ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽപിഎസ് ചാന്നാനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33401-hm (സംവാദം | സംഭാവനകൾ)
33401-hm (സംവാദം | സംഭാവനകൾ)
വരി 87: വരി 87:

==വഴികാട്ടി==
==വഴികാട്ടി==
കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനം റൂട്ടിൽ വരുമ്പോൾ പാക്കിൽ ജംഗ്ഷണ് കഴിഞ്ഞു ഏകദേശം ഒരു കിലോമീറ്റർ ദൂരം മുന്നോട്ട് വന്നാൽ  ഇല്ലിമൂഡ് ജംഗ്ഷനിൽ എത്തും.അവിടെ നിന്നും മുന്നൂറു മീറ്റർ ഉള്ളിലായി റെയിൽവേ ഓവർബ്രിഡ്ജ് നു സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

21:58, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽപിഎസ് ചാന്നാനിക്കാട്
വിലാസം
ചാന്നാനിക്കാട്

ചാന്നാനിക്കാട് പി.ഒ.
,
686533
,
കോട്ടയം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04812436600
ഇമെയിൽglpschannanikadu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33401 (സമേതം)
യുഡൈസ് കോഡ്32100600401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസില്ല കെ കുര്യൻ
പി.ടി.എ. പ്രസിഡണ്ട്സൂര്യ കണ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ
അവസാനം തിരുത്തിയത്
04-03-202433401-hm

പ്രോജക്ടുകൾ

                                     ആമുഖം 

        കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചാന്നാനിക്കാട് സ്ഥലത്തുള്ള ഒരു  വിദ്യാലയമാണ്  ഗവ എൽപിഎസ് ചാന്നാനിക്കാട്, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

                                      ചരിത്രം 

            നാട്ടകം പകുതിയിൽ മാറിയപ്പള്ളി കൊട്ടാരത്തിൽ തമ്പുരാക്കൻമാരുടെ ശ്രമഫലമായി നാട്ടകം LGE സ്കൂൾ എന്ന പേരിൽ ഒരു ഗവ. പ്രൈമറി സ്കൂൾ കൊല്ലവർഷം 1092 ൽ തുടങ്ങി. സ്കൂളിന്ആവശ്യമായസ്‌ഥലസൗകര്യങ്ങളോ, സഹായങ്ങളോ  പൊതുജനങ്ങളിൽ  നിന്നും ഗവർമെന്റിൽ നിന്നും ഇല്ലാത്തതിനാൽ ഗവ.സ്കൂൾനിർത്താൻ തീരുമാനിച്ചു.പിന്നീട് ചന്നാനിക്കാട്ടുകാരായ മാധവപണിക്കർ, കേശവകുറുപ്പ്, ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞു മുതലായ  ഏതാനം   പേരുടെ ശ്രമഫലമായി 1917 ൽ സ്കൂൾ ആരംഭിച്ചു.ഈ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീകേരളവർമ്മരാജ ആയിരുന്നു.ഇത്രയും വർഷം ആയിട്ടും ചാന്നാനിക്കാട്  ഗവ എൽ പി സ്കൂൾ ഇന്നും അതിന്റെ പേര്നിലനിർത്തുന്നു.HM ഉൾപ്പെടെ 5 അദ്ധ്യാപകരും, പ്രീപ്രൈമറി ടീച്ചർ, പി റ്റി, മിനിയാൽ പാചകത്തൊഴിലാളി എന്നിവരും ചേർന്ന് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനം റൂട്ടിൽ വരുമ്പോൾ പാക്കിൽ ജംഗ്ഷണ് കഴിഞ്ഞു ഏകദേശം ഒരു കിലോമീറ്റർ ദൂരം മുന്നോട്ട് വന്നാൽ  ഇല്ലിമൂഡ് ജംഗ്ഷനിൽ എത്തും.അവിടെ നിന്നും മുന്നൂറു മീറ്റർ ഉള്ളിലായി റെയിൽവേ ഓവർബ്രിഡ്ജ് നു സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചിങ്ങവനം - പാക്കിൽ - കോട്ടയം റൂട്ടിൽ ഇല്ലിമൂട് ജംഗ്ഷനിൽ നിന്നും മുന്നൂറു മീറ്റർ ഉള്ളിലായി റെയിൽവേ ഓവർബ്രിഡ്ജ് നു സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.537665,76.531975 | width=800px | zoom=16 }}