"കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 77: | വരി 77: | ||
[[:പ്രമാണം:IMG-20240304-WA0103.jpg|പ്രമാണം:IMG-20240304-WA0103.jpg]] | [[:പ്രമാണം:IMG-20240304-WA0103.jpg|പ്രമാണം:IMG-20240304-WA0103.jpg]] | ||
[[:പ്രമാണം:IMG-20240304-WA0095.jpg|പ്രമാണം:IMG-20240304-WA0095.jpg]][[പ്രമാണം:IMG-20240304-WA0100.jpg|thumb|KEALP]][[പ്രമാണം:IMG-20240304-WA0104.jpg|thumb|KEALP]][[പ്രമാണം:IMG-20240304-WA0106.jpg|thumb|KEALP]] | [[:പ്രമാണം:IMG-20240304-WA0095.jpg|പ്രമാണം:IMG-20240304-WA0095.jpg]] | ||
[[:പ്രമാണം:IMG-20240304-WA0120.jpg|പ്രമാണം:IMG-20240304-WA0120.jpg]] | |||
[[:പ്രമാണം:IMG-20240304-WA0120.jpg|പ്രമാണം:IMG-20240304-WA0120]][[പ്രമാണം:IMG-20240304-WA0100.jpg|thumb|KEALP]][[പ്രമാണം:IMG-20240304-WA0104.jpg|thumb|KEALP]][[പ്രമാണം:IMG-20240304-WA0106.jpg|thumb|KEALP]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.804037844020511, 75.95844192043549 | zoom=18 }}ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് കണ്ടക്കുറുമ്പുകാവ് അമ്പലം ഹൈവേ റോഡിൽ വന്നു ഈഴവത്തിരുത്തി വില്ലേജ് ഓഫീസ് റോഡിലേക്ക് തിരിഞ്ഞ് 300 മീറ്റർ കഴിഞ്ഞാൽ കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം | {{#multimaps: 10.804037844020511, 75.95844192043549 | zoom=18 }}ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് കണ്ടക്കുറുമ്പുകാവ് അമ്പലം ഹൈവേ റോഡിൽ വന്നു ഈഴവത്തിരുത്തി വില്ലേജ് ഓഫീസ് റോഡിലേക്ക് തിരിഞ്ഞ് 300 മീറ്റർ കഴിഞ്ഞാൽ കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം |
20:33, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം | |
---|---|
വിലാസം | |
ഈശ്വരമംഗലം കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം , Eswaramangalam പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | March - 1892 |
വിവരങ്ങൾ | |
ഫോൺ | 9947129701, 9388113993 |
ഇമെയിൽ | Kealpsem@gmail.com |
വെബ്‍സൈറ്റ് | www.kealps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19511 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-03-2024 | Subitha1986 |
ആമുഖം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം
ചരിത്രം
1892 ൽ കൃഷ്ണനെഴുത്തച്ഛൻ പ്രൈമറി സ്കൂൾ ആരംഭിച്ചു.പൊന്നാനിയിൽ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. 130 വർഷത്തോളം പഴക്കമുണ്ട് ഈ വിദ്യാലയത്തിന്. പുരാതന എഴുത്തുപള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം.പിന്നിടത്ത് സർക്കാർ എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാക്കി മാറ്റി
ഭൗതികസൗകര്യങ്ങൾ
എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ്. സ്മാർട്ട് ക്ലാസ് റൂം അടക്കം കൂടുതൽ സൗകര്യങ്ങൾ വരുത്തി ഇനിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.
ചിത്രങ്ങൾ
പ്രമാണം:IMG-20240304-WA0103.jpg
പ്രമാണം:IMG-20240304-WA0095.jpg
പ്രമാണം:IMG-20240304-WA0120.jpg
വഴികാട്ടി
{{#multimaps: 10.804037844020511, 75.95844192043549 | zoom=18 }}ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് കണ്ടക്കുറുമ്പുകാവ് അമ്പലം ഹൈവേ റോഡിൽ വന്നു ഈഴവത്തിരുത്തി വില്ലേജ് ഓഫീസ് റോഡിലേക്ക് തിരിഞ്ഞ് 300 മീറ്റർ കഴിഞ്ഞാൽ കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19511
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ