"വയനാട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{LkCamp2024Districts}}
{{LkCamp2024Districts}}
{{LkCampSub/Header}}ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ  തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി  ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന  സഹവാസ ക്യാമ്പ്  പനമരം ഗവ.ഹയർ സെക്കണ്ടറി ‍സ്കൂളിൽ നടന്നു. പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ജില്ലയിലെ 73 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 2288 അംഗങ്ങളാണുള്ളത്.  യൂണിറ്റുകളിൽ നടന്ന സ്കൂൾതല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 527 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ്   ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ജില്ലാ ക്യാമ്പിൽ  പ്രോഗ്രാമിങ്, അനിമേഷൻ മേഖലയിൽ തിരഞ്ഞെടുത്തവർക്ക്  പ്രത്യേകം സെഷനുകളുണ്ടായിരുന്നു.  
{{LkCampSub/Header}}
 
== '''ലിറ്റിൽ കൈറ്റ്സ് വയനാട് ജില്ലാ ക്യാമ്പ്''' ==
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ  തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി  ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന  സഹവാസ ക്യാമ്പ്  പനമരം ഗവ.ഹയർ സെക്കണ്ടറി ‍സ്കൂളിൽ നടന്നു. പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ജില്ലയിലെ 73 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 2288 അംഗങ്ങളാണുള്ളത്.  യൂണിറ്റുകളിൽ നടന്ന സ്കൂൾതല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 527 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ്   ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ജില്ലാ ക്യാമ്പിൽ  പ്രോഗ്രാമിങ്, അനിമേഷൻ മേഖലയിൽ തിരഞ്ഞെടുത്തവർക്ക്  പ്രത്യേകം സെഷനുകളുണ്ടായിരുന്നു.  


സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വഴി 4 ലക്ഷം രക്ഷിതാക്കൾക്ക് ഡിജിറ്റൽ സാക്ഷരത നൽകിയത് വൻ സ്വീകാര്യത പിടിച്ചുപറ്റിയ സാഹചര്യത്തിൽ ഇതേ മാതൃകയിൽ ഉത്തരവാദിത്വ പൂ‍ർവമായ നി‍ർമിതബുദ്ധി ഉപയോഗത്തെക്കുറിച്ചും പൊതുജനങ്ങൾക്കുൾപ്പെടെ പരിശീലനങ്ങൾ നൽകുമെന്ന് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.
സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വഴി 4 ലക്ഷം രക്ഷിതാക്കൾക്ക് ഡിജിറ്റൽ സാക്ഷരത നൽകിയത് വൻ സ്വീകാര്യത പിടിച്ചുപറ്റിയ സാഹചര്യത്തിൽ ഇതേ മാതൃകയിൽ ഉത്തരവാദിത്വ പൂ‍ർവമായ നി‍ർമിതബുദ്ധി ഉപയോഗത്തെക്കുറിച്ചും പൊതുജനങ്ങൾക്കുൾപ്പെടെ പരിശീലനങ്ങൾ നൽകുമെന്ന് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.
1,650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116496" എന്ന താളിൽനിന്ന് ശേഖരിച്ചത്