എം.ഐ.എൽ.പി.എസ്. കാച്ചിനിക്കാട് വെസ്റ്റ് (മൂലരൂപം കാണുക)
15:51, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ഒരു | മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ മക്കരപ്പറംബ പഞ്ചായത്തിൽ കാച്ചിനിക്കാടിന്റെയും പരിസര പ്രദേശത്തിന്റെയും ഉന്നമനത്തിനായി 1997 ലാണു മനാർ ഐഡിയൽ എൽ.പി സ്കൂൾ സ്ഥാപിതമാകുന്നത്. | ||
വിദ്യാഭാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കായി കേന്ദ്ര സർക്കാർ ആവുഷകരിച്ച Area Intesive Program ന്റെ ഭാഗമായി കേരളത്തിൽ ആരംഭിച്ച 35 സ്കൂളുകളിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണിത്. | |||
ചോലക്കൽ അബ്ദു റഹ്മാൻ ചെയർമാൻ ആയ | |||
Da-vathul Islam Educational Trust നു കീഴിൽ ആരംഭിച്ച ഈ സ്ഥാപനം അക്കാദമിക രംഗത്തും മറ്റു കലാകായിക രംഗത്തും പ്രദേശത്തെ വിദ്യാർത്ഥികൾക്ക് വഴികാട്ടിയാകുന്നു. | |||
1997 ൽ സ്ഥാപനം ആരംഭിച്ചെങ്കിലും കേരള | |||
സർക്കാറിന്റെ aided school പദവി 2003 ലാണു ലഭ്യമാകുന്നത്. | |||