"എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
🔹മികച്ച ക്ലാസ്മുറികൾ | 🔹മികച്ച ക്ലാസ്മുറികൾ | ||
🔹വൃത്തിയുള്ള ശൗചാലയങ്ങൾ | 🔹വൃത്തിയുള്ള ശൗചാലയങ്ങൾ | ||
🔹പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ | 🔹പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ | ||
13:21, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ കൂട്ടായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യപ്പെടുന്ന ഒരു വിദ്യാലയമാണ് എസ് എച്ച് യുപിഎസ് കൂട്ടായി .1922ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്.കൂട്ടായിലെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എസ് എച്ച് എം യു പി എസ് കൂട്ടായി.
എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത് | |
---|---|
വിലാസം | |
കുട്ടായി SHMUP SCHOOL KUTTAYI , കൂട്ടായി പി.ഒ. , 676562 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | shmupskuttayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19783 (സമേതം) |
യുഡൈസ് കോഡ് | 32051000715 |
വിക്കിഡാറ്റ | Q64567901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മംഗലം, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 387 |
പെൺകുട്ടികൾ | 401 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സലീന ചെറിച്ചിയിൽ |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് സി.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ |
അവസാനം തിരുത്തിയത് | |
02-03-2024 | 19783 |
ചരിത്രം
അങ്ങാടി സ്‌കൂൾ; ഒപ്പം കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. സുലൈമാൻ ഹാജി സ്‌മാരക അപ്പർ പ്രൈമറി സ്കൂൾ അഥവാ SHMUPS KUTTAYI
നിലവിൽ കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രഥമസ്ഥാനം അവകാശപ്പെടാവുന്ന വിദ്യാലയം. ഒട്ടനവധി മഹാന്മാരുടെയും പണ്‌ഡിതന്മാരുടെയും പാദസ്പർശമേറ്റ ഈ വിദ്യാലയത്തിൻ്റെ തിരുമുറ്റം വിദ്യയുടെ പൊൻവെട്ടം കൊണ്ട് പ്രകാശപൂരിതമായി ഇന്നും തിളങ്ങു. ഈ വിദ്യാലയം, ഈ നാട്, ആ ഇന്നലെകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം... കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
🔹മികച്ച ക്ലാസ്മുറികൾ
🔹വൃത്തിയുള്ള ശൗചാലയങ്ങൾ
🔹പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മംഗലം പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷം ഇന്നേവരെ എല്ലാ കയികമേളയിലും ചാമ്പ്യന്മാർ. കലാമേളകളിലും ഗണിത ശാസ്ത്രോത്സവങ്ങളിലും അറബിക് , ഉറുദു പ്രോഗ്രാമുകളിലും മികച്ച വിജയം.
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
2
മാനേജ്മെന്റ്
എസ്.എച്ച്.എം.യു..പി,എസ്.കൂട്ടായി സൗത്ത്
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
4 | ||
5 | ||
6 | ||
7 |
പ്രശസ്തരായ പൂർവവിദ്യാർഥികൾ
വഴികാട്ടി
{{#multimaps: 10°51'34.2"N ,75°54'21.1"E| zoom=16 }} khm
പുറംകണ്ണികൾ
അവലംബം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19783
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ