ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ .പി. എസ്. കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpgskaviyoor (സംവാദം | സംഭാവനകൾ)
No edit summary
Glpgskaviyoor (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl| Govt.L.P.S Kaviyoor}}
{{prettyurl| Govt.L.P.S Kaviyoor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്= കവിയൂർ
|സ്ഥലപ്പേര്= കവിയൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല  

21:36, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. കവിയൂർ
വിലാസം
കവിയൂർ

കവിയൂർ P. O പി.ഒ.
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1931
കോഡുകൾ
സ്കൂൾ കോഡ്375൦ (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്ത്=മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-03-2024Glpgskaviyoor


പ്രോജക്ടുകൾ




തിരുവല്ല താലൂക്കിൽ കവിയൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പടിഞ്ഞാറ്റം ചേരിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കവിയൂർ ഗവൺമെന്റ് എൽ പി സ്കൂൾ.

ചരിത്രം

സ്കൂളിന് സമീപത്ത് സി എം എസ് എൽ പി എസ് എന്ന വിദ്യാലയം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വർധിച്ച സാഹചര്യത്തിൽ  മേൽപ്പറഞ്ഞ വിദ്യാലയത്തിൽ പഠനസൗകര്യം മതിയാകാതെ വന്നപ്പോൾ നാട്ടിലെ എൻഎസ്എസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും സംസ്കാരസമ്പന്നമായ പുത്തൻപുരയ്ക്കൽ ഗോവിന്ദ പണിക്കർ 1907 സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സർക്കാറിന് കൈമാറി. തുടക്കത്തിൽ പെൺകുട്ടികൾക്കായി തുടങ്ങിയ സ്ഥാപനം പിൽക്കാലത്ത് ആൺകുട്ടികളെ കൂടി ചേർത്ത് പഠിപ്പിക്കുവാൻ തുടങ്ങി.



സ്കൂൾ ലൈബ്രറി

ഭൗതികസൗകര്യങ്ങൾ

സ്കൂൾ  കെട്ടിടം


വൃത്തിയുള്ള സ്കൂൾ പരിസരവും, സമ്പന്നമായ ലൈബ്രറിയും  ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ്.



പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.

വഴികാട്ടി

* മല്ലപ്പള്ളി  താലൂക്കിൽ  സ്ഥിതിചെയ്യുന്നു.        
*


School Map {{#multimaps:9.3955048,76.6319458| zoom=15}}

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._കവിയൂർ&oldid=2145905" എന്ന താളിൽനിന്ന് ശേഖരിച്ചത്