങളെല്ലാം തന്നെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രശംസ നേടിതന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് അധ്യപകർ നടത്തുന്ന സ്രമങ്ങൾക്ക് രക്ഷതാക്കൾക്കുടി കൈത്താങ്ങായതോടെ കർമ്മ പദ്ധതികൾ ശ്രദ്ധേയമായി. മികച്ച വിദ്യാലയാന്തരീക്ഷം,ശിശു സൗഹൃദ ക്ലാസ് മുറികൾ,സുസജ്ജമായ കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകൾ,പ്രവർത്തന ക്ഷമതയുള്ള ക്ലബുകൾ തുടങ്ങിയവയെല്ലാം നമ്മുടെ വിദ്യാലയത്തിൻറ്റെ മികവിൻറ്റെ ഭാഗങ്ങളാണ്. നാളിതുവരെയായുള്ള നമ്മുടെ പ്രവർത്തനങ്ങൾ ജില്ലയിലെ മറ്റുവിദ്യാലയങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതും  ഇതൊക്കെ ക്കൊണ്ടുതന്നെയാണ്. ഒരു ഗ്രാമത്തിൻെറ സമഗ്രവികസനത്തിനും പുരോഗതിക്കും  മുതൽക്കൂട്ടായി  ഇനിയും നമുക്ക് ഏറെ മുന്നോട്ട്പോകേണ്ടതുണ്ട്. ഇവിടെ നിന്നും  ആദ്യാക്ഷരംകുറിച്ച് സമുഹത്തിൻെറ നാനാതുറകളിൽ നല്ലരീതിയിൽ സേവനമനുഷ്ഠിക്കുന്നവർ ഏറെയാണ്. അവർക്കൊപ്പം  നമ്മുടെ കുട്ടികളെകൂടി ഉയർത്തികൊണ്ടവരുവാൻ ഞങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങളിൽ നിങ്ങളും  പങ്കാളികളാവുക.....നാടിന് വെളിച്ചമായി നാളെയുടെ  പ്രതീക്ഷകളെ നെയ്തെടുക്കാൻ ഞങ്ങളുണ്ട്....ഒപ്പം നിങ്ങളും?
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2150782" എന്ന താളിൽനിന്ന് ശേഖരിച്ചത്